chandy-oomman

ഇന്ധന വില വർധനവിന് എതിരെ മലപ്പുറത്തെ യൂത്ത് കോൺഗ്രസിന്റെ സൈക്കിൾ റാലി; പങ്കെടുത്ത് ചാണ്ടി ഉമ്മനും

കൽപകഞ്ചേരി: അടിക്കടി ഉയരുന്ന ഇന്ധനവിലയ്ക്ക് എതിരെ മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കാളിയായി ചാണ്ടി ഉമ്മനും. കൽപകഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി...

mc kamarudheen | bignewskerala

ജയിലില്‍ കഴിയുന്ന എംസി കമറുദ്ദീനെ വീണ്ടും മഞ്ചേശ്വരത്ത് മത്സരിപ്പിക്കണമെന്ന് അനുകൂലികള്‍, ലീഗില്‍ കടുത്ത എതിര്‍പ്പ്

മലപ്പുറം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്ന് ആവശ്യവുമായി അനുകൂലികള്‍ രംഗത്ത്....

self-service-bus

ഈ ബസില്‍ മുതലാളിയും ഡ്രൈവറും ക്ലീനറും കണ്ടക്ടറും ഒരാള്‍ തന്നെ; ജനകീയമായി സെല്‍ഫ് സര്‍വീസ് യാത്ര

മഞ്ചേരി: കൊവിഡിനൊപ്പം മലയാളികളുടെ യാത്രാ ശീലങ്ങളും മാറുകയാണ്. ആ മാറ്റത്തിനൊപ്പം നില്‍ക്കുകയാണ് മഞ്ചേരിയിലെ നഫര്‍ സ്റ്റാര്‍ ബസും. ഈ ബസില്‍ മുതലാളിയും ഡ്രൈവറും ക്ലീനറും കണ്ടക്ടറും ഒരാള്‍...

honey trap | bignewskerala

വിവസ്ത്രയായി യുവതി വീഡിയോ ചാറ്റിങ്ങിന് ശ്രമിച്ചു, പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിയും; പരാതിയുമായി യുവകലാകാരന്‍

ചങ്ങരംകുളം: ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമമെന്ന പരാതിയുമായി സിനിമ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവ കലാകാരന്റെ പരാതി. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ കോള്‍ വഴി...

Karipur airport bag

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ ആഡംബര ഫോണും വാച്ചും കവർന്നു; അന്വേഷണം

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ കവർന്ന സംഭവത്തിൽ അന്വേഷണം. യാത്രക്കാരന്റെ റജിസ്റ്റേഡ് ബാഗേജിൽനിന്നുമാണ് ആഡംബര വാച്ചും ഫോണും കവർന്നത്....

horse

കാല്‍തെന്നി റോഡരികിലെ അഴുക്കുചാലില്‍ വീണ കുതിരയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

മലപ്പുറം: നിലമ്പൂരില്‍ കാല്‍തെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂര്‍ ഫയര്‍ഫോഴ്സും സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. വീട്ടിച്ചാല്‍, രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള...

special egg

അത്യുല്‍പാദന ശേഷി എന്ന് പറഞ്ഞപ്പോള്‍ ഇത്രേം പ്രതീക്ഷിച്ചില്ല..! ഒരു മുട്ട പൊട്ടിച്ചപ്പോള്‍ ദേ രണ്ട് മുട്ട, അതും തോടുള്‍പ്പെടെ

മലപ്പുറം: അത്യുല്‍പാദന ശേഷിയുള്ള മുട്ടക്കോഴിയാണ്‌ എന്ന് പറഞ്ഞപ്പോള്‍ ഹനീഫ ഇത്രയും പ്രതീക്ഷിച്ചു കാണില്ല. ഒരു മുട്ട പൊട്ടിച്ചു നോക്കിയപ്പോള്‍ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട....

temple | bignewskerala

പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും പഠനസഹായങ്ങളും നല്‍കി ഒരു ആരാധനാലയം, യഥാര്‍ഥ ദൈവികപ്രവര്‍ത്തിയെന്തെന്ന് കാണിച്ചുതന്ന് മലപ്പുറത്തെ ആലിക്കല്‍ ഭഗവതി ക്ഷേത്രം

കൊളത്തൂര്‍: സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ഒട്ടേറേ പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും പഠനസഹായങ്ങളും നല്‍കി ഒരു ആരാധനാലയം. മലപ്പുറം ജില്ലയിലെ ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കല്‍ ഭഗവതീക്ഷേത്രമാണ് ഈ പുണ്യപ്രവൃത്തി ചെയ്യുന്നത്....

cctv

മോഷണദൃശ്യം ക്യാമറയില്‍ കുടുങ്ങി; വീഡിയോ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്

ചങ്ങരംകുളം: വണ്ടി മോഷ്ടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്. സംസ്ഥാന പാതയില്‍ ചിയാനൂര്‍ പാടത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ്...

SMA-honors

പൊന്നാനി നഗരസഭ ചെയർമാനെ എസ്എംഎ ആദരിച്ചു; സൈനുദ്ധീൻ മഖ്ദൂമിന് സ്മാരകം പണിയും ചെയർമാൻ

പൊന്നാനി: സുന്നി മാനേജ്‌മെൻറ് അസോസിയേഷൻ പൊന്നാനി റീജിണൽ കമ്മറ്റി പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തെ ആദരിച്ചു. വലിയജാം മുതവല്ലിയും വലിയ ജുംഅത്ത് പള്ളി ജനറൽ സെക്രട്ടറിയുമായ...

Page 38 of 53 1 37 38 39 53

Don't Miss It

Recommended