joseph | big news kerala

കാട്ടുപന്നിശല്യം രൂക്ഷം; വനം വകുപ്പ് ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരവുമായി കര്‍ഷകന്‍

താമരശ്ശേരി: വനം വകുപ്പ് ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ സമരവുമായി കര്‍ഷകന്‍. കൂടരഞ്ഞി പഞ്ചായത്തിലെ കല്‍പ്പിനി മുള്ളനാനിക്കല്‍ എംഎ ജോസഫാണ് സമരം ചെയ്യുന്നത്. കാട്ടുപന്നി ശല്യത്തിനെതിരെ നടപടി എടുക്കണമെന്ന്...

chalipuzha | big news kerala

അശാസ്ത്രീയമായ പാറ പൊട്ടിക്കലും മണ്ണുനീക്കവും; കിണറുകളിലെ ജലനിരപ്പ് വേനല്‍ എത്തും മുമ്പേ താഴ്ന്നു, ചാലിപ്പുഴയിലെ മണ്ണുനീക്കല്‍ തടഞ്ഞ് നാട്ടുകാര്‍

കോടഞ്ചേരി: ചാലിപ്പുഴയിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കലും മണ്ണുനീക്കവും കാരണം സമീപ പ്രദേശത്തെ കിണറുകളില്‍ വേനല്‍ എത്തും മുമ്പേ വെള്ളം താഴ്ന്നതിനെ തുടര്‍ന്ന് ചാലിപ്പുഴയിലെ മണ്ണുനീക്കല്‍ നാട്ടുകാര്‍ തടഞ്ഞു....

robbery

അര്‍ധരാത്രി കുട്ടികളുടെ കറക്കം സൂക്ഷിക്കണം; നഗരത്തിലെ പല മോഷണങ്ങള്‍ക്ക് പിന്നിലും ‘കുട്ടി’ക്കള്ളന്‍മാരെന്ന് പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പല മോഷണങ്ങള്‍ക്കു പിന്നില്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നു പോലീസ്. മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് മോഷണത്തിനു പിന്നില്‍ കുട്ടികള്ളന്‍മാരാണെന്നു പോലീസിന് മനസ്സിലായത്. എരഞ്ഞിപ്പാലം...

linit

വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണു മരിച്ചു; മരണശേഷം ലിനറ്റിന്റെ ആഗ്രഹം നിറവേറ്റി ഭര്‍ത്താവും മകനും, അവയവദാനത്തിലൂടെ ലിനറ്റ് പുതുജീവന്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്

വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണു മരിച്ച ലിനറ്റ് പുതുജീവന്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്. പതിനാലാം തീയതി വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിച്ച ലിനറ്റിന്റെ (44...

savanna nightjar | big news kerala

കേരളത്തില്‍ വിരളമായി കാണുന്ന ചൂയി രാചുക് പക്ഷിയെ കോട്ടപ്പള്ളിയില്‍ കണ്ടെത്തി

പേരാമ്പ്ര: കേരളത്തില്‍ വിരളമായി കാണുന്ന ചൂയി രാചുക് (സാവന്ന നൈറ്റ്ജാര്‍) പക്ഷിയെ കോട്ടപ്പള്ളിയില്‍ കണ്ടെത്തി. ഡോ. തോമസ് മരങ്ങാട്ടില്‍ കോട്ടപ്പള്ളിയിലെ നെല്‍പാടത്ത് കണ്ടെത്തിയ പക്ഷിയെ ഗവേഷകനായ ഡോ....

sandalwood theft | big news kerala

ചന്ദനത്തടി മുറിച്ചുകടത്താന്‍ ശ്രമം; സംഘത്തെ കൈയ്യോടെ പിടികൂടി വനംവകുപ്പ്

ചക്കിട്ടപാറ: ചന്ദനത്തടി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഘത്തെ കൈയ്യോടെ പിടികൂടി വനംവകുപ്പ്. കൊയിലാണ്ടി കുറുവങ്ങാട് ജുമാമസ്ജിദ് കോമ്പൗണ്ടില്‍ നിന്നും ചന്ദനത്തടി മുറിച്ചു കടത്താന്‍ ശ്രമിച്ച സംഘത്തെയാണ് പെരുവണ്ണാമൂഴി ഡപ്യൂട്ടി...

shigella

കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; 11 വയസുകാരന്‍ മരിച്ചു, അഞ്ച് പേര്‍ ചികിത്സയില്‍, ‘ഷിഗെല്ല’യുടെ പ്രധാന ലക്ഷണങ്ങള്‍ അറിയാം

കോഴിക്കോട്: കൊവിഡ് വ്യാപനത്തിനു ശേഷം ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 11 വയസുകാരന്‍...

perambra estate | big news kerala

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനകളുടെ ശല്യം രൂക്ഷം; നിരവധി റബര്‍ മരങ്ങള്‍ നശിപ്പിച്ചു

ചക്കിട്ടപാറ: മുതുകാട്ടില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാവുന്നു. നിരവധി റബര്‍ മരങ്ങളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വര്‍ഷങ്ങളായി എസ്റ്റേറ്റിലെ നൂറുകണക്കിന് മരങ്ങളാണ് കാട്ടാനകള്‍ നശിപ്പിച്ചത്....

welfare party | big news kerala

മുക്കത്ത് മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു; രണ്ടിടത്ത് എന്‍ഡിഎയും

മുക്കം: മുക്കത്ത് മൂന്നിടത്ത് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 18ാം വാര്‍ഡില്‍ ഫാത്തിമ കൊടപ്പന, 19ാം വാര്‍ഡില്‍ സാറാ കൂടാരം, 20ാ വാര്‍ഡില്‍ അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍...

majeed master | bignewslive

മുസ്ലിംലീഗ് സീറ്റ് നല്‍കിയില്ല, കൊടുവള്ളിയില്‍ ജയിച്ചത് സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ച ലീഗ് വിമതന്‍ മജീദ് മാസ്റ്റര്‍

  കോഴിക്കോട്: ലീഗ് സീറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് സ്വതന്ത്രചിഹ്നത്തില്‍ മത്സരിച്ച മുസ്ലിംലീഗ് വിമതന് കൊടുവള്ളി നഗര സഭയില്‍ ജയം. മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എപി മജീദ് മാസ്റ്ററാണ്...

Page 40 of 53 1 39 40 41 53

Don't Miss It

Recommended