പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ തൊട്ടു മിനുക്കി; ആശുപത്രിയിലെ ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ക്ക് പുതു ജീവന്‍

പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ തൊട്ടു മിനുക്കി; ആശുപത്രിയിലെ ഉപയോഗശൂന്യമായ ഫര്‍ണീച്ചറുകള്‍ക്ക് പുതു ജീവന്‍

കാഞ്ഞങ്ങാട്: ആശുപത്രിയില്‍ ഉപയോഗ ശൂന്യമാണെന്നു പറഞ്ഞ് തള്ളിയ ഫര്‍ണീച്ചറുകള്‍ക്കും മറ്റും പുതു ജീവന്‍ നല്‍കി കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥികള്‍. എന്‍എസ്എസ് വൊളന്റിയര്‍മാര്‍ ചെമ്മട്ടംവയലിലെ...

ശശിക്കും ജീവന്‍ ലാലിനുമെതിരെയുളള പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍; അഡ്മിന് സസ്‌പെന്‍ഷന്‍

ശശിക്കും ജീവന്‍ ലാലിനുമെതിരെയുളള പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍; അഡ്മിന് സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട്: ലൈംഗിക പീഡന ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന ഷൊര്‍ണുര്‍ എംഎല്‍എ പികെ ശശിക്കും ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ പോസ്റ്റ്,  പ്രത്യക്ഷപ്പെട്ട വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനായ സര്‍ക്കാര്‍ ജീവനക്കാരന്...

ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല! കാസര്‍കോട്ടെ ഒളിച്ചോട്ട നാടകം നടത്തിയ യുവതിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി

ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല! കാസര്‍കോട്ടെ ഒളിച്ചോട്ട നാടകം നടത്തിയ യുവതിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി

കാസര്‍കോട്: കാമുകനൊപ്പം പോവുന്നതിനായി തന്നെയും മകേനേയും തട്ടിക്കൊണ്ടുപോയെന്ന് ഭര്‍ത്താവിനേയും നാട്ടുകാരേയും വിശ്വസിപ്പിക്കാന്‍ യുവതി നടത്തിയ തട്ടിക്കൊണ്ട് പോവല്‍ നാടകത്തെ അതി വിദഗ്ധമായിട്ടായിരുന്നു പോലീസ് പൊളിച്ചടുക്കിയത്. ഒളിച്ചോടാന്‍ സിനിമാ...

മീനുവും മനുവും പ്രണയിച്ച് വിവാഹിതരായവര്‍: വിവാഹശേഷവും പുതിയ പ്രണയം മൊട്ടിട്ടപ്പോള്‍ ജോലി നിര്‍ത്തിച്ചു; കാസര്‍കോട്ടെ ‘കുങ്കുമം’ കലക്കിയുള്ള ഒളിച്ചോട്ട നാടകം പൊളിഞ്ഞതിങ്ങനെ

മീനുവും മനുവും പ്രണയിച്ച് വിവാഹിതരായവര്‍: വിവാഹശേഷവും പുതിയ പ്രണയം മൊട്ടിട്ടപ്പോള്‍ ജോലി നിര്‍ത്തിച്ചു; കാസര്‍കോട്ടെ ‘കുങ്കുമം’ കലക്കിയുള്ള ഒളിച്ചോട്ട നാടകം പൊളിഞ്ഞതിങ്ങനെ

കാസര്‍കോട്: കുഞ്ഞിനേയും അമ്മയേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത യുവതിയൊരുക്കിയ നാടകമാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) മൂന്നു വയസുകാരനായ മകനെയുമാണ്...

നട്ടെല്ലിന് ക്യാന്‍സര്‍, സുമനസുകളുടെ സഹായം തേടി വോളിബോള്‍ താരവും കുടുംബവും

നട്ടെല്ലിന് ക്യാന്‍സര്‍, സുമനസുകളുടെ സഹായം തേടി വോളിബോള്‍ താരവും കുടുംബവും

കാസര്‍കോട്: കാസര്‍കോട് ജില്ലാ വോളിബോള്‍ താരമായ നിഖില്‍ നട്ടെല്ലിന് ബാധിച്ച ക്യാന്‍സറിനെ തുടര്‍ന്ന് സുമനസുകളുടെ സഹായം തേടുന്നു. കാസര്‍കോട് ഗവ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയും...

‘സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണം…അതിന് കഴിയോ’ ; പൊന്നാങ്ങളയുടെ വേര്‍പാട് താങ്ങാനാകാതെ കണ്ണീര്‍ തോരാതെ കുഞ്ഞുപെങ്ങള്‍

‘സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണം…അതിന് കഴിയോ’ ; പൊന്നാങ്ങളയുടെ വേര്‍പാട് താങ്ങാനാകാതെ കണ്ണീര്‍ തോരാതെ കുഞ്ഞുപെങ്ങള്‍

ഉപ്പള: 'സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കണം... കഴിയോ.. അതിന് കഴിയോ.. അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല...' പൊന്നാങ്ങളയുടെ വേര്‍പാടില്‍ കണ്ണീര്‍ തോരാതെ കുഞ്ഞുപെങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ആശ്വാസവാക്കുമായെത്തുന്നവര്‍ക്ക്...

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: സിദ്ദീഖ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്;  ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ എഫ്‌ഐആര്‍, മഞ്ചേശ്വരത്ത് സുരക്ഷ ശക്തമാക്കി

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: സിദ്ദീഖ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ എഫ്‌ഐആര്‍, മഞ്ചേശ്വരത്ത് സുരക്ഷ ശക്തമാക്കി

കാസര്‍കോട്: ഉപ്പള സോങ്കാലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കി പോലീസ് കേസെടുത്തു. സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (23)...

72 ലക്ഷം രൂപയുടെ വിദേശകറന്‍സികളുമായി നെടുമ്പാശേരിയില്‍ രണ്ടുപേര്‍ പിടിയില്‍

72 ലക്ഷം രൂപയുടെ വിദേശകറന്‍സികളുമായി നെടുമ്പാശേരിയില്‍ രണ്ടുപേര്‍ പിടിയില്‍

കൊച്ചി: 72 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിദേശകറന്‍സികളുമായി രണ്ടംഗസംഘം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ഒമാന്‍, യുഎസ്, സൗദി കറന്‍സികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടിയിലായവര്‍ രണ്ടുപേരും കാസര്‍ഗോഡ്...

‘ഞാന്‍ കള്ളനല്ല, അത്യാവശ്യമുള്ളതു കൊണ്ടാണ് എടുക്കുന്നത്’! കവര്‍ച്ച നടത്തി സ്ഥലംവിട്ട മോഷ്ടാവിന്റെ കുറിപ്പ് വൈറല്‍

‘ഞാന്‍ കള്ളനല്ല, അത്യാവശ്യമുള്ളതു കൊണ്ടാണ് എടുക്കുന്നത്’! കവര്‍ച്ച നടത്തി സ്ഥലംവിട്ട മോഷ്ടാവിന്റെ കുറിപ്പ് വൈറല്‍

തൃക്കരിപ്പൂര്‍: 'ഞാന്‍ പണം തിരിച്ചു തരാം, അത്യാവശ്യമുള്ളതു കൊണ്ടാണ് എടുക്കുന്നത്. ഞാന്‍ കള്ളനല്ല' മോഷണ ശേഷം വീടിന്റെ ചുമരില്‍ ഇങ്ങനെ എഴുതിയിട്ടാണ് കള്ളന്‍ സ്ഥലം വിട്ടത്. ചന്തേര...

Page 17 of 17 1 16 17

Don't Miss It

Recommended