death | bignewskerala

മകന്റെ രണ്ടാംജന്മദിനം ആഘോഷമാക്കാന്‍ അമ്മയില്ല, ജോബിയയുടെ വേര്‍പാടില്‍ വേദനയോടെ ഒരു നാട്

കണ്ണൂര്‍: നഴ്‌സ് ജോബിയുടെ വിയോഗം നാടിന് തീരാനൊമ്പരമായിരിക്കുകയാണ്. കുറ്റിക്കോലില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇരുപത്തിയെട്ടുകാരിയായ ജോബിയ ജോസഫ് മരിച്ചത്. ജോബിയയുടെ ഏക മകന്‍ എയ്ബല്‍ അഗസ്റ്റോയ്ക്ക് ഈ...

hareesh | bignewskerala

പെരുമഴയില്‍ ചാക്കുകെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ നായക്കുഞ്ഞുങ്ങള്‍, വീട്ടിലേക്ക് കൊണ്ടുവന്ന് ഹരീഷ്, നന്മ

കണ്ണൂര്‍: പെരുമഴയില്‍ ചാക്കുകെട്ടില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച കുറച്ച് നായക്കുഞ്ഞുങ്ങള്‍ക്ക് രക്ഷകനായെത്തി ഹരീഷ്. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്താണ് താമസിക്കുന്ന കൊയിലോത്ത് ഹരീഷാണ് നായ്ക്കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകിയത്. ബുധനാഴ്ച...

priest | bignewskerala

ഭക്തസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വൈദികന്‍, പരാതി

കണ്ണൂര്‍: സ്ത്രീകളുള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂരിലാണ് സംഭവം. അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴത്തേിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്....

death | bignewskerala

കുതിച്ചുപാഞ്ഞു, നിയന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യ ബസ്, ഒരു മരണം

കണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയ പാതയിലാണ് അപകടം. അപകടത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ കണ്ണൂര്‍...

death || bignewskerala

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അപകടം; അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. കണ്ണൂരിലാണ് സംഭവം. എച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം. വട്ടപ്പൊയില്‍...

money fraud| bignewskerala

റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്തു, തട്ടിയെടുത്തത് ലക്ഷങ്ങള്‍, യുവതി അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വെയില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്....

policeman | bignewskerala

വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍, ചവിട്ടിത്തുറന്ന് സഹപ്രവര്‍ത്തകര്‍, ഗ്രേഡ് എസ്‌ഐ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ് ഐ കെ വി സജീവനെയാണ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

accident | bignewkerala

നിയന്ത്രണം വിട്ട പിക്ക് വാന്‍ റോഡരികില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: നിയന്ത്രണം വിട്ട പിക്ക് വാന്‍ ദേഹത്തേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണപുരത്താണ് നടുക്കുന്ന സംഭവം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി...

death | bignewskerala

സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീണു, എട്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ കണ്ണങ്കോടാണ് ദാരുണസംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫര്‍മി ഫാത്തിമയാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും...

man attacked| bignewskerala

മദ്യപിച്ചെത്തി, വൃദ്ധനായ പിതാവിനെ നിലത്തിട്ട് ചവിട്ടി മകന്‍, വീട് അടിച്ച് തകര്‍ത്തു, നടുക്കം

കണ്ണൂര്‍: മദ്യലഹരിയില്‍ വൃദ്ധനായ അച്ഛനെ നിലത്തിട്ട് ചവിട്ടി മകന്‍. കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലാണ് നടുക്കുന്ന സംഭവം. ചൗള നഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ്...

Page 3 of 33 1 2 3 4 33

Don't Miss It

Recommended