Karipur airport bag

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ ആഡംബര ഫോണും വാച്ചും കവർന്നു; അന്വേഷണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ കവർന്ന സംഭവത്തിൽ അന്വേഷണം. യാത്രക്കാരന്റെ റജിസ്റ്റേഡ് ബാഗേജിൽനിന്നുമാണ് ആഡംബര വാച്ചും ഫോണും കവർന്നത്....

kottakkal farmers| Local News

നെൽകൃഷിക്കായി വെള്ളം കെട്ടി നിർത്തിയ ചിറ തകർത്ത് സാമൂഹ്യവിരുദ്ധർ; വറ്റി വരണ്ട് പാടങ്ങൾ

കാവതികളം: കർഷകരുടെ നെൽക്കൃഷിക്ക് ആശ്രയമായിരുന്ന കോട്ടയ്ക്കൽ പണിക്കർകുണ്ടിലെ നായർചിറ സാമൂഹ്യവിരുദ്ധർ തകർത്തു. കൃഷിക്കായി കർഷകർ വെള്ളം കെട്ടിനിർത്തിയ ചിറ തകർന്നതോടെ പ്രദേശത്തെ പാടങ്ങളെല്ലാം വറ്റിവരണ്ടു. പണിക്കർകുണ്ട് പാടശേഖരത്തിലെ...

Kasaragod | Kerala News

ഏഴുപേരുടെ ജീവനെടുത്ത ബസ് അപകടം തകർത്തത് ഒരു വീടും; നഷ്ടപരിഹാരം നൽകും; സഹായവുമായെത്തിയ മുഴുവൻ വാഹനങ്ങൾക്ക് വാടകയും: സബ് കളക്ടർ

രാജപുരം: കാസർകോട് അതിർത്തിയിൽ പാണത്തൂർ പരിയാരത്ത് ഏഴുപേരുടെ മരണത്തിന് കാരണായ വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ സഹായവുമായി ഓടിയെത്തിയ നാട്ടുകാർക്ക് സബ്കളക്ടറുടെ കൈത്താങ്ങ്. അപകടസ്ഥലത്തുനിന്ന് മരിച്ചവരെയും...

Kasaragod accident | Local News

കോവിഡിനെ ഭയന്ന് പിന്മാറിയില്ല; ബസ് അപകടത്തിൽ പരിക്കേറ്റവരെ രക്ഷിച്ചത് ഒരു നാടൊന്നാകെ കൈകോർത്ത്; മരണസംഖ്യ കുറച്ചത് ഈ കരുതൽ

പാണത്തൂർ: കൊറോണ വൈറസിനെയൊന്നും മസഹജീവികളുടെ സഹായം തേടിയുള്ള നിലവിളി കാതിൽ മുഴങ്ങിയപ്പോൾ ഇവരാരും ഓർത്തില്ല. സാമൂഹിക അകലവും കോവിഡ് രോഗബാധയും ഒന്നും ശ്രദ്ധിക്കാതെ ഓടിയെത്തി പരിക്കേറ്റവരെ ഏറ്റവും...

edakkara people

പണമില്ലാത്തതിനാൽ സാന്ത്വന പരിചരണം മുടങ്ങുന്നു; അതിജീവനത്തിനായി മുഴുവൻ വീടുകളിലും കയറി ഇറങ്ങി ധനസമാഹരണം

എടക്കര: കോവിഡ് കാലം സാമ്പത്തിക പ്രതിസന്ധിയിലാക്കിയ മറ്റൊരു വിഭാഗമാണ് സാന്ത്വന പരിചരണകേന്ദ്രങ്ങൾ. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കരാണം കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവരെ പരിചരിക്കുന്നതും മരുന്ന് വിതരണം ഏറെക്കുറെ മുടങ്ങിയ അവസ്ഥയിലാണ്....

Tirur People | Local news

തെരുവിൽ തണുത്ത് മരവിക്കുന്ന അശരണർക്ക് തണലായി തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയർ എത്തി; പുതപ്പുകൾ സമ്മാനിച്ചു!

