World

അരലക്ഷം കവിഞ്ഞ് മരണം, മോർച്ചറികളാക്കി ട്രക്കുകൾ; യുഎസിൽ സംസ്‌കാരം കാത്ത് കിടക്കുന്നത് ആയിരകണക്കിന് മൃതദേഹങ്ങൾ

അരലക്ഷം കവിഞ്ഞ് മരണം, മോർച്ചറികളാക്കി ട്രക്കുകൾ; യുഎസിൽ സംസ്‌കാരം കാത്ത് കിടക്കുന്നത് ആയിരകണക്കിന് മൃതദേഹങ്ങൾ

തിരുവനന്തപരം: കോവിഡ് മരണം അരലക്ഷം കവിഞ്ഞ അമേരിക്കയിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ആഴ്ചകളുടെ കാത്തിരിപ്പ്. സ്വകാര്യ ഫ്യൂണറൽ ഹോമുകളിൽ കോവിഡ് ബാധിതരെ സംസ്‌കരിക്കുന്നില്ല. ഇതോടെ ട്രക്കുകൾ മോർച്ചറികളാക്കി മൃതദേഹങ്ങൾ...

മാതൃകാ സംസ്ഥാനമാണ് കേരളം, കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തിൽ പ്രശംസ, ഇത്തവണ സ്‌പെഷ്യൽ റിപ്പോർട്ട് റഷ്യൻ ടെലിവിഷനിൽ

മാതൃകാ സംസ്ഥാനമാണ് കേരളം, കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തിൽ പ്രശംസ, ഇത്തവണ സ്‌പെഷ്യൽ റിപ്പോർട്ട് റഷ്യൻ ടെലിവിഷനിൽ

കൊച്ചി: ഇതിനോടകം തന്നെ ലോകം മുഴുവൻ ചർച്ചയായ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തിൽ പ്രശംസ. അന്താരാഷ്ട്ര മാധ്യമമായ റഷ്യൻ ടെലിവിഷനിലാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന്...

കൊറൊണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേർ ന്യൂയോർക്കിൽ മരിച്ചു; മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളും സഹോദരനും

കൊറൊണ ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്നു പേർ ന്യൂയോർക്കിൽ മരിച്ചു; മരിച്ചത് തിരുവല്ല സ്വദേശികളായ ദമ്പതികളും സഹോദരനും

ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് 19 ബാ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ മ​ല​യാ​ളി കു​ടും​ബ​ത്തി​ല്‍ മൂ​ന്ന് മ​ര​ണം. തി​രു​വ​ല്ല പു​റ​മ​റ്റം ഏ​ലി​യാ​മ്മ ജോ​സ​ഫാ​ണ് ഇ​ന്ന് മ​രി​ച്ച​ത്. ന്യൂയോര്‍ക്കില്‍ കൊറൊണ ബാധിച്ച്‌ മലയാളി കുടുംബത്തിലെ...

ലോക്ക് ഡൗൺ ലംഘിച്ച്  കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താൻ ശ്രമം; യുവാവും കാമുകിയും അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താൻ ശ്രമം; യുവാവും കാമുകിയും അറസ്റ്റിൽ

കേപ്ടൗൺ: ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന കൊറോണ വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിലനിൽക്കെ കാമുകിയെ കാറിന്റെ ഡിക്കിയിലാക്കി കടത്താൻ ശ്രമം. ദക്ഷിണാഫ്രിക്കയിലെ ഗുവാട്ടെങ് പ്രവിശ്യയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം....

കിടന്നു തന്നാൽ വാടക വേണ്ട: കൊറോണ കാലത്ത് സ്ത്രീകളോട് കെട്ടിട ഉടമകളുടെ കൊടും ക്രൂരത, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

കിടന്നു തന്നാൽ വാടക വേണ്ട: കൊറോണ കാലത്ത് സ്ത്രീകളോട് കെട്ടിട ഉടമകളുടെ കൊടും ക്രൂരത, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ലണ്ടൺ: ലോകത്ത് സർവ മേഖലകളും കൊറോണ രോഗ വ്യാപനം മൂലം പ്രതിസന്ധയിലാണ്. ഒട്ടേറെ പേർക്ക് ജോലി നഷ്ടമായിരിക്കുന്നു. അതുകൊണ്ടുതന്നെ വാടകയ്ക്ക് താമസിക്കുന്നവരിൽ പലർക്കും ഉടമയ്ക്ക് നൽകാൻ പണമില്ല....

