Tag: thiruvananthapuram

jomon | Kerala News

പ്രണയിച്ച് വഴക്കിട്ടു പിരിഞ്ഞു; ദേഹോപദ്രവം ഏൽപ്പിച്ചു; ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്തു; പോലീസ് സ്‌റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അറസ്റ്റിലായ 18കാരൻ

നെയ്യാറ്റിൻകര: കാമുകിയായിരുന്ന പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവ് പോലീസ് സ്‌റ്റേഷനിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കമുകിൻകോട് ശബരിമുട്ടത്ത് പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ...

eloped

പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ചതിച്ച്, 30 പവന്‍ സ്വര്‍ണ്ണവുമായി യുവതി കാമുകനൊപ്പം മുങ്ങി; വിട്ടുകൊടുത്തില്ല, മകളെ ബുദ്ധിപൂര്‍വ്വം കുടുക്കി വളര്‍ത്തമ്മ

പാറശാല: പൊന്നുപോലെ നോക്കിയ വളര്‍ത്തമ്മയെ ചതിച്ച്, 30 പവന്‍ സ്വര്‍ണ്ണവുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ വളര്‍ത്തമ്മ തന്നെ ബുദ്ധിപൂര്‍വ്വം കുടുക്കി. പാറശ്ശാലയിലാണ് സംഭവം. ജയകുമാരി എന്ന സ്ത്രീയെയാണ് ...

suicide | bignewskerala

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് തളര്‍ത്തി, ഓട്ടോയിലിരുന്ന് തീകൊളുത്തി ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം : ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ഇടവക്കോട് ആണ് സംഭവം. തിരുവനന്തപുരം മരുതൂര്‍ സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ജോലി ...

police vehicle | bignewskerala

പോലീസ് വാഹനം ഇടിച്ചുതകര്‍ക്കാന്‍ ശ്രമം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, തിരുവനന്തപുരത്ത് പിടിയിലായത് കൊലക്കേസിലെ പ്രതികള്‍

തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാന നഗരത്തില്‍ വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. ...

suicide

ഫേസ്ബുക്ക് ലൈവിലെത്തി തൂങ്ങി മരിക്കാന്‍ ശ്രമം; സുഹൃത്തുക്കള്‍ തക്കസമയത്ത് വീട്ടുകാരെ അറിയിച്ചത് രക്ഷയായി

തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലെത്തി തൂങ്ങി മരിക്കാന്‍ ശ്രമിച്ച് യുവാവ്, തക്കസമയത്ത് സുഹൃത്തുക്കള്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാനായി. തിരുവനന്തപുരം മാധവപുരം സ്വദേശി അരുണാണ് തൂങ്ങി മരിക്കാന്‍ ...

students

കാരള്‍ കളിച്ച് കിട്ടിയ 10000 രൂപ രോഗികള്‍ക്ക് വീതിച്ചു നല്‍കി; സമൂഹത്തിന് മാതൃകയായി ഒരുകൂട്ടം കുട്ടികള്‍

മലയിന്‍കീഴ്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ നടത്തിയ കാരള്‍ വഴി കിട്ടിയ 10000 രൂപ രണ്ട് രോഗികള്‍ക്ക് വീതിച്ചു നല്‍കി സമൂഹത്തിന് മാതൃകയായി ഒരുകൂട്ടം കുട്ടികള്‍. വിളപ്പില്‍ ...

suicide | bignewskerala

കാമുകന്‍ വീട്ടിലെത്തി വഴക്കിട്ടു, മര്‍ദ്ദിച്ചു; മനോവിഷമത്തില്‍ ഒമ്പതാംക്ലാസ്സുകാരി ആത്മഹത്യചെയ്തു, കേസ്

തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കാമുകനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര കമുകിന്‍കോട്ടിലാണ് സംഭവം. പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ഥിയായിരുന്ന കൊടങ്ങാവിള സ്വദേശി ...

chair-lift

ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സ്റ്റെയര്‍ ലിഫ്റ്റ് ഒരുക്കി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം

തിരുവനന്തപുരം: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സ്റ്റെയര്‍ ലിഫ്റ്റ് സംവിധാനം ഒരുക്കി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. മ്യൂസിയത്തിന്റെ നവീകരണത്തിനൊപ്പമാണ് പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സ്റ്റെയര്‍ ലിഫ്റ്റിന്റെ ഉദ്ഘാടനം സ്റ്റെയര്‍ ...

rape | bignewskerala

വീട്ടില്‍ മതപഠനം; 11 വയസ്സുകാരനെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചത് മാസങ്ങളോളം, ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ മതപഠനം നടത്താനെത്തി മദ്രസ അധ്യാപകന്‍ പതിനൊന്ന് വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത് മാസങ്ങളോളം. തിരുവനന്തപുരത്താണ് സംഭവം. 11കാരനെ പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞതോടെ മദ്രസ അധ്യാപകനെ പോലീസ് ...

arya-rajendran

ഭരണത്തിരക്കിനിടയില്‍ മേയര്‍ക്ക് ഇന്ന് പരീക്ഷ; മേയറായെങ്കിലും ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ തുടരും, താമസം മാറില്ലെന്ന് ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: മുടവന്‍മുകള്‍ കേശവദേവ് റോഡില്‍ ഒരു ഇരുചക്രവാഹനം കഷ്ടിച്ച് പോകാവുന്ന ഇടവഴിയില്‍ രണ്ട് മുറികളുള്ള ഒറ്റനില വാടകവീട്ടിലാണ് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ താമസം. പ്രാരാബ്ധങ്ങളും സാമ്പത്തിക ...

Page 25 of 32 1 24 25 26 32

Don't Miss It

Recommended