ടെറസില്‍ നിന്നും മുഖം കുത്തി കമ്പിയുടെ മുകളിലേയ്ക്ക് വീണു! തലയിലൂടെ കമ്പി കയറിയ ബാലന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി, നഷ്ടപ്പെട്ടത് സംസാരശേഷി മാത്രം

ടെറസില്‍ നിന്നും മുഖം കുത്തി കമ്പിയുടെ മുകളിലേയ്ക്ക് വീണു! തലയിലൂടെ കമ്പി കയറിയ ബാലന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി, നഷ്ടപ്പെട്ടത് സംസാരശേഷി മാത്രം

മിസൗറി: തലയിലൂടെ കമ്പി കുത്തി കയറിയ യുഎസ് ബാലന്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. 10 വയസുകാരനായ സേവിയര്‍ കണ്ണിങ്ഹാമാണ് ടെറസില്‍ നിന്നും മുഖം കുത്തി കമ്പിയുടെ മുകളിലേയ്ക്ക് വീണത്....

ലക്ഷ്യം സാമ്പത്തിക ഇടനാഴി; ട്രെയിന്‍ സര്‍വ്വീസ് എന്ന ആശയവുമായി ചൈന

ലക്ഷ്യം സാമ്പത്തിക ഇടനാഴി; ട്രെയിന്‍ സര്‍വ്വീസ് എന്ന ആശയവുമായി ചൈന

കൊല്‍ക്കത്ത: ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് ചൈനയിലേക്ക് അതിവേഗ ട്രെയ്ന്‍ സര്‍വ്വീസ് തുടങ്ങാന്‍ താത്പര്യവുമായി ചൈന രംഗത്ത്. ചൈന, കിഴക്കേ ഇന്ത്യ, മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വ്യാപാര സാധ്യത...

വരാന്‍ പോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്! ‘ഫ്‌ളോറന്‍സില്‍’ വിറച്ച് നഗരം, അമേരിക്കയില്‍ അതീവ ജാഗ്രത

വരാന്‍ പോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റ്! ‘ഫ്‌ളോറന്‍സില്‍’ വിറച്ച് നഗരം, അമേരിക്കയില്‍ അതീവ ജാഗ്രത

വാഷിങ്ടണ്‍: നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് 'ഫ്‌ളോറന്‍സ്' യു എസ് തീരത്തോടടുക്കുന്നു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള 'ഫ്‌ളോറന്‍സ്' അതിഭീകരമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെടുന്നത്. കാറ്റ്...

വിയറ്റ്‌നാമില്‍ പട്ടിയിറച്ചി കഴിക്കുന്നത് ഒഴിവാക്കാന്‍ അധികൃതരുടെ അഭ്യര്‍ത്ഥന

വിയറ്റ്‌നാമില്‍ പട്ടിയിറച്ചി കഴിക്കുന്നത് ഒഴിവാക്കാന്‍ അധികൃതരുടെ അഭ്യര്‍ത്ഥന

ഹനോയ്: പേവിഷബാധയ്ക്കു കാരണമാവുന്നതുകൊണ്ടും നഗരത്തിന്റെ പേരിനും പ്രശസ്തിക്കും കോട്ടം വരുത്തുമെന്നതിനാലും പട്ടിയിറച്ചി കഴിക്കുന്നത് ഒഴിവാക്കാന്‍ വിയറ്റ്‌നാം തലസ്ഥാന നഗരമായ ഹനോയിലെ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. സാംസ്‌കാരികത്തനിമയുള്ള ആധുനിക...

വിമാനത്തിലേത് നിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പ്; ക്ഷുഭിതനായി ശ്രീലങ്കന്‍ പ്രസിഡന്റ്

വിമാനത്തിലേത് നിലവാരം കുറഞ്ഞ കശുവണ്ടിപ്പരിപ്പ്; ക്ഷുഭിതനായി ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: വളരെ നിലവാരം കുറഞ്ഞതും പട്ടിപോലും കഴിക്കാന്‍ താത്പര്യപ്പെടാത്തതുമായ കശുവണ്ടിപ്പരിപ്പാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് നല്‍കുന്നതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന. നേപ്പാള്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവെയാണ് കശുവണ്ടിക്കെതിരെ...

