missing | bignewskerala

ഭാരതപ്പുഴയില്‍ യുവാവിനെ കാണാതായി, അപകടത്തില്‍പ്പെട്ടത് ദേശീയ പാതാ സര്‍വ്വേക്ക് എത്തിയ ജീവനക്കാരന്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ യുവാവിനെ കാണാതായി. ദേശീയ പാതാ സര്‍വ്വേക്ക് എത്തിയ ജീവനക്കാരനാണ് അപടകത്തില്‍പ്പെട്ടത്. ആന്ധ്ര സ്വദേശി പനീന്ദ്രയാണ് പുഴയില്‍ വീണത്. ഇയാള്‍ക്കായി പുഴയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്....

suicide| bignewskerala

വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വേങ്ങരയിലാണ് സംഭവം. മുരുകന്‍-ശ്രീദേവി ദമ്പതികളുടെ മകള്‍ അനികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ്...

hair donation | bignewskerala

പൊന്നുപോലെ പരിപാലിക്കുന്ന തലമുടി മുറിച്ചുനല്‍കി, അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി 60 വിദ്യാര്‍ത്ഥിനികള്‍

മലപ്പുറം: കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകി വിദ്യാര്‍ത്ഥികളുടെ നന്മ. കോവിഡ് കാരണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും കൂട്ടത്തോടെ സ്‌കൂളിലെത്തി ക്യാന്‍സര്‍ രോഗികള്‍ക്കായി തലമുടി ദാനം ചെയ്തു. മലപ്പുറം...

phone

ഓണ്‍ലൈന്‍ പഠനത്തിന് സഹായം വേണം, മന്ത്രി മുഹമ്മദ് റിയാസിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി; ഒട്ടും താമസിച്ചില്ല ഫോണ്‍ വീട്ടിലെത്തി, വൈകാതെ വീടും സ്വന്തമാകും

കോട്ടയ്ക്കല്‍: ഓണ്‍ലൈന്‍ പഠനത്തിന് സഹായം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്തെഴുതി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി. ഒട്ടും താമസിച്ചില്ല ഫോണ്‍ വീട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച്...

ചെളി നിറഞ്ഞ വഴിയിലൂടെ വരുമെന്ന് പ്രതീക്ഷിക്കാതെ വീട്ടുകാർ;  അരുന്ധതിക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുമായി വീട്ടിലെത്തി സുരേഷ് ഗോപി; വീടിന്റെ പണിപൂർത്തിയാക്കാൻ സഹായമെത്തിക്കാമെന്ന് വാക്കും നൽകി

ചെളി നിറഞ്ഞ വഴിയിലൂടെ വരുമെന്ന് പ്രതീക്ഷിക്കാതെ വീട്ടുകാർ; അരുന്ധതിക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുമായി വീട്ടിലെത്തി സുരേഷ് ഗോപി; വീടിന്റെ പണിപൂർത്തിയാക്കാൻ സഹായമെത്തിക്കാമെന്ന് വാക്കും നൽകി

മലപ്പുറം: ഓൺലൈൻ പഠനത്തിനായി സ്മാർട്ട്‌ഫോണില്ലാതെ വിഷമത്തിലായ അരുന്ധതിയെന്ന മലപ്പുറത്തെ വിദ്യാർത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി വീട്ടിലെത്തി. ഫോണില്ലെന്നു പരാതി അറിയിച്ച പത്താംക്ലാസുകാരിക്കാണ് സുരേഷ് ഗോപി നേരിട്ടെന്ന്...

മലപ്പുറത്തെ മലയോര ഗ്രാമങ്ങളെ ദുരിതത്തിലാക്കി മലവെള്ളപ്പാച്ചിൽ

മലപ്പുറത്തെ മലയോര ഗ്രാമങ്ങളെ ദുരിതത്തിലാക്കി മലവെള്ളപ്പാച്ചിൽ

കാളികാവ്: മലപ്പുറത്തെ മലയോരഗ്രാമങ്ങളെ ദുരിതത്തിലാക്കി വീണ്ടും മലവെള്ളപ്പാച്ചിൽ. തിങ്കളാഴ്ച പകൽ മൂന്നുമണിയോടെയാണ് അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. കാളികാവ്, അടയ്ക്കാക്കുണ്ട്, കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ്, കമ്പിപ്പാലം തുടങ്ങിയ ഭാഗങ്ങളിലുണ്ടായ...

home | bignewskerala

നെഞ്ചോട് ചേര്‍ത്തുപിടിച്ച് നല്‍കിയ പൊന്നോണസമ്മാനം; തലചായ്ക്കാനിടമില്ലാത്ത വാസുവിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് സമ്മാനിച്ച് മഹല്ല് കമ്മിറ്റി

മലപ്പുറം: തലചായ്ക്കാനൊരിടമില്ലാതിരുന്ന വാസുവിനും കുടുംബത്തിനും ഓണസമ്മാനമായി സ്വപ്‌നവീട് സമ്മാനിച്ച് മഹല്ല് കമ്മിറ്റി. തോഴന്നൂര്‍ കുണ്ടന്‍ചിന മഹല്ല് കമ്മിറ്റിയാണ് വാസുവിനും കുടുംബത്തിനും തുണയായത്. ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്കരിച്ചതുകൊണ്ടുതന്നെ...

rain | bignewskerala

പെരുമഴ, പുഴയിലൂടെ കലങ്ങിയ വെളളം കുത്തിയൊലിച്ചെത്തി, ഭീതിയിലാഴ്ത്തിയ മണിക്കൂറുകള്‍

നിലമ്പൂര്‍: കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ പല സ്ഥലങ്ങളിലും ജലനിരപ്പുയര്‍ന്നു. മലയോരമേലകളായ കരുവാരകുണ്ട്, കാളികാവ് ഭാഗങ്ങളില്‍ പുഴയിലും കൃഷിയിടങ്ങളിലും അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. നിലമ്പൂര്‍ പെരുമ്പിലാവ്...

മലപ്പുറത്തെ സദാചാര ഗുണ്ടകളുടെ ആക്രമണം; പ്രായപൂർത്തിയാകാത്ത ആറുപേർ പോലീസ് കസ്റ്റഡിയിൽ

മലപ്പുറത്തെ സദാചാര ഗുണ്ടകളുടെ ആക്രമണം; പ്രായപൂർത്തിയാകാത്ത ആറുപേർ പോലീസ് കസ്റ്റഡിയിൽ

കൽപകഞ്ചേരി: തിരൂർ തലക്കടത്തൂരിൽ 23കാരന് നേരെ ഉണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. സംഘംചേർന്നുള്ള അക്രമത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരിങ്ങാവൂർ വാണിയന്നൂർ...

photographer | bignewskerala

വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേരി: വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു. ജനഹൃദയങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്തിയ ജനകീയ ഫൊട്ടോഗ്രഫര്‍ ടി കൃഷ്ണ പ്രസാദ് ആണ് മരിച്ചത്. തിരുവോണ ദിവസം ഉച്ചയ്ക്ക് പ്രസാദിന്റെ...

Page 17 of 53 1 16 17 18 53

Don't Miss It

Recommended