pet cat | bignewskerala

വീട് മരണ വീടുപോലെയായി, ആരും ജോലിക്കു പോകുന്നില്ല, മക്കള്‍ക്ക് പഠന കാര്യത്തില്‍ പോലും ശ്രദ്ധിക്കാനാവുന്നില്ല; കാണാതായ വളര്‍ത്തുപൂച്ചയെ തേടി ഒരു കുടുംബം

കോഴിക്കോട്: കാണാതായ പേര്‍ഷ്യന്‍ പൂച്ചയെ തേടി വേദനയോടെ ഒരു കുടുംബം. കോഴിക്കോട് മീഞ്ചന്തയിലെ ഒരു കുടുംബമാണ് വീട്ടിലെ ഒരംഗത്തെ പോലെ കഴിഞ്ഞ 2 വയസ്സുള്ള ജിബ്രുവിന്റെ തിരിച്ചുവരവിനായി...

dharmajan

നടിയെ അക്രമിച്ച കേസില്‍ നടനെ പിന്തുണച്ചതിന് മറുപടി പറയേണ്ടിവരും; ബാലുശ്ശേരിയില്‍ ധര്‍മ്മജനെ മത്സരിപ്പിക്കരുതെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബാലുശ്ശേരി യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക്...

accident death | bignewskerala

ഒമാനില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

മസ്‌കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണു മരിച്ചത്. മപ്പത്തിരണ്ട് വയസ്സായിരുന്നു. ഫുഡ് സ്റ്റഫ്...

cheriyan philip | bignewskerala

പിണറായി വിജയനുമായി അടുക്കാന്‍ പ്രയാസം, അടുത്താല്‍ അകലാനും, എകെജി സെന്ററില്‍ മുറിയും ഭക്ഷണവും നല്‍കി 20 വര്‍ഷത്തോളം തന്നെ സംരക്ഷിച്ചത് അദ്ദേഹം; ചെറിയാന്‍ ഫിലിപ്പ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി അടുക്കാന്‍ പ്രയാസമാണ്,അടുത്താല്‍ അകലാനും പ്രയാസമാണെന്ന് ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസുമായി അകന്നപ്പോള്‍ തന്നെ സംരക്ഷിച്ചത് പിണറായി വിജയനാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. മാതൃഭൂമി...

dharmajan | bignewskerala

ബാലുശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍ തന്നെ, മത്സരിക്കാന്‍ തയ്യാറെന്ന് താരം

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ബാലുശേരിയില്‍ രണ്ടു പേരുടെ പേരാണ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. ഇതില്‍ ധര്‍മജനാണ്...

hareesh peradi | bignewskerala

രാഹുല്‍ ഗാന്ധി ഇത്തരത്തിലുള്ള നാടകങ്ങള്‍ കളിക്കാന്‍ പാടില്ലായിരുന്നു, അതും കേരളം പോലൊരു സാക്ഷരത നിറഞ്ഞ സംസ്ഥാനത്തിലെ ജനങ്ങളുടെ മുന്നില്‍; ഹരീഷ് പേരടി

കോഴിക്കോട്: കേരള സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോകുകയും കടലില്‍ ചാടുകയും ചെയ്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ രാഹുലിനെ...

thief

അവസരം മുതലെടുത്ത് കള്ളന്‍മാര്‍; പിപിഇ കിറ്റു ധരിച്ചു മോഷണം, പൊറുതിമുട്ടി കച്ചവടക്കാര്‍

ബാലുശ്ശേരി: കൊവിഡ് സാഹചര്യം മുതലെടുത്ത് പിപിഇ കിറ്റു ധരിച്ചു മോഷണം പെരുകുന്നു. ബാലുശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഇത്തരത്തില്‍ മോഷണം വര്‍ധിക്കുന്നത്. കച്ചവടസ്ഥാപനങ്ങളാണ് കള്ളന്‍മാര്‍ ഉന്നംവെയ്ക്കുന്നത്. കഴിഞ്ഞദിവസം രാത്രി ബാലുശ്ശേരി...

sea| bignewskerala

വീശിയെറിഞ്ഞ വലയില്‍ കുടുങ്ങിയത് ഭാരമുള്ള വസ്തു, വലിച്ചു കയറ്റിയപ്പോള്‍ കണ്ടത് വിമാനത്തിന്റ കൂറ്റന്‍ എഞ്ചിന്‍

ബേപ്പൂര്‍ : കടലില്‍ മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന കൂറ്റന്‍ എന്‍ജിന്‍. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് കടലില്‍ നിന്ന്...

k surendran | bignewskerala

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 35-40 സീറ്റ് കിട്ടിയാല്‍ മതി; സിപിഎം എത്ര നിര്‍ത്തുമോ അതിന്റെ ഇരട്ടി പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തുമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: അധികം വൈകാതെ തന്നെ കേരളത്തിലെ വലിയ ശക്തിയായി ബിജെപി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 35-40 സീറ്റ് കിട്ടിയാല്‍ മതിയെന്നും...

child-rape

പതിമൂന്നുകാരിയെ പീഡിപ്പിച്ചു, ശേഷം മറ്റുള്ളവര്‍ക്ക് പീഡനത്തിന് എത്തിച്ചുനല്‍കി; ദമ്പതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ

കോഴിക്കോട്: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് പീഡനത്തിന് എത്തിച്ചുനല്‍കുകയും ചെയ്ത കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തടവുശിക്ഷ വിധിച്ചു കോടതി. കുമാരനല്ലൂര്‍ പാങ്ങാടന്‍ വീട്ടില്‍ അസ്മാബി...

Page 33 of 53 1 32 33 34 53

Don't Miss It

Recommended