പൊതുജനമധ്യത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റി! ഒന്‍പത് മരണം, 46 പേര്‍ക്ക് പരിക്ക്

പൊതുജനമധ്യത്തിലേയ്ക്ക് കാര്‍ ഇടിച്ചുകയറ്റി! ഒന്‍പത് മരണം, 46 പേര്‍ക്ക് പരിക്ക്

ബെയ്ജിംഗ്: ജനക്കൂട്ടത്തിലേക്കു കാര്‍ ഇടിച്ചുകയറി ഒന്‍പതു പേര്‍ക്ക് ദാരുണാന്ത്യം. ചൈനയിലെ സെന്‍ട്രല്‍ ഹുനാന്‍ പ്രവിശ്യയിലെ ഹെംഗ്‌ഡോംഗ് സിറ്റിയിലായിരുന്നു അപകടം. 46 പേര്‍ക്കു പരിക്കേറ്റു. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ്...

ഇന്ത്യ വിടും മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി, ലണ്ടനില്‍ പോകുന്ന വിവരവും അറിയിച്ചിരുന്നു! പുതിയ വെളിപ്പെടുത്തലുമായി വിവാദ വ്യവസായി

ഇന്ത്യ വിടും മുന്‍പ് അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി, ലണ്ടനില്‍ പോകുന്ന വിവരവും അറിയിച്ചിരുന്നു! പുതിയ വെളിപ്പെടുത്തലുമായി വിവാദ വ്യവസായി

ലണ്ടന്‍: ഇന്ത്യ വിടും മുന്‍പ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. ലണ്ടനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്കു പുറത്തു...

ബ്രസീലിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇത്തവണ ലുലയില്ല; പകരം ഫെര്‍ണാണ്ടോ ഹദ്ദാദ്

ബ്രസീലിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇത്തവണ ലുലയില്ല; പകരം ഫെര്‍ണാണ്ടോ ഹദ്ദാദ്

ബ്രസീല്‍: ബ്രസീലിയന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക്  വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രമുഖ നേതാക്കളിലൊരാളായ ഫെര്‍ണാണ്ടോ ഹദ്ദാദിനെ മുന്‍ പ്രസിഡണ്ട്  ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ നിര്‍ദ്ദേശിച്ചു. ബ്രസീലില്‍ ശക്തമായ...

കൊള്ളസംഘത്തിന് പ്രിയമായി തേളുകളും, പാറ്റകളും, ചിലന്തികളും! മ്യൂസിയത്തില്‍ നിന്നും കവര്‍ന്നത് ഏഴായിരത്തോളം ‘ജീവികളെ’

കൊള്ളസംഘത്തിന് പ്രിയമായി തേളുകളും, പാറ്റകളും, ചിലന്തികളും! മ്യൂസിയത്തില്‍ നിന്നും കവര്‍ന്നത് ഏഴായിരത്തോളം ‘ജീവികളെ’

ഫിലാഡെല്‍ഫിയ: തേളുകള്‍, ചിലന്തികള്‍, തേളുകള്‍ ഇവയോട് പലര്‍ക്കും ഭയം തന്നെയായിരുന്നു. ഭൂരിഭാഗം ചിലരില്‍ കണ്ടപ്പാടെ ഓടി ഒളിക്കുന്നവരുമുണ്ട്. പേടിയ്ക്കപ്പുറം ഇഷ്ടക്കേടാണ് കാരണം. എന്നാല്‍, ഫിലാഡെല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍...

വിവാദങ്ങള്‍ക്ക് വഴിവെച്ച് ‘ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്’; പുസ്തകത്തില്‍ ഇന്ത്യയെപ്പറ്റിയും പരാമര്‍ശങ്ങള്‍

വിവാദങ്ങള്‍ക്ക് വഴിവെച്ച് ‘ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്’; പുസ്തകത്തില്‍ ഇന്ത്യയെപ്പറ്റിയും പരാമര്‍ശങ്ങള്‍

വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്‍ഡിന്റെ ഏറ്റവും പുതിയ പുസ്തകമായ ,'ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്' വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപ് ഭരണത്തിന്‍കീഴില്‍ വൈറ്റ് ഹൗസിനുള്ളില്‍...

Page 93 of 118 1 92 93 94 118

Don't Miss It

Recommended