Tag: thiruvananthapuram

elephant-attack-death

ഫോട്ടോ എടുത്തപ്പോള്‍ ഫ്‌ളാഷ് മിന്നി, വിരണ്ടോടിയ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു

നെയ്യാറ്റിന്‍കര: ഫോട്ടോ എടുത്തപ്പോള്‍ ഫ്‌ളാഷ് മിന്നിയത് കണ്ട് വിരണ്ടോടിയ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിലാണ് സംഭവം. കൊല്ലം ...

mother and lover arrested

19-ാം വയസ്സില്‍ അന്യമതക്കാരനായ പ്രവാസിക്കൊപ്പം ഇറങ്ങിപ്പോയി, ആ ബന്ധത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഇപ്പോള്‍ കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പോലീസ് പിടിയില്‍

ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പsാലീസ് പിടിയില്‍. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ...

RN-shoba

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പറഞ്ഞ വാക്കുപാലിച്ച് സ്ഥാനാര്‍ത്ഥി; ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥിക്ക് സ്വന്തം ചെലവില്‍ ടിവിയും കേബിള്‍ കണക്ഷനും വാങ്ങി നല്‍കി

വെഞ്ഞാറമൂട്: തെരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും സാധാരണയാണ്. എന്നാല്‍ തോറ്റിട്ടും പറഞ്ഞ വാക്കുപാലിച്ച സ്ഥാനാര്‍ത്ഥികള്‍ വളരെ വിരളമാണ്. അങ്ങനെ വാക്കിന് വില കല്‍പ്പിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി ഇവിടെയുണ്ട്. ഓണ്‍ലൈന്‍ ...

fire-force

ജോലിക്കിടെ ഷോള്‍ഡറിന്റെ കുഴ തെറ്റി; പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ആറ്റിങ്ങല്‍ അഗ്‌നിശമന സേനാ രക്ഷപ്പെടുത്തി

ചിറയിന്‍കീഴ്: ജോലിക്കിടെ ഷോള്‍ഡറിന്റെ കുഴ തെറ്റി പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാനെ ആറ്റിങ്ങല്‍ അഗ്‌നിശമന സേനാ രക്ഷപ്പെടുത്തി. ചിറയിന്‍കീഴ് മഞ്ചാടിമൂട് ജംഗ്ഷനിലാണ് സംഭവം. പോസ്റ്റില്‍ കുടുങ്ങിയ ലൈന്‍മാന്‍ അനില്‍കുമാര്‍ ...

suicide | bignewskerala

കടം തീര്‍ക്കാന്‍ വഴിയില്ല; വീട്ടമ്മയും കാഴ്ച ശക്തിയില്ലാത്ത ഭര്‍തൃസഹോദരനും കുളത്തില്‍ച്ചാടി, താന്‍ മരിച്ചാല്‍ രാജേന്ദ്രനെ പരിചരിക്കാന്‍ ആരുമുണ്ടാകില്ല, അതുകൊണ്ട് ഒപ്പംകൂട്ടുന്നുവെന്ന് സരസ്വതിയുടെ ആത്മഹത്യക്കുറിപ്പ്

തിരുവനന്തപുരം: ഒരു കുടുംബത്തിലെ രണ്ട് പേര്‍ കുളത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര സ്വദേശി സരസ്വതി, കാഴ്ച ശക്തിയില്ലാത്ത ഭര്‍തൃ സഹോദരന്‍ നാഗേന്ദ്രന്‍ എന്നിവരാണ് കുളത്തില്‍ ചാടിയത്. ...

bride-death

നവവധുവിനെ ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുത്താന സ്വദേശി 24 കാരി ആതിരയെയാണ് ഭര്‍തൃവീട്ടില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ...

sukanya

വഴിയില്‍ കിടന്നു കിട്ടിയ സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു; നന്മയുടെ നിറകുടമായി യുവതി

പോത്തന്‍കോട്: വഴിയില്‍ കിടന്നു കിട്ടിയ സ്വര്‍ണ്ണവും പണവും അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് യുവതി. പോത്തന്‍കോട് ആനയ്‌ക്കോട് ലക്ഷംവീട്ടില്‍ സുകന്യ (22)യാണ് അന്യന്റെ മുതല്‍ ...

government-office

അവധി അവസാനിപ്പിച്ചു; സര്‍ക്കാര്‍ ഓഫീസുകള്‍ ഇനിമുതല്‍ ശനിയാഴ്ച തുറക്കും

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി അവസാനിപ്പിച്ചു. ഇനിമുതല്‍ ശനിയാഴ്ച ദിവസങ്ങള്‍ മുന്‍പത്തെ പോലെ പ്രവര്‍ത്തി ദിനമായിരിക്കും. ഇതു ...

chan beevi and alex

ചാൻ ബീവിയുടെ ജീവനെടുത്തത് എന്നും ഭക്ഷണമെത്തിച്ചിരുന്ന രാധയുടെ കൊച്ചുമകൻ; പ്രതിക്ക് കുരുക്കിട്ടത് തോട്ടയും ഫോണും; വിദ്യാർത്ഥിയായ അലക്‌സിന്റെ ക്രൂരതയിൽ ഞെട്ടി തിരുവല്ലം

തിരുവല്ലം: തിരുവനന്തപുരം വണ്ടിത്തടത്ത് വീടിനകത്ത് വയോധികയായ ചാൻബീവി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അയൽക്കാരനായ ഡിഗ്രി വിദ്യാർത്ഥിയാണ് തനിച്ച് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ ...

dale-philip

സര്‍ക്കാര്‍ സ്‌ക്കൂളിലെ കഞ്ഞി കുടിച്ചവര്‍ക്ക് അറിയാം അതിന്റെ രുചി..! കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തി വിദേശ വ്‌ളോഗര്‍; വീഡിയോ വൈറല്‍

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കാന്‍ എത്തി വിദേശ വ്‌ളോഗര്‍ ഡെയില്‍ ഫിലിപ്പ്. വിദേശ ഫുഡ് ട്രാവല്‍ വ്‌ലോഗര്‍ ആയ ഡെയില്‍ ഫിലിപ്പ് തിരുവനന്തപുരത്തെ നയ്യാര്‍ ഡാം ...

Page 24 of 32 1 23 24 25 32

Don't Miss It

Recommended