dharmajan | bignewskerala

ലക്ഷക്കണക്കിന് രൂപയുടെ കാറുകളും ബാങ്ക് നിക്ഷേപവും, കോടീശ്വരനാണെന്ന് ധര്‍മ്മജന്റെ സത്യവാങ്മൂലം, സ്വത്തുവിവരങ്ങള്‍

കോഴിക്കോട്: യു.ഡി.എഫ്. സ്ഥാനാര്‍ഥി ചലച്ചിത്ര നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്. ധര്‍മ്മജനും ഭാര്യ അനൂജയ്ക്കും വിവിധ ബാങ്കുകളിലായി 63.98 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപമുണ്ടെന്ന് നാമനിര്‍ദേശ പത്രികയോടൊപ്പം...

man-rescue

കെട്ടിടത്തിന്റെ മുകളില്‍ നിന്നു തലകറങ്ങി വീണ ആളെ കാലില്‍ പിടിച്ചു രക്ഷപ്പെടുത്തി; തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം

വടകര: കെട്ടിടത്തിന്റെ മുകളില്‍ നിന്നു തലകറങ്ങി വീണ ആളെ കാലില്‍ പിടിച്ചു രക്ഷപ്പെടുത്തിയ തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം. കീഴല്‍ യുപി സ്‌കൂളിന് സമീപം തയ്യില്‍ മീത്തല്‍ ബാബുരാജിന്റെ...

muhammad riyas

പ്രചാരണത്തിനായി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തി മുഹമ്മദ് റിയാസ്; ഹൃദ്യമായി വരവേറ്റ് മത്സ്യത്തൊഴിലാളികള്‍

ബേപ്പൂര്‍: പ്രചാരണത്തിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തി. ഹൃദ്യമായി വരവേറ്റ് മത്സ്യത്തൊഴിലാളികള്‍. ഇന്നലെ ഹാര്‍ബറില്‍ നിന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മണ്ഡല പര്യടനത്തിന്റെ...

kc abu | bignewskerala

സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ട്, മുണ്ഡനം ചെയ്യാനാണേല്‍ തലയില്‍ മുടിപോലുമില്ല, ബാര്‍ബര്‍ഷോപ്പുകാരന്‍ പോലും ഒഴിവാക്കി; കെസി അബു

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമമുണ്ടെന്ന് കെപിസിസി വക്താവ് കെ സി അബു. സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ ചെറിയ പ്രയാസമൊക്കെയുണ്ടായി എന്നും പ്രതിഷേധമറിയിച്ച് മുണ്ഡനം...

mt ramesh | bignewskerala

ഇന്നത്തെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്സി ഉപയോഗിക്കുന്നതിനേക്കാള്‍ ലാഭം ഹെലികോപ്റ്റര്‍; എംടി രമേശ്

കോഴിക്കോട്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ...

ksrtc

കെഎസ്ആര്‍ടിസി ആരുടേയും സ്വത്തല്ല..! ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന്, യാത്രക്കാരനെ ബസില്‍ നിന്ന്‌ ഇറക്കിവിടാന്‍ ശ്രമിച്ച് കണ്ടക്ടര്‍

താമരശ്ശേരി: ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന്, യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ ഇറക്കിവിടാന്‍ ശ്രമിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. ടിക്കറ്റ് തുകയുടെ ബാക്കി തിരിച്ചു ചോദിച്ച...

kk-rama

വടകരയില്‍ കെകെ രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു; യുഡിഎഫ് പിന്തുണ നല്‍കുമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു....

KP Kunhammadkutty

കുറ്റ്യാടിയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെപി കുഞ്ഞമ്മദ്കുട്ടി സ്ഥാനാര്‍ഥിയാകും

കോഴിക്കോട്: കുറ്റ്യാടിയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി.കുഞ്ഞമ്മദ്കുട്ടി സ്ഥാനാര്‍ഥിയാകും. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നു കുറ്റ്യാടി സീറ്റില്‍നിന്നു കേരള കോണ്‍ഗ്രസ് (എം)...

lions-club

സമൂഹവിവാഹം ഒരുക്കി ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ്; 8 ദമ്പതിമാര്‍ പുതുജീവിതത്തിലേക്ക്

കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഒരുക്കിയ സമൂഹവിവാഹ വേദിയില്‍ ഇന്നലെ 8 ദമ്പതിമാര്‍ പുതുജീവിതത്തിലേക്ക് ചുവടുവെച്ചു. നവദമ്പതികള്‍ക്ക് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കമുള്ള സമ്മാനങ്ങളും കൈമാറി....

guru chemancheri kunhiraman nair | bignewskerala

കഥകളിയാചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വിടവാങ്ങി

കോഴിക്കോട്: പ്രശസ്ത കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വിടവാങ്ങി. 105 വയസായിരുന്നു. പുലര്‍ച്ചെ നാലോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിലാണ് അന്ത്യം. എട്ട് പതിറ്റാണ്ട്...

Page 31 of 53 1 30 31 32 53

Don't Miss It

Recommended