muhammad riyas

പ്രചാരണത്തിന് ആവേശത്തുടക്കം; ബേപ്പൂര്‍ മണ്ഡലത്തില്‍ നിറഞ്ഞ് മുഹമ്മദ് റിയാസ്

ഫറോക്ക്: ബേപ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിഎ മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശത്തോടെ തുടക്കം. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും മറ്റും നേരില്‍ക്കണ്ടു...

sachin-dev

ബാലുശ്ശേരിയില്‍ സച്ചിന്‍ദേവിനായി മുണ്ടുമടക്കി എസ്എഫ്‌ഐ; പ്രചാരണത്തിന് മറ്റ് ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെത്തും

ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവിനായി മുണ്ടുമടക്കി എസ്എഫ്‌ഐ. പ്രചാരണത്തിന് മറ്റ് ജില്ലകളില്‍നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരുമെത്തും. ബൂത്തടിസ്ഥാനത്തില്‍ മുഴുവന്‍ വീടുകളിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍...

linjo-joseph

വോട്ടുതേടിയിറങ്ങുന്നത് ഇടതുകയ്യില്‍ മുറുകെപ്പിടിച്ച ഊന്നുവടിയുടെ സഹായത്തോടെ; പഴയ വേഗതാരമായിരുന്ന ലിന്റോ ജോസഫ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കഥ ഇങ്ങനെ…

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഇതാ വന്നെത്തി... സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഒട്ടുമിക്ക മണ്ഡലങ്ങളിലും കോലാഹലങ്ങള്‍ അരങ്ങേറുമ്പോള്‍ തിരുവമ്പാടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി. തിരുവമ്പാടിയില്‍ ലിന്റോ ജോസഫ്...

murder | bignewskerala

ഭാര്യയെ മരത്തടികൊണ്ട് തലയ്ക്കടിച്ച് കൊന്നു, 59കാരന്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചു

കോഴിക്കോട്: ഭാര്യയെ മരത്തടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യെ ഭര്‍ത്താവ് കൃഷ്ണന്‍(59) ആണ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം....

dharmajan | bignewskerala

ബാലുശ്ശേരിയില്‍ ധര്‍മജന് വോട്ടുതേടി ബോര്‍ഡുകള്‍, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം

ബാലുശ്ശേരി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ നാദാപുരത്തും ബാലുശ്ശേരിയിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം ശക്തം. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നു കരുതപ്പെടുന്ന സിനിമാതാരം ധര്‍മജന്‍...

thottathil raveendran | bignewskerala

സുരേന്ദ്രനല്ല, സാക്ഷാല്‍ മോഡി വന്നുവിളിച്ചാലും കൂറുമാറുന്ന പ്രശ്നമില്ല; വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് ചുട്ടമറുപടിയുമായി തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട്: സുരേന്ദ്രനല്ല, സാക്ഷാല്‍ മോഡി വന്നുവിളിച്ചാലും കൂറുമാറുന്ന പ്രശ്നമില്ലെന്ന് കോഴിക്കോട് നോര്‍ത്ത് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു...

rape

കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍, സംഭവം വടകരയില്‍

കൊയിലാണ്ടി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കേസില്‍ കോഴിക്കോട് ഒളവണ്ണ നടുവീട്ടില്‍ ദിനേഷിനെ (21) ആണ് പോലീസ് അറസ്റ്റ്...

anjana loco pilot

24-ാം വയസ്സില്‍ ലോക്കോ പൈലറ്റായി; വനിതാദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി അഞ്ജന

നടുവണ്ണൂര്‍: 24-ാം വയസ്സില്‍ ലോക്കോ പൈലറ്റായി, പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായി അഞ്ജനയുടെ നേട്ടങ്ങള്‍. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി അഞ്ജന പുലപ്പള്ളിയുടെ 'ചെറിയ'പ്രയാത്തിലെ വലിയ വിജയമാണ് വനിതാദിനത്തില്‍ പെണ്‍കുട്ടികള്‍ക്കും കാവില്‍ദേശത്തിനും...

Limca Book of Records

വ്യത്യസ്തമായ 40 കൈയക്ഷരങ്ങള്‍; ലിംകാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മലയാളി വിദ്യാര്‍ഥിനി

കോഴിക്കോട്: ഒരേവാചകം വ്യത്യസ്തമായ 40 കൈയക്ഷരത്തിലെഴുതി ലിംകാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടംനേടി മലയാളി വിദ്യാര്‍ത്ഥിനി. പുല്‍പ്പള്ളി പഴശ്ശിരാജാ അഗ്രികള്‍ച്ചറല്‍ കോളേജ് ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ ഇഷാനി കോലാട്ടാണ്...

Drowned

മൂന്നര വയസ്സും 9 മാസവും പ്രായമുള്ള കുട്ടികളുമായി അമ്മ പുഴയില്‍ ചാടി; ഇതുകണ്ട് നാട്ടുകാര്‍ പിന്നാലെ ചാടി, അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി

വടകര: കുട്ടികളുമായി അമ്മ പുഴയില്‍ ചാടി, ഇതുകണ്ട് നാട്ടുകാര്‍ പിന്നാലെ ചാടി അമ്മയെയും മക്കളെയും രക്ഷപ്പെടുത്തി. ചാനിയംകടവ് പാലത്തില്‍ ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. യുവതി മൂന്നര...

Page 32 of 53 1 31 32 33 53

Don't Miss It

Recommended