വെള്ളരിക്കുണ്ട്: കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്ത് ഇനി സാധാരണക്കാരിയായ ഗിരിജ മോഹനൻ ഭരിക്കും. തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ കൂലിവേല തൊഴിലാളിയായ ഗിരിജ വൻവിജയം നേടിയാണ് ഭരണിലേറാൻ പോകുന്നത്....
നേമം: തിരുവനന്തപുരം കല്ലിയൂർ പുന്നമൂട്ടിൽ നാലുകടകൾ അഗ്നിക്കിരയായതിന് പിന്നാലെ പ്രദേശത്ത് അക്രമവും. ഈ രണ്ടു സംഭവങ്ങളും തമ്മിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ്...
കരുവാരക്കുണ്ട്: പഞ്ചായത്തിൽ ഭരണം നേടാൻ സാധ്യത ഉണ്ടായിരുന്നിട്ടും ഒറ്റയ്ക്ക് ഭരിക്കണമെന്ന അതിമോഹം കരുവാരക്കുണ്ടിൽ യുഡിഎഫിനെ കൊണ്ടെത്തിച്ചത് ചരിത്രത്തിലെ തന്നെ വലിയ തകർച്ചയിലേക്ക്. ലീഗിനും കോൺഗ്രസിനും വലിയ തിരിച്ചടിയുണ്ടായത്...
കരുളായി: സ്വന്തം ഊരിൽ നിന്നും ആരും വോട്ട് ചെയ്യാനായി എത്താതിരുന്നിട്ടും ഒറ്റയ്ക്ക് 10 കിലോമീറ്റർ നടന്ന് വോട്ട് ചെയ്യാനായി എത്തിയ വീരനെ രേഖകൾ കൈയ്യിലില്ലാത്തതിന്റെ പേരിൽ മാറ്റി...
പാറശ്ശാല: തിരുവനന്തപുരം ജില്ലയിലെ ജനങ്ങൾക്ക് തന്നെ ഭീഷണിയായി ഭീമൻ പാറക്കഷ്ണങ്ങളുമായി ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. വഴിയാത്രക്കാർക്കും മറ്റ് വാഹനമോടിക്കുന്നവർക്കും ഭീഷണിയായാണ് വമ്പൻ പാറക്കഷണങ്ങളുമായി ടിപ്പർ ലോറികൾ തലങ്ങും...
വാഴയൂർ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തട്ടിക്കൂട്ടി റോഡ് പണിഞ്ഞ് നാട്ടുകാരെ വലച്ച് പഞ്ചായത്ത്. നീണ്ട നാളത്തെ ആവശ്യത്തെ തുടർന്നാണ് നിർമ്മാണം ആരംഭിച്ചതെങ്കിലും വേണ്ടത്ര ടാർചേർക്കാതെ നിർമ്മിച്ച റോഡ്...
മലപ്പുറം: മലപ്പുറം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാന നിമിഷത്തിലേക്ക് കടക്കുന്നതിനിടെ മാറഞ്ചേരി ഡിവിഷനിലേക്ക് മത്സരം കടുക്കുന്നു. യുഡിഎഫിന് തലവേദനയായി സ്വതന്ത്രസ്ഥാനാർത്ഥിയുടെ മുന്നേറ്റം. കോൺഗ്രസിലെ ഒരു വിഭാഗം അണികളുടെയും...
മലപ്പുറം: മലപ്പുറം ജില്ലയിലെ മേൽമുറിയിൽ ചെങ്കൽക്വാറി മണ്ണിട്ടുനികത്തുന്നതിനിടെ ടിപ്പർലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിന്റെ ഡ്രൈവർ മണിക്കൂറുകളോളം ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തിന് എത്തിയവർക്ക് ആശങ്കയായി. ചൊവ്വാഴ്ച...
മലപ്പുറം: അശ്വതി പൊരുതിയത് അക്ഷരങ്ങളോടും പരീക്ഷയോടും മാത്രമായിരുന്നില്ല വൈകല്യങ്ങളോടു കൂടിയായിരുന്നു. സ്വന്തം ശാരീരിക അസ്വസ്ഥതകളെ മാറ്റി നിർത്തി ഉന്നതവിജയം നേടിയിട്ടും അഡ്മിഷൻ നൽകാതെ മാറ്റി നിർത്തിയ വിദ്യാർത്ഥിനിക്ക്...
കമ്പല്ലൂർ: കാസർകോട് കമ്പല്ലൂരിൽ കോവിഡ് ബാധിതനായ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകി ജീവിതം തിരിച്ചുനൽകി അയൽവക്കക്കാരി. കോവിഡ് ബാധിച്ച് അവശനിലയിലായി ബോധംകെട്ട് വീണ കുടുംബനാഥന് പ്രഥമശുശ്രൂഷ നൽകിയാണ് കാട്ടിപൊയിലിലെ...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.