death| bignewskerala

റെയില്‍ പാളം മുറിച്ചു കടക്കവെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ചു, കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി : റെയില്‍ പാളം മുറിച്ചു കടക്കുമ്പോള്‍ വിദ്യാര്‍ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു.അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു...

ramya| bignewskerala

ആറാം ക്ലാസ്സുകാരിയെക്കൊണ്ട് മൂത്രം കുടിപ്പിച്ചു, മനുഷ്യ വിസര്‍ജ്യം തീറ്റിച്ചു, രണ്ടാനമ്മ അറസ്റ്റില്‍, കൊടും ക്രൂരത

പറവൂര്‍ : ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് രണ്ടാനമ്മയുടെ കൊടുംക്രൂരത. പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് മലം തീറ്റിക്കുകയും ചുമയുടെ മരുന്നെന്നു പറഞ്ഞ് മൂത്രം കുടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടാനമ്മ...

vlogger| bignewskerala

‘കഞ്ചാവ് എന്റെ രക്തവും ജീവനുമാണ്, മനുഷ്യനാണ് ഏറ്റവും വിഷം’; എക്‌സൈസ് ഓഫീസിനുള്ളില്‍ പാട്ടുപാടി ക്ലാസ്സെടുത്ത് വ്‌ലോഗര്‍

കൊച്ചി: പ്രശസ്ത വ്‌ളോഗര്‍ മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചതിനാണ് വ്‌ളോഗറ് എക്‌സൈസിന്റെ പിടിയിലായത്. ഇപ്പോഴിതാ...

sreeram venkitraman| bignewkserala

സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്‍, നിയമനം കൊച്ചി ഓഫീസില്‍

കൊച്ചി: സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റ് ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷമാണ് സപ്ലൈകോ ജനറല്‍ മാനേജറായി ചുമതലയേറ്റത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് നിയമനം....

heavy rain | bignewskerala

അതിശക്തമായ മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കൊച്ചി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കനത്തമഴയെ തുടര്‍ന്ന് എംജി സര്‍വ്വകലാശാല നാളെ ( വെള്ളിയാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്...

collector renuraj | bignewkserala

പെരുമഴ കണ്ടില്ലേ?, കലക്ടറെന്താ ഉറങ്ങിപ്പോയോ?; സ്‌കൂളുകള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച ഏറണാകുളം കലക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനം

കൊച്ചി: വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടര്‍. കലക്ടറുടെ പേജില്‍ വന്‍ പ്ര്തിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം മുതല്‍ മഴ...

sarath | bignewskerala

‘ആരെങ്കിലും കണ്ടിട്ട് വിളിച്ചാലോ?’; സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഫ്‌ലെക്‌സ് വെച്ച് യുവാവ്

കൊച്ചി: അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഫ്‌ലെക്‌സ് അടിച്ച് റോഡില്‍ വെച്ച് സിനിമാമോഹിയായ യുവാവ്. പുതിയകാവ് തൃപ്പൂണിത്തുറ റോഡിലൂടെ പോകുമ്പോഴാണ് പനച്ചിക്കാട് സ്വദേശിയായ ശരത്തിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഫ്‌ലക്‌സ് കാണാന്‍...

actor lal | bignewskerala

ഒരുപാട് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്ന സമയത്ത് ചെയ്തു പോയ പരസ്യം, റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ സങ്കടമുണ്ടെന്ന് ലാല്‍

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രശ്നം ഉണ്ടായപ്പോഴാണ് താന്‍ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ അഭിനയിച്ചതെന്ന് നടന്‍ ലാല്‍. ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും സംഭവത്തില്‍ സങ്കടമുണ്ടെന്നും അദ്ദേഹം...

actor sreejith ravi | bignewskerala

പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം, ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി: പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികില്‌സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം നല്കിയത്. പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം...

policeman | bignewskerala

മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദേശീയ പതാക, സല്യൂട്ട് അടിച്ച് ആദരവ് നല്‍കി നെഞ്ചോട് ചേര്‍ത്ത് പോലീസുകാരന്‍, അനുമോദനവുമായി മേജര്‍രവി

കൊച്ചി: മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ അനുമോദിച്ച് മേജര്‍ രവി. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ...

Page 3 of 75 1 2 3 4 75

Don't Miss It

Recommended