തിരൂർ: മലപ്പുറം തിരൂരിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആരോരുമില്ലാത്ത അശരണർക്ക് സഹായവുമായി അവരെത്തി. മരംകോച്ചുന്ന തണുപ്പിലും മഞ്ഞുപെയ്യുന്ന രാത്രികളിലും ഇനി തണുത്ത് വിറച്ച് മരവിക്കാതെ അവർക്ക് അന്തിയുറങ്ങാം. തെരുവോരങ്ങളിൽ...

എല്ലുകളൊടിയുന്ന രോഗത്തെയും തോൽപ്പിച്ച് കേക്ക് നിർമ്മാണത്തിൽ ശോഭിച്ച് സ്വാലിഹ്; മുഖ്യമന്ത്രിയുടെ മുഖം പ്രിന്റ് ചെയ്ത കേക്കുമായി നേരിട്ടെത്തി; പരിചയം പുതുക്കി മുഖ്യമന്ത്രിയും

എല്ലുകളൊടിയുന്ന രോഗത്തെയും തോൽപ്പിച്ച് കേക്ക് നിർമ്മാണത്തിൽ ശോഭിച്ച് സ്വാലിഹ്; മുഖ്യമന്ത്രിയുടെ മുഖം പ്രിന്റ് ചെയ്ത കേക്കുമായി നേരിട്ടെത്തി; പരിചയം പുതുക്കി മുഖ്യമന്ത്രിയും

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയപ്പോൾ കേക്കുമായി കാണാനെത്തി സ്വാലിഹ് വളാഞ്ചേരി. ചക്രക്കസേരയുടെ സഹായത്തോടെയാണ് സ്വാലിഹ് മുഖ്യമന്ത്രിയെ കാണാനായി വേദിയിലെത്തിയത്. കൈയ്യിൽ...

students | Kerala News

വെള്ളം വറ്റി വയലിലെ കൃഷിനാശം പതിവ്; കർഷകർക്ക് കൈത്താങ്ങായി തടയണ നിർമ്മിച്ച് നൽകി അരീക്കോട്ടെ വിദ്യാർത്ഥികൾ

അരീക്കോട്: വയലിൽ വെള്ളം വറ്റി കൃഷി നാശമുണ്ടാകുമെന്ന് ആശങ്കപ്പെട്ട കർഷകർക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ കർഷകരെ സഹായിക്കാനായി തടയണ നിർമ്മിച്ചു...

drown | Kerala News

കല്ലമ്പലത്ത് ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥി പാറമടയിൽ മുങ്ങി മരിച്ചു; അപകടം ബന്ധുവിനൊപ്പം കുളിക്കാനെത്തിയപ്പോൾ

കല്ലമ്പലം: ബന്ധുവിനൊപ്പം പാറമടയിലെ കുളത്തിൽ കുളിക്കാനെത്തിയ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാൽവഴുതി കയത്തിൽ വീണാണ് അപകടം സംഭവിച്ചത്. കരവാരം പഞ്ചായത്തിലെ നെടുമ്പറമ്പ് റീനാ ഭവനിൽ പരേതനായ...

Panchayat member | Kerala News

റോഡിൽ നിന്നും പണമടങ്ങിയ പേഴ്‌സ് ലഭിച്ചു; ഉടമസ്ഥനെ തേടിപിടിച്ച് തിരിച്ചേൽപ്പിച്ച് പഞ്ചായത്തംഗം

എടവണ്ണപ്പാറ: റോഡിൽ നിന്നും വീണുകിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥനെ തേടി കണ്ടെത്തി തിരിച്ചേൽപ്പിച്ച് ഈ രാഷ്ട്രീയ പ്രവർത്തകന്റെ മാതൃക. വാഴക്കാട് ഗ്രാമപ്പഞ്ചായത്തിലേക്ക് വട്ടപ്പാറ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട...

Page 3 of 7 1 2 3 4 7

Don't Miss It

Recommended