ernakulam | bignewslive

തീവ്ര വ്യാപനം; കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊച്ചി: കോവിഡ് വ്യാപനം തീവ്രമായ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ പോലീസിനെ വിന്യസിച്ച് പരിശോധന കര്‍ശനമാക്കി. കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. നിലയില്‍...

cpm | bignewskerala

അരി, മസാലകള്‍, തേയില, പഞ്ചസാര തുടങ്ങി അവശ്യ സാധനങ്ങള്‍ എല്ലാമുണ്ട്, ഒന്നിനും പണം വേണ്ട, സൗജന്യമായി എടുക്കാം; ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി സിപിഎമ്മിന്റെ പലചരക്ക് കട

എറണാകുളം: ലോക്ക്ഡൗണില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സിപിഎം ബ്രാഞ്ചിന്റെ പലചരക്ക് കട. യൂണിവേഴ്സിറ്റി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് സാധനങ്ങള്‍ സൗജന്യമായി എത്തിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പലചരക്ക് കട ആരംഭിച്ചത്....

nandu mahadeva | bignewskerala

അവനെയുമേറി ആംബുലന്‍സ് അടുത്തേക്ക് വന്നു, തൂവെള്ള തുണിയില്‍പൊതിഞ്ഞ അവന്റെ ചേതനയറ്റശരീരം എടുത്ത് അവസാനകുളിയുടെ കട്ടിലില്‍ കിടത്തി, ഒട്ടും ഭാരമില്ലായിരുന്നു അവന്; നെഞ്ചുതകരുന്ന കുറിപ്പ്

കൊച്ചി: കാന്‍സറിനോട് അവസാന നിമിഷവും തളരാതെ പോരാടിയ നന്ദമഹാദേവയുടെ വിയോഗം കേരളക്കരയെ കണ്ണീരിലാഴ്ത്തുകയാണ്. നന്ദുവിന്റെ ആ പുഞ്ചിരിക്കുന്ന മുഖം വിയോഗത്തിന്റെ വേളയില്‍ വേദനയാകുമ്പോള്‍ നോവുപടര്‍ത്തുന്ന കുറിപ്പ് പങ്കുവയ്ക്കുകയാണ്...

oxygen | bignewslive

ഓക്‌സിജന്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

എറണാകുളം: ജില്ലയിലെ കൃത്യമായ ഓക്‌സിജന്‍ വിതരണത്തിനായി സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ഓക്‌സിജന്‍ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ദിവസവും...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ...

പരിചരിക്കുന്ന നഴ്‌സിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, കൊവിഡ് രോഗിക്കെതിരെ കേസെടുത്ത് പോലീസ്

പരിചരിക്കുന്ന നഴ്‌സിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, കൊവിഡ് രോഗിക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി; നഴ്‌സിനോട് അപമര്യാദയായി പെരുമാറിയ കോവിഡ് രോഗിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലയിലാണ് സംഭവം. കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെയാണ് സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് കേസെടുത്തത്....

kochi| bignewskerala

രാജ്യത്താദ്യമായി പുതിയൊരു മാതൃക കൂടി; എറണാകുളത്ത് 1000 ഓക്‌സിജന്‍ കിടക്കകളുള്ള പുതിയ കൊവിഡ് ചികിത്സാ കേന്ദ്രം, കേരളം കൂടുതല്‍ സജ്ജമാകുന്നു

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തില്‍ 1000 ഓക്‌സിജന്‍ കിടക്കകളുള്ള പുതിയ കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കാന്‍ തീരുമാനമായി....

oxygen kochi | bignewslive

വീടുകളില്‍ ചികിത്സയിലുള്ളവര്‍ക്കായി ഓക്‌സിജന്‍ സംവിധാനം ഒരുക്കുന്ന പ്രവര്‍ത്തനം; എറണാകുളത്ത് ആരംഭിച്ചു

കൊച്ചി: വീടുകളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ഓക്‌സിജന്‍ സഹായം ആവശ്യമായ കോവിഡ്, കോവിഡിതര രോഗികളെ ലക്ഷ്യമിട്ടാണ് കോണ്‍സെന്ററേറ്ററുകള്‍ എത്തിക്കുന്നത്....

കിഴക്കമ്പലത്ത് സ്ഥിതി അതീവഗുരുതരം; തൊഴുത്തില്‍ കഴിയേണ്ടിവന്ന കോവിഡ് ബാധിതന്‍ മരിച്ചു, ‘ലോക്ഡൗണിന് മുമ്പേ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പറന്ന് സാബു ജേക്കബ്’

കിഴക്കമ്പലത്ത് സ്ഥിതി അതീവഗുരുതരം; തൊഴുത്തില്‍ കഴിയേണ്ടിവന്ന കോവിഡ് ബാധിതന്‍ മരിച്ചു, ‘ലോക്ഡൗണിന് മുമ്പേ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പറന്ന് സാബു ജേക്കബ്’

കിഴക്കമ്പലം: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണെന്നും വൈറസിനെ തടയുന്നതില്‍ അനാസ്ഥ തുടരുകയാണെന്നും ആരോപണങ്ങള്‍. രോഗം ബാധിച്ച് വീടിന് സമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന...

PERUMBAVOOR | bignewslive

അതിഥി തൊഴിലാളികള്‍ക്കായി പെരുമ്പാവൂരില്‍ കൊവിഡ് ചികിത്സാ കേന്ദ്രം ഉടന്‍ ആരംഭിക്കും

എറണാകുളം: പെരുമ്പാവൂര്‍ വിഎംജെ ഹാളില്‍ അതിഥി തൊഴിലാളികള്‍ക്കായി സിഎഫ്എല്‍ടിസി/സിസിസി ആരംഭിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം 27 കോവിഡ് പോസിറ്റീവ് കേസുകള്‍ അതിഥി...

Page 28 of 75 1 27 28 29 75

Don't Miss It

Recommended