arrested

ചിക്കൻ ഫ്രൈ കിട്ടാത്ത ദേഷ്യത്തിൽ ഹോട്ടൽ അടിച്ചു തകർത്തു, ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ: ചിക്കൻ ഫ്രൈ കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഹോട്ടൽ അടിച്ചു തകർത്തു ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച യുവാവ് അറസ്റ്റിൽ. വടിവാൾ വീശി ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം ഉടമയെയും...

hotel-attcked

ചിക്കന്‍ ഫ്രൈ കിട്ടിയില്ല; കലിപൂണ്ട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയെയും ജീവനക്കാരനെയും ആക്രമിച്ചു യുവാവ്, സംഭവം ഏറ്റുമാനൂരില്‍

ഏറ്റുമാനൂര്‍: ചിക്കന്‍ ഫ്രൈ കിട്ടാത്ത ദേഷ്യത്തില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ചു യുവാവ്. വടിവാള്‍ വീശി ഹോട്ടലില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച...

rajappan /boby chemmanur

മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനിക്കും; പ്രധാനമന്ത്രി അഭിനന്ദിച്ച രാജപ്പന് സഹായവുമായി ബോബി ചെമ്മണ്ണൂര്‍

കൊച്ചി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ച കുമരകം മഞ്ചാടിക്കരി സ്വദേശി രാജപ്പന് മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനിക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ്...

love-story chinnu praveen

ശബ്ദ കോലാഹലങ്ങളില്ല, പ്രേമഭാഷണങ്ങളില്ല…! നിശ്ശബ്ദതയില്‍ പ്രണയം തുടിച്ചു; സംസാരശേഷിയും കേള്‍വിയും ഇല്ലാത്ത പ്രവീണും ചിന്നുവും ഇനി ഒന്നാണ്

ജീവിതത്തില്‍ ശബ്ദ കോലാഹലങ്ങളില്ല, പ്രേമഭാഷണങ്ങളില്ല, നിശ്ശബ്ദതയില്‍ പ്രണയം തുടിച്ചപ്പോള്‍ സംസാരശേഷിയും കേള്‍വിയും ഇല്ലാത്ത പ്രവീണും ചിന്നുവും ഒന്നായി. പാലാ വെള്ളിയേപ്പള്ളി കോട്ടയില്‍ മോഹനന്‍-ഗിരിജ ദമ്പതികളുടെ മകനായ പ്രവീണും...

suneesh-got-wheel-cahir

ഇനി കിടന്ന് സഞ്ചരിക്കാം; കൈകാലുകള്‍ക്കു വൈകല്യമുള്ള സുനീഷിന് പുതിയ വീല്‍ചെയര്‍ സമ്മാനിച്ച് അഭയം ചാരിറ്റബിള്‍ സൊസൈറ്റി

എലിക്കുളം: സൈക്കിള്‍ മോഷണം പോയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയില്‍ നിന്ന് പുതിയ സൈക്കിള്‍ സമ്മാനമായി ലഭിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കുഞ്ഞു ജസ്റ്റിനും കുടുംബത്തിനും ഇരട്ടിമധുരവുമായി അഭയം പ്രവര്‍ത്തകര്‍. മോഷണം...

abeena | bignewskerala

സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി; ശ്വാസം കിട്ടാതെ പിടഞ്ഞ് നാലാംക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കുറുപ്പംപടി വേങ്ങൂര്‍ ചൂരത്തോട് കപ്പടയ്ക്കാമഠത്തില്‍ സജിയുടെയും സിനിയുടെയും മകള്‍ അബീനയാണ് മരിച്ചത്. പത്ത്...

rape/ youth arrested

പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചു, ശേഷം തട്ടിക്കൊണ്ടുപോകുന്നതിനിടെ വണ്ടിയുടെ ടയര്‍ പഞ്ചറായി; മോഷ്ടാവായ യുവാവ് അറസ്റ്റില്‍

കറുകച്ചാല്‍: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോയ മോഷ്ടാവായ യുവാവിനെ പോലീസ് പിടികൂടി. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്....

mani-c-kappan

ടോറസ് ലോറി ഇടിച്ചുകയറി വീട് തകർന്നു; അനുനയ ചർച്ചയ്ക്ക് നിൽക്കാതെ ലോറിയുമായി കടക്കാൻ ഉടമയുടെ ശ്രമം; താക്കോലൂരി മാസ് പ്രകടനവുമായി മാണി സി കാപ്പൻ എംഎൽഎ

മേലുകാവ്: റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി ടോറസ് ലോറി വരുത്തിവെച്ച നാശനഷ്ടങ്ങൾ പരിഹരിക്കാൻ ചർച്ച നടക്കുന്നതിനിടെ ഇടഞ്ഞ ലോറി ഉടമകളെ 'നിലയ്ക്ക്' നിർത്തി മാണി സി കാപ്പൻ എംഎൽഎ....

justine/ new cycle

മുഖ്യമന്ത്രി സാര്‍ ഒത്തിരി നന്ദി…! സൈക്കിള്‍ നഷ്ടപ്പെട്ട വാര്‍ത്ത മുഖ്യമന്ത്രി കണ്ടു, പുത്തന്‍ സൈക്കിളുമായി കലക്ടര്‍ വീട്ടിലെത്തി

എലിക്കുളം: നഷ്ടപ്പെട്ട സൈക്കിളിന് പകരം പുത്തന്‍ സൈക്കിള്‍ വീട്ടിലെത്തിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സുധീഷും കുടുംബവും. ബര്‍ത്‌ഡേയ്ക്ക് പപ്പായി വാങ്ങിത്തന്ന സൈക്കിള്‍ ഓടിച്ചു മതിവരും മുന്‍പേ നഷ്ടപ്പെട്ടതിന്റെ...

-priest-fr-mathews-vazhakkunnam | bignewskerala

സഖാവ് എന്ന വാക്കിന്റെ അര്‍ത്ഥം സ്നേഹിതന്‍, വൈദികന്‍ തെരുവില്‍ നില്‍ക്കുമ്പോള്‍ സഖാവാണ്; ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം. തന്നെ വൈദികനായി മാത്രം കാണുന്നത് സങ്കുചിതത്വം കൊണ്ടാണെന്ന് ഓര്‍ത്തഡോക്സ്...

Page 32 of 46 1 31 32 33 46

Don't Miss It

Recommended