Tag: Youth Congress

കാസര്‍കോട് കൊലപാതകം; എന്തുകൊണ്ട് കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല; പോലീസിന്റെ അലംഭാവം മൂലം അന്വേഷണം നിലച്ചു; ചെന്നിത്തല

കാസര്‍കോട് കൊലപാതകം; എന്തുകൊണ്ട് കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല; പോലീസിന്റെ അലംഭാവം മൂലം അന്വേഷണം നിലച്ചു; ചെന്നിത്തല

തൃശൂര്‍: കാസര്‍കോട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസിലെ പോലീസ് അന്വേഷണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിലെ കണ്ണൂര്‍ ബന്ധം അന്വേഷിക്കാന്‍ പോലീസ് ഇതുവരെയും ...

പെരിയ ഇരട്ടക്കൊല; രാഷ്ട്രീയം നോക്കിയല്ല, ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്ന് ലോക്‌നാഥ് ബെഹ്‌റ

പെരിയ ഇരട്ടക്കൊല; രാഷ്ട്രീയം നോക്കിയല്ല, ശാസ്ത്രീയമായ അന്വേഷണമാണ് നടക്കുന്നതെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയം നോക്കിയല്ല, ശാസ്ത്രീയമായും പ്രൊഫഷണലുമായ അന്വേഷണമാണ് നടക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. സംഭവം ...

സിപിഎം നേതാക്കള്‍ പ്രതികളായ കൊലപാതക കേസുകള്‍ സിബിഐ അന്വേഷിക്കണം; പിഎസ് ശ്രീധരന്‍ പിള്ള

സിപിഎം നേതാക്കള്‍ പ്രതികളായ കൊലപാതക കേസുകള്‍ സിബിഐ അന്വേഷിക്കണം; പിഎസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: സിപിഎം നേതാക്കള്‍ പ്രതികളായ എല്ലാ കൊലപാതക കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലായിരുന്നു ...

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ മുഴുവന്‍ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് സര്‍ക്കാരിന് നിയമോപദേശം

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ മുഴുവന്‍ കേസുകളിലും ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് സര്‍ക്കാരിന് നിയമോപദേശം

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ മുഴുവന്‍ കേസുകളിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ പ്രതിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ നിയമോപദേശം. കാസര്‍കോട്ടെ ...

മിന്നല്‍ ഹര്‍ത്താല്‍; കോടതി അലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാളെ കോടതിയില്‍ ഹാജരാകും

മിന്നല്‍ ഹര്‍ത്താല്‍; കോടതി അലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാളെ കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ...

കാസര്‍കോട് കൊലപാതകം; കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണം; യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട് കൊലപാതകം; കേസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്; നിഷ്പക്ഷ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് വിടണം; യൂത്ത് കോണ്‍ഗ്രസ്

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരുടെ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ്. പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല. ...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വീടുകളിലെത്തിച്ചു

കാസര്‍കോട് ഇരട്ടക്കൊലപാതകം; എ പീതാമ്പരന്റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എ പീതാമ്പരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പീതാമ്പരന്റെ പ്രേരണയിലാണ് കൊലപാതകം നടന്നതെന്ന് കാസര്‍കോട് എസ്പി എ ശ്രീനിവാസ് ...

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വീടുകളിലെത്തിച്ചു

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വീടുകളിലെത്തിച്ചു

കാസര്‍കോട്: വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വീടുകളിലെത്തിച്ചു. കല്യോട്ട് കൂരാങ്കരയില്‍ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുങ്ങുന്നത്. പോസ്റ്റ്‌മോര്‍ട്ടം ...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിജയസാധ്യത മാത്രം മുഖ്യം; യൂത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ പരിഗണിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിജയസാധ്യത മാത്രം മുഖ്യം; യൂത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ പരിഗണിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍ഗോട്: വിജയസാധ്യത മാത്രമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ പരിഗണിക്കുമെന്നും അദ്ദേഹം കാസര്‍കോട് ...

കോണ്‍ഗ്രസില്‍ സെക്രട്ടറിമാരുടെ പ്രായം വെട്ടിചുരുക്കി; യുവാക്കളെ ഇറക്കി പാര്‍ട്ടി ബലപ്പെടുത്താന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസില്‍ സെക്രട്ടറിമാരുടെ പ്രായം വെട്ടിചുരുക്കി; യുവാക്കളെ ഇറക്കി പാര്‍ട്ടി ബലപ്പെടുത്താന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മുതിര്‍ന്നവരെ നീക്കി യുവാക്കളെ ഇറക്കി പാര്‍ട്ടി ബലപ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവത്വത്തിലേയ്ക്ക് തിരിയാനാണ് തീരുമാനം. പാര്‍ട്ടിയുടെ ഘടന തന്നെ മാറ്റുന്നതിനായി ഓരോ ...

Page 2 of 3 1 2 3

Don't Miss It

Recommended