ksrtc

യാത്രക്കാരുടെ ആശ്രയമായ ഏക ബസ് സര്‍വ്വീസ് ഇതുവരെ മുടക്കിയിട്ടില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങള്‍ നല്‍കി നാട്ടുകാര്‍

മാരാമണ്‍: യാത്രക്കാരുടെ ആശ്രയമായ ഏക ബസ് ഇതുവരെ മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയതിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ സാധനങ്ങളും ക്രിസ്മസ് പുതുവത്സര സമ്മാനങ്ങളും നല്‍കി നാട്ടുകാര്‍. കെഎസ്ആര്‍ടിസിയുടെ...

blind man helping

ഒരൊറ്റ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി, രണ്ട് ജീവിതങ്ങള്‍ മാറിമറിഞ്ഞു; കാഴ്ചശേഷി കുറവായ ജോസേട്ടന് സുമനസുകളുടെ സഹായത്തോടെ സ്വപ്നഭവനം ലഭിച്ചു

തിരുവല്ല: ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഒരൊറ്റ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മാറിമറിഞ്ഞത് രണ്ട് ജീവിതങ്ങളാണ്. കാഴ്ചശേഷി കുറവായ കറ്റോട് തലപ്പാലയില്‍ ജോസിന് (62) സുമനസുകളുടെ സഹായത്തോടെ...

Reshma Mariam Roy

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്; 21കാരി രേഷ്മ മറിയം റോയ് ഇനി അരുവാപ്പുലം പഞ്ചായത്ത് ഭരിക്കും

പത്തനംതിട്ട: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കി അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ...

beena | bignewskerala

മക്കളെ നടുറോഡില്‍ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ഇരുവരും പോലീസ് പിടിയില്‍

പത്തനംതിട്ട: മക്കളെ നടുറോഡില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസ് പിടിയിലായത്. ഒന്‍പതും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ റോഡില്‍ ഉപേക്ഷിച്ചാണ് ഇവര്‍...

ayyappasevasamajam | bignewslive

സമൂഹമാധ്യമത്തിലൂടെ അയ്യപ്പസ്വാമിയുടെ വിഗ്രഹത്തെ അവഹേളിച്ചു; പന്തംകൊളുത്തി പ്രതിഷേധിച്ച് അയ്യപ്പസമാജം, നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം

പന്തളം : സമൂഹമാധ്യമങ്ങളിലൂടെ അയ്യപ്പസ്വാമിയുടെ വിഗ്രഹത്തെ അവഹേളിച്ചയാളിനെതിരേ പ്രതിഷേധവുമായി അയ്യപ്പസേവാസമാജം. വിഗ്രഹത്തെ അവഹേളിച്ചയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാസമാജം പന്തളത്ത് പ്രതിഷേധയോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി.    മണികണ്ഠനാല്‍ത്തറയില്‍...

college | bignewslive

ജനുവരി നാലുമുതല്‍ കോളേജുകള്‍ തുറക്കും, ഷിഫ്റ്റുകളായി ക്ലാസ്സുകള്‍, വിശദവിരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ജനുവരി നാലുമുതല്‍ സംസ്ഥാനത്തെ കോളേജുകളില്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആദ്യം ക്ലാസ്സ് ആരംഭിക്കുക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, ലോ, മ്യൂസിക്, ഫൈന്‍...

death

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞു; കോന്നിയില്‍ പതിനഞ്ചു വയസ്സുകാരി ആത്മഹത്യ ചെയ്തു

കോന്നി: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് വീട്ടുകാര്‍ ശകാരിച്ച പതിനഞ്ചു വയസ്സുകാരി ആത്മഹത്യ ചെയ്തു. തണ്ണിത്തോട് മണ്ണീറയിലാണ് സംഭവം. മണ്ണീറ മൈലക്കല്‍ വീട്ടില്‍ രഘുവിന്റെ മകള്‍ ആര്‍ദ്ര(15)യാണ്...

neethu rajan

ഡമ്മിയായി അങ്കത്തട്ടില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ ഭാഗ്യം തുണച്ചു; നീതു ഇനി കൈക്കുഞ്ഞുമായി നാട് ഭരിക്കും

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ആദ്യം ഡമ്മിയായി എത്തിയ സ്ഥാനാര്‍ത്ഥിയെ ഭാഗ്യം തുണച്ചു. ആദ്യം ഡമ്മിയായി എത്തി പിന്നീട് ഒറിജിനലായി മാറിയ സിപിഎം...

fire-force

ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവില്‍ കയറി; പോലീസ് എത്തിയിട്ടും അനങ്ങിയില്ല, അഗ്‌നിരക്ഷാ സേനയെ കണ്ട് പേടിച്ച് മരത്തില്‍ നിന്ന് ഇറങ്ങിയോടി യുവാവ്

കൂടല്‍: ആത്മഹത്യാ ഭീഷണി മുഴക്കി പ്ലാവില്‍ കയറിയ യുവാവ് അഗ്‌നിരക്ഷാ സേനയെ കണ്ട് മരത്തില്‍ നിന്ന് ഇറങ്ങിയോടി. നെല്ലിമുരുപ്പ് ഇടപ്പുരയില്‍ ജിഷ്ണു(24)വാണ് ആത്മഹത്യാ ഭീഷണി മുഴക്കി മരത്തില്‍...

bjp | bignews kerala

ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളെ ചെയര്‍മാനാക്കാന്‍ ഒരുങ്ങി ബിജെപി, പുതിയ നീക്കത്തിന് പിന്നില്‍ പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍

പത്തനംതിട്ട: ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ പന്തളം നഗരസഭ ചെയര്‍മാനാക്കാന്‍ നീക്കവുമായി ബിജെപി. പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍. ഇത് പാര്‍ട്ടിക്ക് ഗുണം...

Page 21 of 30 1 20 21 22 30

Don't Miss It

Recommended