പനിച്ച് ചുമച്ച് വയ്യാണ്ടായാലും ആശുപത്രിയിലേക്ക് വരണ്ട, വീട്ടിലിരുന്ന് കൈ കഴുകിക്കോളൂ, ശ്വാസംവലിക്കാതാവുമ്പം മാത്രം ഇങ്ങോട്ട് വരിക: അമേരിക്കയിലെ കോവിഡ് ചികിൽസയിലെ ദയനീയാവസ്ഥ വെളിപ്പെടുത്തി മലയാളി ഡോക്ടർ

കൊച്ചി: പനിച്ച് ചുമച്ച് വയ്യാണ്ടായി വിളിച്ചാലും പറയുന്നത് ആശുപത്രിയിലേക്ക് വരണ്ട, നിങ്ങൾ വീട്ടിലിരുന്ന് കൈകഴുകിക്കോളൂ എന്നാണ്. സാധാരണക്കാർക്ക് ഇവിടെ ചികിത്സ അപ്രാപ്യമാണ്. കോവിഡ് പടർന്ന് മരണം പെരുകുന്ന...

രണ്ടാമത്തെ ടെസ്റ്റ് ഫലവും നെഗറ്റീവ് ; ടെസ്റ്റിനു വിധേയനാവാൻ മടി കാണിച്ച ഡൊണാൾഡ് ട്രംപിന് കോവിഡില്ല

രണ്ടാമത്തെ ടെസ്റ്റ് ഫലവും നെഗറ്റീവ് ; ടെസ്റ്റിനു വിധേയനാവാൻ മടി കാണിച്ച ഡൊണാൾഡ് ട്രംപിന് കോവിഡില്ല

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ടാം വട്ടവും നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്. ഇന്ന് രാവിലെയും ഞാൻ ടെസ്റ്റിന് വിധേയനായി. പ്രസിഡന്റിന്റെ കോവിഡ് ഫലം...

അർജന്റീനയുടെ ഫുട്‌ബോൾ താരം പൗലോ ഡിബാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

അർജന്റീനയുടെ ഫുട്‌ബോൾ താരം പൗലോ ഡിബാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ല​ണ്ട​ന്‍: പ്രമുഖ അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം പൗ​ലോ ഡി​ബാ​ല​യ്ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മു​ന്‍ ഇ​റ്റാ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ പൗ​ലോ മ​ല്‍​ദീ​നി​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡി​ബാ​ല ത​ന്നെ​യാ​ണ്...

നാട്ടുകാർ ഒറ്റപെടുത്തിയ ഫ്രഞ്ച് യുവതിയുടെ നഷ്ടപ്പെട്ട പണമടങ്ങിയ പഴ്സും കണ്ടെത്തി കേരള പോലീസ്:  സിവിൽ പോലീസ് ഓഫീസർ രഘുവിന് കൈയ്യടി

നാട്ടുകാർ ഒറ്റപെടുത്തിയ ഫ്രഞ്ച് യുവതിയുടെ നഷ്ടപ്പെട്ട പണമടങ്ങിയ പഴ്സും കണ്ടെത്തി കേരള പോലീസ്: സിവിൽ പോലീസ് ഓഫീസർ രഘുവിന് കൈയ്യടി

കൊച്ചി: ഫ്രഞ്ച് യുവതി ഡെസ്മാസൂർ ഫ്‌ളൂറിനും മകൻ മൂന്നുവയസ്സുള്ള താവോയും എന്നും കേരള പോലീസിനോട് കടപ്പെട്ടവരായിരിക്കും. ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയവർക്ക് ആദ്യം തണലായെത്തിയ കേരള പോലീസ് ഇതാ...

പതിമൂന്ന്കാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കി; അതിനിടയില്‍ ഗര്‍ഭിണിയായി; പീഡനം പുറം ലോകം അറിഞ്ഞത്  കുഞ്ഞ് ജനിച്ചതോടെ; പീഡനക്കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി

പതിമൂന്ന്കാരനെ ലൈംഗീക പീഡനത്തിന് ഇരയാക്കി; അതിനിടയില്‍ ഗര്‍ഭിണിയായി; പീഡനം പുറം ലോകം അറിഞ്ഞത് കുഞ്ഞ് ജനിച്ചതോടെ; പീഡനക്കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിട്ട് നഴ്‌സറി ജീവനക്കാരി. ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരിയായിരുന്ന ഇരുപത്കാരി ലീ കോര്‍ഡിസാണ് പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി...

Page 1 of 98 1 2 98

BROWSE BY CATEGORIES

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.