high court| bignewskerala

മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധം; ജിമ്മുകള്‍ പള്ളികളും ക്ഷേത്രങ്ങളും പോലെ പുണ്യസ്ഥലമായി മാറിയെന്ന് ഹൈക്കോടതി

കൊച്ചി: പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ഇന്ന് ജിമ്മുകള്‍ മാറിയെന്ന് ഹൈക്കേടതി. സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി ഉത്തരവ്. കേരള...

director| bignewskerala

അന്ന് കേരളക്കര ഒന്നിച്ച് പാടി, ‘വന്നല്ലോ വനമാല’ പരസ്യമൊരുക്കിയ സംവിധായകന്‍ അന്തരിച്ചു

കൊച്ചി: കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച 'വന്നല്ലോ വന്നല്ലോ വനമാല' എന്ന പരസ്യമൊരുക്കിയ ചലച്ചിത്ര, പരസ്യ സംവിധായകന്‍ കെ.എന്‍. ശശിധരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്...

sangeetha| bignewskerala

‘ഭക്ഷണം കഴിക്കാന്‍ പ്രത്യേകം പാത്രം, കസേരയിലിരിക്കാന്‍ അനുവദിച്ചില്ല’; സംഗീത ജീവനൊടുക്കിയത് ഭര്‍തൃവീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധന പീഡനവും കാരണമെന്ന് ബന്ധുക്കള്‍

കൊച്ചി: ദലിത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍. സംഗീത എന്ന യുവതിയുടെ മരണത്തിലാണ് ഭര്‍ത്താവ് തൃശൂര്‍ സ്വദേശി സുമേഷിനും കുടുംബത്തിനുമെതിരെ...

reshna | bignewskerala

ഡ്രൈവറില്ലാതെ തനിയെ നീങ്ങി കെഎസ്ആര്‍ടിസി ബസ്, നിലവിളിച്ച് യാത്രക്കാര്‍, ഓടിക്കയറി ബ്രേക്ക് ചവിട്ടി നിര്‍ത്തി രേഷ്‌ന

കൊച്ചി: ഡ്രൈവറില്ലാതെ തനിയെ നീങ്ങുന്നത് കണ്ട് കെഎസ്ആര്‍ടിസി ബസ്സില്‍ ഓടിക്കയറി ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരുടെ ജീവന് തണലായി യുവതി. നിലമ്പൂര്‍ സ്വദേശി രേഷ്‌നയാണ് ധൈര്യം കൈവിടാതെ...

thattukada| bignewskerala

‘ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗമില്ല’; തട്ടുകട നീക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി രണ്ട് യുവാക്കള്‍

കൊച്ചി: അനധികൃതമെന്നാരോപിച്ച് തട്ടുകട നീക്കാനെത്തിയ കോര്‍പ്പറേഷന്‍, ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ശരീരമാകെ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി രണ്ട് യുവാക്കള്‍. കൊച്ചിയിലാണ് സംഭവം. പനമ്പള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന...

arrest | bignewskerala

സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതരായ സ്ത്രീകളില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, 27കാരന്‍ അറസ്റ്റില്‍

ചേര്‍ത്തല: സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ചെറുകുന്നം പങ്കജ മന്ദിരത്തില്‍...

accident | bignewskerala

ബൈക്കില്‍ പോകവെ കേബിള്‍ കഴുത്തില്‍ കുരുങ്ങി, റോഡിലേക്ക് തെറിച്ച് വീണ് 25കാരന് ദാരുണാന്ത്യം

കൊച്ചി: ബൈക്കില്‍ സഞ്ചരിക്കവെ കേബിള്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. എറണാകുളം ജില്ലയിലാണ് ദാരുണ സംഭവം. ഫോര്‍ട്ടുകൊച്ചി സ്വദേശി ആല്‍ബര്‍ട്ടിന്റെ മകന്‍ അലന്‍ ആല്‍ബര്‍ട്ട് ആണ് മരിച്ചത്....

arrest | bignewskerala

വിദ്യാര്‍ത്ഥിനികളുടെ ടോയ്‌ലറ്റില്‍ കയറി ഒളിച്ചു, പീഡിപ്പിക്കാന്‍ ശ്രമം; 35കാരന്‍ അറസ്റ്റില്‍

നെടുമ്പാശേരി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ടോയ്‌ലറ്റില്‍ കയറി ഒളിച്ച മുപ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. പള്ളുരുത്തി എം.എല്‍.എ റോഡില്‍ മംഗലത്ത് വീട്ടില്‍ ഗഫൂര്‍ ആണ് അറസ്റ്റിലായത്. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന്...

biriyani| bignewskerala

ബിരിയാണിയില്‍ ജീവനുള്ള പുഴുക്കള്‍, ഹോട്ടലിനെതിരെ പരാതി, പിന്നാലെ ബിരിയാണി നശിപ്പിച്ച് ഹോട്ടലുടമ

കൊച്ചി: എറണാകുളത്ത് ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയില്‍ പുഴുക്കളെ കിട്ടിയെന്ന് പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലിനെതിരെയാണ് പരാതി. സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് ജീവനോടെയുള്ള പുഴുക്കളെ...

student | bignewskerala

നാലുവയസുകാരനെ ക്രൂരമായി മര്‍ദിച്ച് അധ്യാപകന്‍, മര്‍ദനം എബിസിഡി പഠിക്കാത്തതിന്

കൊച്ചി: നാലുവയസുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം. ഇംഗ്ലീഷ് അക്ഷരമാല പഠിക്കാത്തതിനായിരുന്നു ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ അധ്യാപകന്‍ നിഖിലിനെ പോലീസ്...

Page 4 of 75 1 3 4 5 75

Don't Miss It

Recommended