Tag: Women Entry

ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍; ഉടന്‍ നിയമനിര്‍മ്മാണമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ശബരിമല വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍; ഉടന്‍ നിയമനിര്‍മ്മാണമില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ഉടന്‍ ഇടപെടില്ലെന്ന് സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ ഉടന്‍ നിയമ നിര്‍മ്മാണമില്ലെന്നും, ഇക്കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര ...

ശബരിമല നട നാളെ തുറക്കും; യുവതീ പ്രവേശനം സംബന്ധിച്ച് വീണ്ടും ആശങ്ക; നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസും സമരക്കാരും

ശബരിമല നട നാളെ തുറക്കും; യുവതീ പ്രവേശനം സംബന്ധിച്ച് വീണ്ടും ആശങ്ക; നീക്കങ്ങള്‍ നിരീക്ഷിച്ച് പോലീസും സമരക്കാരും

പത്തനംതിട്ട: എടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. മകരവിളക്കുകാലത്തിന് ശേഷം നടതുറന്നിരുന്നെങ്കിലും യുവതികള്‍ ആരും പ്രവേശിച്ചിരുന്നില്ല. എന്നാല്‍ എടവമാസ പൂജകള്‍ക്കായി വീണ്ടും നടതുറക്കുമ്പോള്‍ യുവതീ പ്രവേശനം ...

മൂന്നു യുവതികള്‍ കൂടി മല ചവിട്ടി; വീഡിയോ കൈവശമുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും

മൂന്നു യുവതികള്‍ കൂടി മല ചവിട്ടി; വീഡിയോ കൈവശമുണ്ടെന്ന് കനകദുര്‍ഗയും ബിന്ദുവും

മലപ്പുറം: തങ്ങളെക്കൂടാതെ മൂന്നു യുവതികള്‍ കൂടി ശബരിമലയിലെത്തിയെന്ന് കനകദുര്‍ഗയും ബിന്ദുവും പറഞ്ഞു. ഇതിന്റെ വീഡിയോ കൈവശമുണ്ടെന്നും ഇവര്‍ അറിയിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമായല്ല മല ചവിട്ടിയതെന്നും ...

സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കണം; സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി അഖില ഭാരത ഹിന്ദുമഹാസഭാ നേതാവ്

സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കണം; സുപ്രിം കോടതിയില്‍ ഹര്‍ജിയുമായി അഖില ഭാരത ഹിന്ദുമഹാസഭാ നേതാവ്

ന്യൂഡല്‍ഹി: സ്ത്രീകളെ മസ്ജിദുകളില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി. പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയാണ് കോടതിയെ ...

ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍; ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും ഒരു സംഘം യുവതികളും പുരുഷന്മാരും മല ചവിട്ടാന്‍ തയ്യാറെടുക്കുന്നു; മുന്‍കരുതല്‍ നടപടികളുമായി പോലീസ്

ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍; ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും ഒരു സംഘം യുവതികളും പുരുഷന്മാരും മല ചവിട്ടാന്‍ തയ്യാറെടുക്കുന്നു; മുന്‍കരുതല്‍ നടപടികളുമായി പോലീസ്

കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ എത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങി പോലീസ്. യുവതികള്‍ എത്തുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ ...

ഒത്തൊരുമയുടെ പേരില്‍ മാതൃകയായ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകം;  അക്രമങ്ങള്‍ ഒഴിവാക്കി ആചാരങ്ങള്‍ മാനിക്കപ്പെടണമെന്ന് ശ്രീശ്രീ രവിശങ്കര്‍

ഒത്തൊരുമയുടെ പേരില്‍ മാതൃകയായ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വേദനാജനകം; അക്രമങ്ങള്‍ ഒഴിവാക്കി ആചാരങ്ങള്‍ മാനിക്കപ്പെടണമെന്ന് ശ്രീശ്രീ രവിശങ്കര്‍

കൊച്ചി: ആചാരങ്ങള്‍ എന്നും മാനിക്കപ്പെടണമെന്നും ജനങ്ങള്‍ അതിന്റെ പേരില്‍ അക്രമമകാരികളാവരുതെന്നും ആര്‍ട്ട് ഒഫ് ലിവിംഗ് ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍. ശബരിമല യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ ...

ദര്‍ശനത്തിനായി എത്തുന്ന യുവതികളുടെ വയസ്സ് പരിശോധിക്കല്‍ അല്ല പോലീസിന്റെ ചുമതല അവര്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ്; ഡിജിപി

ദര്‍ശനത്തിനായി എത്തുന്ന യുവതികളുടെ വയസ്സ് പരിശോധിക്കല്‍ അല്ല പോലീസിന്റെ ചുമതല അവര്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ്; ഡിജിപി

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് പോലീസിന്റെ ചുമതലയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അല്ലാതെ ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കല്‍ അല്ല ...

ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികളുടെ ഹര്‍ജി;  കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികളുടെ ഹര്‍ജി; കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ദര്‍ഗയില്‍ സ്ത്രീ പ്രവേശനമുന്നയിച്ച് ...

ശരണം വിളികളോടെ പ്രതിഷേധം;  ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ കാനനപാതയില്‍ തടഞ്ഞു; ശേഷം തിരിച്ചിറങ്ങി

ശരണം വിളികളോടെ പ്രതിഷേധം; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ കാനനപാതയില്‍ തടഞ്ഞു; ശേഷം തിരിച്ചിറങ്ങി

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പമ്പയില്‍ തീര്‍ത്ഥാടകര്‍ തടഞ്ഞു. പ്രതിഷേധം കാരണം കാനനപാതയിലേക്ക് കയറിതുടങ്ങിയ രണ്ട് ആന്ധ്രാസ്വദേശികളായ യുവതികളെ തിരികെയിറക്കുകയായിരുന്നു. വനിതാ പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ താഴെ ...

ശബരിമല; ദര്‍ശനത്തിന് 48-കാരി പമ്പയില്‍; പോലീസുമായി ചര്‍ച്ച നടത്തുന്നു

ശബരിമല; ദര്‍ശനത്തിന് 48-കാരി പമ്പയില്‍; പോലീസുമായി ചര്‍ച്ച നടത്തുന്നു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി നാലപ്പത്തിയെട്ടുകാരി എത്തി. ആന്ധ്രയില്‍ നിന്നുള്ള ഉഷയെന്ന സ്ത്രീയാണ് ശബരിമല ദര്‍ശനം നടത്തണം എന്ന് ആവശ്യപ്പെട്ട് പമ്പയിലെത്തിയത്. ഉഷ സന്നിധാനത്തേക്ക് പോകണമെന്ന താത്പര്യം പോലീസിനെ ...

Page 1 of 2 1 2

Don't Miss It

Recommended