leopard | bignewskerala

അടഞ്ഞുകിടക്കുന്ന വീട്ടിനുള്ളില്‍ രണ്ട് പുലിക്കുട്ടികള്‍, തള്ളപ്പുലിയെ കാണാനില്ല, ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഉമ്മിനിയിലാണ് സംഭവം. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ പരിസരത്തൊന്നും കണ്ടെത്താനായില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ്...

pet cat | bignewskerala

കിടക്കയില്‍ കിടത്തി ഉറക്കി, ഭക്ഷണം വാരി നല്‍കി, വളര്‍ത്തുപൂച്ചയെ കുഞ്ഞിനെ പോലെ പരിപാലിച്ച് ഒരു കുടുംബം, ഒടുവില്‍ ‘പുരുഷു’ വിടവാങ്ങി

പ്രിയപ്പെട്ട വളര്‍ത്തുപൂച്ച വിടവാങ്ങിയതിന്റെ വേദനയില്‍ ഒരു കുടുംബം. പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയുടെയും ഭാര്യ ബിന്ദുവിന്റെയും മകള്‍ ആതിരയുടെയും പ്രിയപ്പെട്ട പുരുഷു ഇന്ന് പുലര്‍ച്ചയോടെയാണ് ചത്തത്. വീട്ടിലെ...

money fraud | bignewskerala

വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ച് തട്ടിപ്പ്, അഞ്ച് പേര്‍ അറസ്റ്റില്‍, പറ്റിച്ചത് 50ഓളം പേരെ

പാലക്കാട്: വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ച് പേര്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് സ്വദേശികളായ കാര്‍ത്തികേയന്‍, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ...

cat | bignewskerala

ചിന്നുപ്പൂച്ചയെ കാണാനില്ല!, കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം, പ്രതീക്ഷയോടെ കുടുംബം

തൃശ്ശൂര്‍: കാണാതായ വളര്‍ത്തുപൂച്ചയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ച് കുടുംബം. പാലക്കാട് ഓങ്ങല്ലൂരിലുള്ള സന്തോഷ്‌കുമാറും ഭാര്യ മഞ്ജുഷയുമാണ് തന്റ വളര്‍ത്തുപൂച്ചയെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍...

death | bignewskerala

രാത്രി ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ കാണാതായി, മൃതദേഹം വീടിനു സമീപത്തെ കുളത്തില്‍

കൊടുവായൂര്‍: വീട്ടമ്മയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊടുവായൂരിലാണ് സംഭവം. കാക്കയൂര്‍ ചേരിക്കോട് ഷാഹുല്‍ ഹമീദിന്റെ ഭാര്യ നൂര്‍ജഹാനെയാണ് വീടിന് സമീപം കുളത്തില്‍ മുങ്ങി...

arrest | bignewskerala

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി, വീട്ടില്‍ ആളില്ലാത്ത സമയത്ത് വീണ്ടും മകളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

പാലക്കാട്; മകളെ പീഡനത്തിന് ഇരയാക്കിയ അച്ഛന്‍ വീണ്ടും അറസ്റ്റില്‍. പാലക്കാട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പട്ടാമ്പിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ ജയിലിലായിരുന്ന...

surya | bignewskerala

പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി മുംബൈയില്‍, കണ്ടെത്തിയത് മൂന്നുമാസത്തെ അന്വേഷണത്തിനൊടുവില്‍

പാലക്കാട്: പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ആലത്തൂരില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ഫോണ്‍ ഒന്നും...

supplyco

സര്‍ക്കാരിനേയും സിവില്‍സപ്ലൈസിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; മനോരമ വാര്‍ത്തയ്‌ക്കെതിരെ റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍

പാലക്കാട്: സര്‍ക്കാരിനേയും സിവില്‍സപ്ലൈസ് അധികാരികളേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസിദ്ധീകരിച്ച മലയാള മനോരമ വാര്‍ത്തയ്‌ക്കെതിരെ റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍. ഡിസംബര്‍ ഒന്നാം തീയ്യതി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്...

dogs | bignewskerala

ടാറില്‍ കുടുങ്ങിയത് മണിക്കൂറുകളോളം, നായ്ക്കുട്ടികളെ രക്ഷിച്ച് അഗ്നിശമനസേന

പാലക്കാട്: ടാറില്‍ അകപ്പെട്ട മൂന്ന് നായക്കുട്ടികളെ രക്ഷപ്പെടുത്തി പുതുജീവന്‍ പകര്‍ന്ന് അഗ്‌നിശമനസേന. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. വിളയൂര്‍ ചുണ്ടമ്പറ്റ റോഡിന്റെ നവീകരണത്തിനായാണ് വിളയൂര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് സൂക്ഷിച്ചിരുന്ന...

suicide | bignewskerala

വിവാഹം കഴിഞ്ഞിട്ട് 10 മാസമായിട്ടും ഗര്‍ഭിണിയാവാത്തതിന്റെ പേരില്‍ മാനസിക പീഡനം, തടി കൂടിയതിന് പരിഹാസം; 19കാരി ഭര്‍തൃവീട്ടില്‍ നിന്നും നിന്നും നേരിട്ടത് കടുത്ത മാനസികപീഡനം

പാലക്കാട്: ഗാര്‍ഹിക പീഡനത്തിന് ഇരയായി ഇതിനോടകം നിരവധി പേരാണ് ജീവനൊടുക്കിയത്. ഏറ്റവുമൊടുവില്‍ ഇരയായത് പാലക്കാടുള്ള 19 വയസ്സുകാരി നഫ്‌ലയാണ്. അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ലയെ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ച...

Page 9 of 32 1 8 9 10 32

Don't Miss It

Recommended