Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
Bignews Kerala
No Result
View All Result
Home Kerala
chan beevi and alex

ചാൻ ബീവിയുടെ ജീവനെടുത്തത് എന്നും ഭക്ഷണമെത്തിച്ചിരുന്ന രാധയുടെ കൊച്ചുമകൻ; പ്രതിക്ക് കുരുക്കിട്ടത് തോട്ടയും ഫോണും; വിദ്യാർത്ഥിയായ അലക്‌സിന്റെ ക്രൂരതയിൽ ഞെട്ടി തിരുവല്ലം

Anshitha by Anshitha
January 13, 2021
in Kerala, Local, Thiruvananthapuram
0
69
VIEWS
Share on FacebookShare on Whatsapp

തിരുവല്ലം: തിരുവനന്തപുരം വണ്ടിത്തടത്ത് വീടിനകത്ത് വയോധികയായ ചാൻബീവി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അയൽക്കാരനായ ഡിഗ്രി വിദ്യാർത്ഥിയാണ് തനിച്ച് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അലക്‌സ് ഗോപൻ അറസ്റ്റിലായി.

chan beevi and alex1

ചാൻബീവിയെ വീടിനകത്ത് തലയിടിച്ച് വീണ് മരിച്ചുകിടക്കുന്ന നിലയിലാണ് അയൽക്കാരിയും പ്രതിയുടെ അമ്മൂമ്മയുമായ രാധ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതോടെയാണ് പോലീസും അയൽക്കാരും സ്ഥലത്തെത്തിയത്. മൃതദേഹത്തിലെ മുക്കുപണ്ടം ഒഴികെയുള്ള സ്വർണ്ണാഭരണങ്ങൾ കാണാതായത് മരണം കൊലപാതകമാണെന്നതിലേക്ക് വിരൽ ചൂണ്ടിയിരുന്നു. ഒടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയും കൊലപാതകിയെ പിടികൂടുകയുമായിരുന്നു.

വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പ് തോട്ട പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി പിടിയിലാവുകയും ചെയ്തു. ചാൻബീവി കൊല്ലപ്പെട്ട ദിവസം വീടിന്റെ മുൻവാതിലിന്റെ കുറ്റിയിട്ടിട്ടില്ലായിരുന്നു. സാധാരണ വീടിന്റെ വാതിൽ കുറ്റിയിട്ടശേഷമാണ് ചാൻബീവി വീടിനുള്ളിലിരിക്കാറുള്ളത്. ഇവർക്ക് ഭക്ഷണമെത്തിക്കുന്നത് സമീപവാസിയും പ്രതിയുടെ അമ്മൂമ്മയുമായ രാധയാണ്. വീട്ടിൽ ആരെങ്കിലും വന്നാൽ ആളെ തിരിച്ചറിഞ്ഞതിനു ശേഷമേ ചാൻബീവി കതകിന്റെ കുറ്റിയെടുത്ത് വാതിൽ തുറക്കാറുള്ളു. സംഭവദിവസം വീടിന്റെ വാതിലിന്റെ കുറ്റിയെടുത്ത നിലയിലായിരുന്നു. ഇതാണ് കേസിൽ ആദ്യത്തെ തുമ്പായത്.

chan beevi and alex

ചാൻബീവി കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്തുണ്ടായിരുന്ന ഇരുമ്പ് തോട്ട അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസി. കമ്മിഷണർ ആർ.പ്രതാപൻ നായരുടെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത ദിവസം സംഘാംഗങ്ങൾക്കൊപ്പം സമീപത്തെ ജനാലവഴി തോട്ടയുപയോഗിച്ച് കതകിന്റെ കുറ്റിയെടുക്കാനാകുമെന്ന് പരിശോധിച്ച് തീർച്ചപ്പെടുത്തിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ചും സമീപവാസികളുടെ ഫോൺ വിളികളും പരിശോധിച്ചതിൽ അലക്‌സിന്റെ ഫോൺ പരിധി സംഭവദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് ചാൻബീവിയുടെ പരിസരത്തുണ്ടായിരുന്നതായി സൈബർ സെൽ വിഭാഗം കണ്ടെത്തി. കൂടാതെ ചാൻബീവിയുടെ വീട്ടിൽ നിന്ന് പലഘട്ടങ്ങളായി അലക്‌സ് ഗോപൻ പണം കവർന്നിട്ടുണ്ടെന്ന് വീട്ടുകാരും മൊഴി നൽകി. ഇതേത്തുടർന്ന് അലക്‌സ് ഗോപൻ സഞ്ചരിച്ചിരുന്ന വഴികളിലുള്ള ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുടുക്കുകയായിരുന്നു.

Tags: alex gopankeralalocallocal newsthiruvananthapuram
Anshitha

Anshitha

Related Posts

kpk-nair
Palakkad

ഗാന്ധിജി കൊല്ലപ്പെട്ടതാണ് ഏറ്റവും ദുഃഖകരമായ ഓര്‍മ്മ, രാജ്യം റിപ്പബ്ലിക്കാകുന്ന പ്രഖ്യാപനം രോമഞ്ചത്തോടെയാണു കേട്ടത്, അന്നത്തെ പരേഡില്‍ പങ്കെടുത്ത സൈനികന്റെ ഓര്‍മ്മയിലൂടെ

January 26, 2021
elephant
Kerala

നൊമ്പരമായ കുട്ടിയാനയും ചരിഞ്ഞ അമ്മയാനയും രാജേഷിന്റെ ക്രൂരതയുടെ ഫലമോ? അറസ്റ്റ് ചെയ്ത് പോലീസ്

January 26, 2021
ks-chithra
Thrissur

ഗുരുവായൂര്‍ ദര്‍ശനം ഓണ്‍ലൈനില്‍..! വിഡിയോ കോളിലൂടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങി കെഎസ് ചിത്ര

January 26, 2021
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
  • ‘ഓടുന്നതിനിടെ കുഞ്ഞ് കൈ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നുമോള്‍ക്കു ജീവനുണ്ടാകണേ’; ജീവനെ കൈയ്യില്‍ പിടിച്ചോടിയ നടുക്കിയ നിമിഷത്തെ കുറിച്ച് രക്ഷാപ്രവര്‍ത്തകന്‍ ജിനേഷ്

    7092 shares
    Share 7092 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs

© 2020 Bignews Kerala - Developed by Bigsoft.