postal ballot | big news kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ കൊവിഡ് ബാധിതര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം തുടങ്ങി

കോഴിക്കോട്: ജില്ലയിലെ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റിന്റെ വിതരണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ആദ്യദിനം കൈമാറിയ പട്ടിക അനുസരിച്ച്...

shawarma | big news kerala

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന; ഷവര്‍മ സെന്ററില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി, കട അടപ്പിച്ചു

വടകര: അഴിയൂര്‍ പഞ്ചായത്തില്‍ ദേശീയ പാതയോരത്തെ തട്ടുകടകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി പിടികൂടി. മുക്കാളി ടൗണില്‍ താല്‍ക്കാലിക ഷെഡില്‍ പ്രവര്‍ത്തിക്കുന്ന ഷവര്‍മ...

kallummakkaya | bignewslive

മൂന്ന് വര്‍ഷത്തിന് ശേഷം കോഴിക്കോട് കടപ്പുറത്ത് കല്ലുമ്മക്കായ ചാകര, ജനപ്രവാഹം

കോഴിക്കോട്; കോഴിക്കോട് കടപ്പുറത്ത് കല്ലുമ്മക്കായ ചാകര. വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലുമ്മക്കായ ചാകര വീണ്ടുമെത്തിയതോടെ കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം കടപ്പുറത്തേക്ക് ജനപ്രവാഹമാണ്. ചെട്ടികുളത്തെ നരിച്ചാല്‍ കടപ്പുറത്തു വെങ്ങാലിപ്പാറയുടെ ഭാഗമായുള്ള...

women arrest

5.6 കിലോ മുക്കുപണ്ടം പണയംവെച്ച് 1.69 കോടി രൂപ വായ്പയെടുത്തു; യുവതി പിടിയില്‍

കോഴിക്കോട്: 5.6 കിലോ വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് ബാങ്കില്‍ നിന്നും 1.69 കോടി രൂപ വായ്പയെടുത്ത യുവതി പിടിയില്‍. വയനാട് ഇരുളം മണവയല്‍ അങ്ങാടിശ്ശേരി പുതിയേടത്ത് വീട്ടില്‍...

thieves | big news kerala

വിവിധ ജില്ലകളിലെ കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍

തിരുവമ്പാടി: വിവിധ ജില്ലകളിലെ കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍. നിലമ്പൂര്‍ പുള്ളിപ്പാടം ചെമ്പകശ്ശേരി ജിമ്മി ജോസഫ് (46), വയനാട് പാട്ടവയല്‍ പട്ടാറ അമരക്കുനി ബജീഷ് (മണി...

kozhikode beach | big news kerala

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് ബീച്ച് തുറന്നു

കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട കോഴിക്കോട് ബീച്ച് തുറന്നു. നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബീച്ച് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നത്. ബീച്ചിലേക്കുള്ള പ്രവേശന...

street sale

വഴിയോര കച്ചവടത്തിനെതിരെ കര്‍ശന നടപടി; അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂട്ട് വീഴും

വടകര: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും വഴിയോര കച്ചവടത്തിനും എതിരെ നടപടി കര്‍ശനമാക്കി അഴിയൂര്‍ പഞ്ചായത്ത്. ചോമ്പാല്‍ പോലീസ് സഹായത്തോടെ സെക്രട്ടറി ടി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍...

european roller| big news kerala

കേരളത്തില്‍ വിരളമായി കാണുന്ന യൂറോപ്യന്‍ പനങ്കാക്കയെ ചക്കിട്ടപാറ മലയില്‍ കണ്ടെത്തി

പേരാമ്പ്ര: കേരളത്തില്‍ അപൂര്‍വമായെത്തുന്ന ദേശാടനപ്പക്ഷിയായ യൂറോപ്യന്‍ പനങ്കാക്കയെ ചക്കിട്ടപാറ മലയില്‍ കണ്ടെത്തി. ഇത് സ്ഥിരമായി കേരളത്തില്‍ എത്തുന്ന ദേശാടന പക്ഷിയല്ല. എവിടെനിന്നാണ് ഇവ എത്തുന്നതെന്ന് കൃത്യമായി പറയാനും...

chalipuzha | big news kerala

ചാലിപ്പുഴയിലെ പാറ പൊട്ടിക്കല്‍; വേനലെത്തും മുമ്പേ സമീപ പ്രദേശത്തെ കിണറുകളില്‍ വെള്ളം താഴ്ന്നു

ചെമ്പുകടവ്: ചാലിപ്പുഴയിലെ അശാസ്ത്രീയമായ പാറ പൊട്ടിക്കല്‍ കാരണം സമീപ പ്രദേശത്തെ കിണറുകളില്‍ വേനല്‍ എത്തും മുമ്പേ വെള്ളം താഴ്ന്നു. ചെമ്പുകടവ് ബണ്ടിനു സമീപം മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാവുന്നതു...

kadalundy | big news kerala

തീരത്ത് അടിഞ്ഞത് പ്ലാസ്റ്റിക് കുപ്പികള്‍, ചെരിപ്പ് അവശിഷ്ടങ്ങള്‍, തെര്‍മോകോള്‍ കഷ്ണങ്ങള്‍ എന്നിവ; കടലുണ്ടിക്കടവ് അഴിമുഖത്ത് മാലിന്യ കൂമ്പാരം

കടലുണ്ടി: കടലുണ്ടിക്കടവ് അഴിമുഖം മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. കടലുണ്ടിപ്പുഴയിലും കടലിലും ഒഴുകിയെത്തിയ അജൈവ മാലിന്യമാണ് തീരത്തെങ്ങും. പാലത്തിനു താഴെ തീരപ്രദേശത്ത് ഇവ വ്യാപിച്ചു കിടക്കുന്നതിനാല്‍ നദീ തീരത്തേക്ക് ഇറങ്ങാന്‍...

Page 42 of 53 1 41 42 43 53

Don't Miss It

Recommended