ajil | bignewskerala

പ്രവേശനം വിലക്കിയ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറി, കാല്‍വഴുതിവീണ് വീണ് വിദ്യാര്‍ത്ഥി, മൃതദേഹം കണ്ടെത്തി

പാലക്കാട്: വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ധോണി വെള്ളച്ചാട്ടത്തില്‍ കാണാതായ അജില്‍ എന്ന വിദ്യാര്‍ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ നടത്തിയ...

arrest | bignewskerala

മിഠായി നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി, 11കാരിയെ പീഡിപ്പിച്ചു, 69 കാരന് ജീവപര്യന്തം കഠിനതടവ് ശിക്ഷ

പാലക്കാട്: മിഠായി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനൊന്നുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ 69 കാരന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട്...

samanyay| bignewskerala

കളിയാക്കലുകള്‍ നേരിട്ടത് രണ്ട് വര്‍ഷം, എന്നിട്ടും തളര്‍ന്നില്ല, നീട്ടി വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്ക് സമ്മാനിക്കാനൊരുങ്ങി ഒരു മിടുക്കന്‍

വര്‍ഷങ്ങളായി നീട്ടിവളര്‍ത്തിയ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനൊരുങ്ങി ഒരു മിടുക്കന്‍. പാലക്കാട് ജില്ലയിലെ കണ്ണമ്പ്രത്തെ സമന്വയ് എന്ന വിദ്യാര്‍ത്ഥിയാണ് രണ്ടുവര്‍ഷത്തോളമായി നീട്ടിവളര്‍ത്തിയ തന്റെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക്...

rajan | bignewskerala

കല്യാണക്കുറി അച്ചടിക്കാന്‍ കൊടുത്തിട്ട് വീട്ടില്‍ നിന്നുമിറങ്ങി, രാജനെ കാണാതായിട്ട് ദിവസങ്ങള്‍, വിവാഹത്തിന് ഇനി 10 നാള്‍ മാത്രം ബാക്കിയിരിക്കെ രാജനെയും കാത്ത് മകള്‍

പാലക്കാട്: ജോലിക്കിടെ സൈരന്ധ്രി വനത്തില്‍ കാണാതായ വാച്ചര്‍ പുളിക്കാഞ്ചേരി രാജന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് കുടുംബം. രാജന്റെ ഇളയ മകള്‍ രേഖ രാജിന്റെ വിവാഹത്തിന് ഇനി പത്ത് ദിവസം...

karthyayaniyamma| bignewskerala

സ്‌നേഹവും സ്വത്തുമെല്ലാം വാരിക്കോരി നല്‍കി, ഒടുവില്‍ പെറ്റമ്മയെ വീട്ടില്‍ നിന്നും തല്ലിയിറക്കി മകള്‍, വേദന

പാലക്കാട്: സ്‌നേഹവും സ്വത്തുമെല്ലാം വാരിക്കോരി നല്‍കിയിട്ടും മൂത്തമകള്‍ മര്‍ദിച്ച് വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് പരാതിയുമായി എണ്‍പത്തി എട്ടുകാരിയായ അമ്മ. പാലക്കാട് പുതുശ്ശേരി സ്വദേശിനി കാര്‍ത്യായനിയെയാണ് മകള്‍ ക്രൂരമായി...

buffalo| bignewskerala

വിരണ്ടോടി എരുമ, ആക്രമണത്തില്‍ നിന്ന് രണ്ടുപേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് ആറ് മണിക്കൂറോളം

ഒറ്റപ്പാലം: വിരണ്ടോടിയ എരുമ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. പാലക്കാട് ജില്ലയിലെ വാണിയംകുളത്താണ് സംഭവം. കന്നുകാലി ചന്തയിലേക്ക് ഇതര സംസ്ഥാനത്തു നിന്നെത്തിയ എരുമയാണ് ആറ് മണിക്കൂറിലധികം നാടിനെ...

accident | bignewskerala

പുത്തന്‍ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങവെ കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം

ഒറ്റപ്പാലം: അടുത്തിടെ വാങ്ങിയ പുതിയ ബൈക്ക് കൂട്ടുകാരെ കാണിച്ച് മടങ്ങുംവഴിയുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകന് ഷാജഹാനാണ് (19) മരിച്ചത്. ബുധനാഴ്ച...

death | bignewskerala

നായയെ കുളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാറമടയിലെത്തി, വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

പാലക്കാട്: വിദ്യാര്‍ത്ഥിനി വീടിനടുത്തുള്ള പാറമടയില്‍ മുങ്ങിമരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. നായയെ കുളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം...

death | bignewskerala

തൊണ്ടയില്‍ ഇറച്ചി കഷ്ണം കുടുങ്ങി; 22കാരിക്ക് ദാരുണാന്ത്യം

ചെത്തല്ലൂര്‍: തൊണ്ടയില്‍ ഇറച്ചി കഷ്ണം കുടുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന്‍ ആണ്...

policeman death | bignewskerala

പോലീസുകാര്‍ മരിച്ചത് കാട്ടുപന്നിയെ പിടിക്കാന്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ്, ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് വയലില്‍ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങരയിലാണ് സംഭവം. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോക് കുമാര്‍ (35), മോഹന്‍ദാസ്...

Page 4 of 32 1 3 4 5 32

Don't Miss It

Recommended