ഉദിനൂരിലെ ഹയർസെക്കന്ററി സ്‌കൂൾ ജീവനക്കാർ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നൽകി; പിടിഎയും സ്റ്റുഡന്റ് പോലീസും പഠനോപകരണങ്ങളും

ഉദിനൂരിലെ ഹയർസെക്കന്ററി സ്‌കൂൾ ജീവനക്കാർ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നൽകി; പിടിഎയും സ്റ്റുഡന്റ് പോലീസും പഠനോപകരണങ്ങളും

ഉദിനൂർ: കാസർകോട് ഉദിനൂർ ഗവ. ഹയർസെക്കന്ററി സ്‌കൂൾ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നൽകി. ഒപ്പം സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പിടിഎ എന്നിവയുടെ സഹകരണത്തോടെ...

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള വായ്പാ പദ്ധതി; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള വായ്പാ പദ്ധതി; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

കാസര്‍ഗോഡ്: ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസ്സില്‍ താഴെ പ്രായമുള്ള, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ...

കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നെത്തി കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യ പ്രവർത്തകർ; നന്മയുടെ പര്യായമായി ‘കോവിഡ് ബാറ്റിൽ ടീം’

കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്നെത്തി കോവിഡ് രോഗികളെ പരിചരിച്ച് ആരോഗ്യ പ്രവർത്തകർ; നന്മയുടെ പര്യായമായി ‘കോവിഡ് ബാറ്റിൽ ടീം’

മുള്ളേരിയ: ഉൾവനത്തിലെ കോളനികളിലെ കോവിഡ് രോഗികളെ പരിചരിക്കാനായി കൊടുംകാട്ടിലൂടെ കിലോമീറ്ററുകളോളം നടന്ന് ആരോഗ്യ പ്രവർത്തകർ. കോവിഡ് വ്യാപനം രൂക്ഷമായ ദേലംപാടി പഞ്ചായത്തിലെ നീർളക്കയ, ഭണ്ടാരക്കുഴി കോളനികളിലേക്കാണ് മൊബൈൽ...

kasarkode | bignewslive

തൊഴില്‍ നഷ്ടത്തില്‍നിന്നും പ്രവാസികളെ കരകയറ്റുക ലക്ഷ്യം: പ്രവാസി സംരംഭക ഗ്രൂപ്പുകള്‍ക്ക് മിനി ഡയറി ഫാം തുടങ്ങാന്‍ അവസരം

കാസര്‍ഗോഡ്: പ്രവാസി സംരംഭക ഗ്രൂപ്പുകള്‍ക്ക് മിനി ഡയറി ഫാം തുടങ്ങാന്‍ ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. കോവിഡാനന്തര ലോകത്തിലെ തൊഴില്‍ നഷ്ടത്തില്‍നിന്നും പ്രവാസികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ...

ഭക്തിഗാനങ്ങളല്ല, ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍; വ്യത്യസ്തമായി ഈ ക്ഷേത്രം

ഭക്തിഗാനങ്ങളല്ല, ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍; വ്യത്യസ്തമായി ഈ ക്ഷേത്രം

കാസര്‍കോട്: ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലുംഭക്തി ഗാനങ്ങള്‍ ഉച്ചഭാഷിണിയില്‍ വയ്ക്കുന്ന പതിവുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഉച്ചഭാഷിണിയിലൂടെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു ക്ഷേത്രത്തിന്റെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍...

kasargod-

കോവിഡ് കേന്ദ്രത്തിന് കൈത്താങ്ങ്; വിവാഹവേദിയിൽ വെച്ച് പണം കൈമാറി കാസർകോട്ടെ വധൂവരന്മാർ; നന്മ

പരപ്പ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിൽ ഒരുങ്ങുന്ന കോവിഡ് കേന്ദ്രത്തിന് തങ്ങളാൽ കഴിയുംവിധം സഹായം നൽകി വധൂവരന്മാരുടെ നന്മ. വിവാഹദിവസം പന്തലിൽ വെച്ചാണ് കാസർകോട്ട്...

bike-ride

പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചു; വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാല്‍ ലക്ഷം രൂപ പിഴയും

കുണ്ടംകുഴി: കാസര്‍കോഡ് കുണ്ടംകുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്ക് ഓടിച്ചതിനു വാഹന ഉടമയായ മാതാവിന് ഒരു ദിവസം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....

water

കുടിവെള്ള ക്ഷാമം; വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി

നീലേശ്വരം: കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന വീടുകളില്‍ കുടിവെള്ളമെത്തിച്ച് നഗരസഭാ കൗണ്‍സിലര്‍ മാതൃകയായി. നീലേശ്വരം നഗരസഭയില്‍ 28ാം വര്‍ഡില്‍പ്പെട്ട തൈക്കടപ്പുറം ആശുപത്രി റോഡിലെ വീടുകളിലാണ് വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍...

rohini

12 വര്‍ഷത്തിലേറെയായി വൃക്കരോഗവുമായി പോരാട്ടം; വീട്ടമ്മയ്ക്ക് സഹായമെത്തിച്ച് പ്രവാസിക്കൂട്ടായ്മ

പെരിയ: 12 വര്‍ഷത്തിലേറെയായി വൃക്കരോഗവുമായി പോരാടുന്ന വീട്ടമ്മയ്ക്ക് സഹായമെത്തിച്ച് പ്രവാസിക്കൂട്ടായ്മ. വൃക്കമാറ്റശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഹിണിയെ സഹായിക്കാനാണ് പ്രവാസികള്‍ രംഗത്തിറങ്ങിയത്. തണ്ണോട്ടെ എന്‍വി തമ്പാന്റെ ഭാര്യയായ രോഹിണി 12...

KASARKODE| bignewslive

ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നഗരങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഉത്തരവില്‍ വ്യക്തത വരുത്തി കാസര്‍കോട് കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ ശനിയാഴ്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ലാ കളക്ടര്‍. ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ...

Page 6 of 17 1 5 6 7 17

Don't Miss It

Recommended