ants | bignewskerala

‘ഏത് വകുപ്പ് പ്രകാരം കേസെടുക്കും?’; അനായാസം സ്വര്‍ണ്ണം കടത്തി ഉറുമ്പിന്‍ കൂട്ടം, വൈറല്‍ വീഡിയോ ഇതാ!

ഉറുമ്പുകള്‍ സ്വര്‍ണ്ണം കടത്തുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?, എന്നാല്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് സ്വര്‍ണ്ണം കടത്തുന്ന ഉറമ്പുകളുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അനായാസമാണ് ഉറുമ്പിന്‍ കൂട്ടം സ്വര്‍ണ്ണം കടത്തുന്നത്....

cruise ship | bignewskerala

കടം പെരുകി, ആഡംബരത്തിന്റെ അവസാന വാക്കായ ഗ്ലോബല്‍ ഡ്രീം 2 ആക്രിവിലയ്ക്ക് പൊളിക്കാന്‍ ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ പൊളിക്കാന്‍ പോവുന്നുവെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഗ്ലോബല്‍ ഡ്രീം 2 എന്ന ക്രൂയിസ് കപ്പലാണ് പൊളിക്കാന്‍ പോകുന്നത്. സാമ്പത്തിക...

Pakistan domestic cricketer | Bignews kerala

ഇന്റർ സിറ്റി ചാമ്പ്യൻഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല; കൈഞരമ്പ് മുറിച്ച് പാക് യുവ ക്രിക്കറ്റർ

ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഇന്റർ സിറ്റി ചാമ്പ്യൻഷിപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ക്വാസിംബാദ് സ്വദേശിയായ യുവ ക്രിക്കറ്റർ. ആഭ്യന്തര ക്രിക്കറ്റ് താരവും ഫാസ്റ്റ്...

accident | bignewskerala

ജോലി കഴിഞ്ഞ് മടങ്ങവെ കാറപകടം, മലയാളി ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ദാരുണാന്ത്യം

ലണ്ടന്‍: വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ...

maternity Leave | Bignews Kerala

പ്രസവാവധിക്ക് പോയ അധ്യാപിക കുഞ്ഞുമായി ക്ലാസിലെത്തി; ഓടിയെത്തി വിദ്യാർത്ഥികൾ, വിശേഷങ്ങൾ തിരക്കി കുഞ്ഞുമക്കൾ, വീഡിയോ

അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. പ്രസവാവധിക്കു പോയ അധ്യാപിക തന്റെ കുഞ്ഞുമായി തിരിച്ച് വിദ്യാർഥികളുടെ അടുത്തെത്തുന്നാണ് വീഡിയോയിൽ. വന്‍...

Taslima Nasreen | Bignewskerala

‘മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ’ : തസ്ലീമ നസ്‌റിന്‍

ന്യൂഡല്‍ഹി : ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ നബിവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ബംഗ്ലദേശ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലിമ നസ്‌റിന്‍. പ്രവാചകന്‍ ഇന്ന്...

cricket players | bignewskerala

അഞ്ചു വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി

അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. 2019ല്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിന്നുവെങ്കിലും കോവിഡ് കാരണം വിവാഹം...

ഗ്യാസ് സ്റ്റൗവിനുള്ളിൽ ഭർത്താവ് പണം ഒളിപ്പിച്ചത് അറിയാതെ ഭാര്യ തീ കത്തിച്ചു; നശിച്ചത് 17 ലക്ഷത്തോളം പണം

ഗ്യാസ് സ്റ്റൗവിനുള്ളിൽ ഭർത്താവ് പണം ഒളിപ്പിച്ചത് അറിയാതെ ഭാര്യ തീ കത്തിച്ചു; നശിച്ചത് 17 ലക്ഷത്തോളം പണം

കെയ്‌റോ: ഭർത്താവ് ആരും അറിയാതെ ഗ്യാസ് സ്റ്റൗവിനുള്ളിൽ പണം ഒളിപ്പിച്ചിട്ടുണ്ടെന്നത് തിരിച്ചറിയാതെ ഭാര്യ ഗ്യാസിന് തീകൊളുത്തിയതോടെ നഷ്ടമായത് ലക്ഷങ്ങൾ. സ്റ്റൗ കത്തിച്ചതോടെ കരിഞ്ഞ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഭാര്യ...

babies | bignewskerala

ഒറ്റപ്രസവത്തില്‍ ജനിച്ച ഒമ്പത് പൊന്നോമനകളുടെ ഒന്നാംപിറന്നാള്‍, ആഘോഷമാക്കി മാതാപിതാക്കള്‍

ഒറ്റപ്രസവത്തില്‍ ജനിച്ച ഒമ്പത് പൊന്നോമനകളുടെയും പിറന്നാള്‍ ആഘോഷമാക്കി ഒരമ്മ. പശ്ചിമാഫ്രിക്കയിലെ മാലിയില്‍ നിന്നുള്ള ഹലീമ സിസ്സെ എന്ന യുവതിയാണ് ഒമ്പത് കണ്മണികളുടേയും ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയത്. കഴിഞ്ഞ...

covid | bignewskerala

കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത ആയിരം മടങ്ങ് അധികം; പഠനം പറയുന്നത് ഇങ്ങനെ

വാഷിങ്ടണ്‍: ശമനമില്ലാതെ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രതലങ്ങള്‍ വഴിയുള്ളതിനെക്കാള്‍ കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത ആയിരം മടങ്ങ് അധികമെന്ന് പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ജേണല്‍ ഓഫ് എക്‌സ്‌പോഷര്‍...

Page 2 of 118 1 2 3 118

Don't Miss It

Recommended