Tag: rescue

friends | bignewskerala

സ്വന്തം ജീവന്‍ പോലും മറന്ന് തോട്ടിലേക്കു ചാടി, മുങ്ങിത്താഴ്ന്ന സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ച് കൂട്ടുകാരി

കാസര്‍ഗോഡ്: തോടിന്റെ അരികിടിഞ്ഞ് കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് വീണ സഹോദരിമാര്‍ക്ക് രക്ഷകയായി കൊച്ചുമിടുക്കി. കാസര്‍ഗോഡ് ജില്ലയിലാണ് സംഭവം. ശ്രീദുര്‍ഗാദാസ് എന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൂട്ടുകാരികളായ ബി.നന്ദനയുടെയും ബി.നിരഞ്ജനയുടെയും ജീവന് ...

suicide| bignewskerala

വീടിന്റെ വാതിലുകള്‍ അടച്ച് രണ്ടരവയസ്സുകാരനെ സാരിയില്‍ കെട്ടിത്തൂക്കി, അമ്മ തൂങ്ങിമരിച്ചു, കുഞ്ഞിനെ രക്ഷിച്ച് പോലീസുദ്യോഗസ്ഥന്‍

ചെര്‍പ്പുളശ്ശേരി: രണ്ടുവയസ്സുകാരനെ കെട്ടിത്തൂക്കിയ ശേഷം അമ്മ ജീവനൊടുക്കി. കുറ്റാനശ്ശേരിയിലാണ് സംഭവം. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ...

dogs | bignewskerala

ടാറില്‍ കുടുങ്ങിയത് മണിക്കൂറുകളോളം, നായ്ക്കുട്ടികളെ രക്ഷിച്ച് അഗ്നിശമനസേന

പാലക്കാട്: ടാറില്‍ അകപ്പെട്ട മൂന്ന് നായക്കുട്ടികളെ രക്ഷപ്പെടുത്തി പുതുജീവന്‍ പകര്‍ന്ന് അഗ്‌നിശമനസേന. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. വിളയൂര്‍ ചുണ്ടമ്പറ്റ റോഡിന്റെ നവീകരണത്തിനായാണ് വിളയൂര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് സൂക്ഷിച്ചിരുന്ന ...

police officer | Bignewskerala

ചിറയില്‍ മുങ്ങിത്താണ നാല് കുട്ടികളെയും ജീവിതത്തിന്റെ കരയിലേയ്ക്ക് വലിച്ചുകയറ്റി എക്സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും; നിറകൈയ്യടി

തളിപ്പറമ്പ്: ചിറയില്‍ മുങ്ങിത്താഴുകയായിരുന്ന നാല് കുട്ടികളെയും ജീവിതത്തിന്റെ കരയിലേയ്ക്ക് വലിച്ചുകയറ്റി എക്സൈസ് ഉദ്യോഗസ്ഥയും വീട്ടമ്മയും. ഏഴോം കൊട്ടില സ്വദേശിയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസറുമായ എംപി അനു, ...

rescue

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട് സ്ത്രീയും 2 കുട്ടികളും; സ്വന്തം ജീവന്‍ പണയംവെച്ച് ആറ്റിലിറങ്ങി മൂവരേയും രക്ഷപ്പെടുത്തി വീട്ടമ്മ

കോന്നി: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട സ്ത്രീയേയും 2 കുട്ടികളേയും, സ്വന്തം ജീവന്‍ പണയംവെച്ച് ആറ്റിലിറങ്ങി രക്ഷപ്പെടുത്തി വീട്ടമ്മ. ഐരവണ്‍ മംഗലത്ത് രാജന്‍പിള്ളയുടെ ഭാര്യ 59കാരി ശാന്തകുമാരിയാണ് ബന്ധുവായ വീട്ടമ്മയുടെയും ...

fire-force

ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

തൃശൂര്‍: ഇറച്ചി അരക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. തൃശൂര്‍ എംജി റോഡിലെ തസ്‌കിന്‍ റസ്റ്ററന്റിലെ ജീവനക്കാരനായ ബീഹാര്‍ സ്വദേശി മുഹമ്മദ് ...

Drowned

വീട്ടുകാരുമായി വഴക്കിട്ടു, കൊവിഡ് പോസിറ്റീവായ വയോധിക ഇത്തിക്കരയാറ്റില്‍ ചാടി; രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

ചാത്തന്നൂര്‍: വീട്ടുകാരുമായി വഴക്കിട്ടു ഇത്തിക്കരയാറ്റില്‍ ചാടിയ വയോധികയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍. കൊട്ടിയം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആദിച്ചനല്ലൂര്‍ മാമ്പഴത്ത് കിഴക്കതില്‍ വീട്ടില്‍ ജയകൃഷ്ണനാണ് (28) 84 ...

baby-rescue

പാടത്തെ വെള്ളക്കെട്ടില്‍ അനക്കം കണ്ട് നോക്കിയപ്പോള്‍ പിഞ്ചുകുഞ്ഞ് താഴ്ന്നു കിടക്കുന്നു; രണ്ടു വയസ്സുകാരന് രക്ഷകനായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

എടത്വ: പാടത്തെ വെള്ളക്കെട്ടില്‍ വീണുതാഴ്ന്ന രണ്ടു വയസ്സുകാരന് രക്ഷകനായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തലവടി കൊച്ചമ്മനം കൊതപ്പുഴശ്ശേരി റോയിയുടെയും അനിതയുടെയും മകന്‍ രണ്ട് വയസ്സുള്ള അച്ചുവിനെയാണ് താറാവ് ...

ticket-examiner

ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഓടിവന്നു കയറാന്‍ ശ്രമിച്ചയാള്‍ പിടുത്തം വിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍ വീണു; പൊടുന്നനെ അപായച്ചങ്ങല വലിച്ചു യാത്രക്കാരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ടിക്കറ്റ് എക്‌സാമിനര്‍

കാലടി: ഓടിവന്നു കയറാന്‍ ശ്രമിച്ചപ്പോള്‍ പിടുത്തം വിട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയില്‍ വീണ യാത്രക്കാരനെ പൊടുന്നനെ അപായച്ചങ്ങല വലിച്ചു ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റി ടിക്കറ്റ് എക്‌സാമിനര്‍. മലയാറ്റൂരിനടുത്തു നീലീശ്വരം ...

rescue

മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണു; തൊഴിലാളിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

ചാഴൂര്‍: ചേറ്റക്കുളത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മോട്ടറില്‍ നിന്നു ഷേക്കേറ്റ് കിണറ്റില്‍ വീണ തൊഴിലാളിയെ നാട്ടിക അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചാഴൂര്‍ വെട്ടിയാട്ടില്‍ വീട്ടില്‍ രതീഷിനെ (55) ആണ് കിണറ്റില്‍ ...

Page 1 of 3 1 2 3

Don't Miss It

Recommended