കൊച്ചി: 72 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വിദേശകറന്‍സികളുമായി രണ്ടംഗസംഘം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. ഒമാന്‍, യുഎസ്, സൗദി കറന്‍സികളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടിയിലായവര്‍ രണ്ടുപേരും കാസര്‍ഗോഡ് സ്വദേശികളാണ്.

© 2020 Bignews Kerala - Developed by Bigsoft.