kv thomas | bignewskerala

പതിവ് തെറ്റിച്ചില്ല, കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുമ്പ് എനിക്കുള്ള ജന്മദിനാശംസകള്‍ പത്രങ്ങളില്‍ നല്‍കിയിരുന്നു; സുഹൃത്തിന്റെ മരണത്തില്‍ വേദനയോടെ കെവി തോമസ്

കൊച്ചി: ജന്മദിനത്തില്‍ സന്തോഷിക്കുന്നതിന് പകരം ഏറെ ദുഃഖിതനാണ് മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ കെ വിതോമസ്. വര്‍ഷങ്ങളായി തനിക്ക് ജന്മിദിനാശംകള്‍ നേരുന്ന സുഹൃത്തിന്റെ വേര്‍പാടിന്റെ വേദനയാണ്...

vipin | bignewskerala

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. കോവിഡ് ബാധിതനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മാതൃഭൂമി ന്യൂസ്...

dr premkumar | bignewskerala

ശ്രീജിത്ത് പണിക്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ല; തുറന്നടിച്ച് ഡോ പ്രേംകുമാര്‍

കൊച്ചി: ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ കൊവിഡ്19 രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിലെ ശ്രീജിത്ത് പണിക്കരുടെ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സംഭവത്തില്‍ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ്...

community-kitchen

ദിവസവും രണ്ടു നേരം ഭക്ഷണം എത്തിക്കും; കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ വാളകം പഞ്ചായത്തില്‍ കൊവിഡ് ബാധിതര്‍ക്കു ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐയുടെ...

liquor sale | bignewskerala

ഒരു കുപ്പിക്ക് വാങ്ങുന്നത് 2500 രൂപ വരെ, മദ്യം കിട്ടാതെ വന്നതോടെ രഹസ്യമായി വീടിനോട് ചേര്‍ന്ന് ചാരായ വില്‍പ്പന, എക്‌സൈസിനെ കണ്ടതോടെ ജീവനും കൊണ്ടോടി പ്രതി

അങ്കമാലി: അതിരഹസ്യമായി വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തില്‍ നിന്നു വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. അങ്കമാലിയിലാണ് സംഭവം. കിടങ്ങൂര്‍...

covid-test

ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു; സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. പരിശോധന അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കണമെന്നുള്ള...

kk rema

വടകരയില്‍ കെകെ രമയ്ക്ക് ഉയര്‍ന്ന ലീഡ്; എറണാകുളത്ത് 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 4331 വോട്ടുകളുടെ ലീഡാണ് കെകെ രമയ്ക്ക് തുടക്കത്തില്‍...

k-sudhakaran

ഹൈക്കോടതിക്കെതിരായ വിവാദ പരാമര്‍ശം; കെ സുധാകരനെതിരേ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസില്‍ സുധാകരന്‍ ഹൈക്കോടതിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയാണ് കോടതിയലക്ഷ്യ നടപടി....

innocent | bignewskerala

‘എല്ലാ സ്ഥാനാര്‍ത്ഥികളോടുമായി ഒരു കാര്യം പറയാനുണ്ട്’; തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഇന്നസെന്റിന് പറയാനുള്ളത് ഇതാണ്

കൊച്ചി: ആകാംഷ നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയാണ്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍...

kochi metro | bignewslive

കൊവിഡ് വ്യാപനം: കൊച്ചി മെട്രോ സമയം പുനഃക്രമീകരിച്ചു

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6 മുതല്‍...

Page 29 of 75 1 28 29 30 75

Don't Miss It

Recommended