congress | big news kerala

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മൂന്ന് നേതാക്കളെ പുറത്താക്കി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പേ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോഴിക്കോട് മുക്കത്ത് മൂന്ന് നേതാക്കളെ പുറത്താക്കി. കെസി മൂസ, പ്രസാദ് ചേനാംതൊടിക, എന്‍പി ഷംസുദ്ദീന്‍ എന്നിവരെയാണ്...

bjp | bignews kerala

ഇത്തവണ മലബാറില്‍ എന്‍ഡിഎ മിന്നും വിജയം നേടും,യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ പരമ്പരാഗത കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിയുമെന്ന് ബിജെപി

തലശ്ശേരി: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മിന്നും വിജയം നേടുമെന്ന് വ്യക്തമാക്കുകയാണ് ബിജെപി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ പരമ്പരാഗത കോട്ടകൊത്തളങ്ങള്‍ തകര്‍ന്നടിയുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം...

karipur airport | big news kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; പിടികൂടിയത് ക്യാപ്‌സ്യൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 55 ലക്ഷം രൂപയുടെ സ്വര്‍ണ്ണം, മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,117 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി പിടിയിലായി....

karipur airport | big news kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഏകദേശം 43 ലക്ഷം രൂപ വില വരുന്ന 865.80 ഗ്രാം സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശി...

kozhikode | big news kerala

ചാലിയത്തെ ഭീമന്‍ വീട്ടിക്ക് ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് വില; ക്യുബിക് മീറ്ററിന് 5.7 ലക്ഷം രൂപ

കടലുണ്ടി: വനം വകുപ്പിന്റെ ചാലിയത്തെ ഭീമന്‍ വീട്ടിക്ക് ഇ-ലേലത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് വില. കയറ്റുമതി ഇനത്തില്‍പെട്ട ഈ ഭീമന്‍ വീട്ടി ക്യുബിക് മീറ്ററിന് 5.7 ലക്ഷം രൂപയ്ക്ക്...

hareesh peradi | bignewskerala

അറബിക്കടലില്‍ എറിയുന്നവരുടെ ശ്രദ്ധക്ക്, എറിയാന്‍ ആഗ്രഹിക്കുന്നതിന്റെ ചരിത്രത്തെ കുറിച്ച് നല്ല ബോധ്യമുണ്ടാവണം, കളമറിഞ്ഞ് കളിക്കുക; സുരേഷ് ഗോപിക്ക് ചുട്ടമറുപടിയുമായി ഹരീഷ് പേരടി

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിക്ക് ചുട്ട മറുപടിയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്....

gas cylinder blast | big news kerala

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കത്തിയമര്‍ന്ന് വീട്; 15 ലക്ഷം രൂപയുടെ നഷ്ടം

ഫറോക്ക്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കിഴുവനപ്പാടം മഞ്ജു നിവാസില്‍ കുറ്റിയില്‍തറ കമലയുടെ വീടാണ് കത്തിയമര്‍ന്നത്. തീപിടുത്തത്തില്‍ വീടിന്റെ ആധാരം, പുതിയ വീട് നിര്‍മ്മാണത്തിനു വേണ്ടി...

gas cylinder blast | big news kerala

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കത്തിയമര്‍ന്ന് വീട്; 15 ലക്ഷം രൂപയുടെ നഷ്ടം

ഫറോക്ക്: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കിഴുവനപ്പാടം മഞ്ജു നിവാസില്‍ കുറ്റിയില്‍തറ കമലയുടെ വീടാണ് കത്തിയമര്‍ന്നത്. തീപിടുത്തത്തില്‍ വീടിന്റെ ആധാരം, പുതിയ വീട് നിര്‍മ്മാണത്തിനു വേണ്ടി...

bike accident | big news kerala

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു; കൂടെ യാത്ര ചെയ്ത സുഹൃത്തിന് ഗുരുതര പരിക്ക്

കോഴിക്കോട്: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. എകരൂല്‍ പുതിയേടത്ത് മുക്ക് കുളത്തിന്റെ മീത്തല്‍ സുകുമാരന്റെ മകന്‍ ഷാജേഷാണ് ആണ് മരിച്ചത്. 40 വയസായിരുന്നു. ബൈക്കില്‍ കൂടെ...

dead body | big news kerala

മുക്കുപണ്ടം പണയം വെച്ച് ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് ഒന്നരക്കോടി തട്ടിയ കേസിലെ പ്രതി അമ്പലക്കുളത്തില്‍ മരിച്ച നിലയില്‍. പിഎം താജ് റോഡിലെ യൂണിയന്‍ ബാങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപറമ്പ്...

Page 41 of 53 1 40 41 42 53

Don't Miss It

Recommended