Tag: rescue

rescue

ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണു; 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി

കുമരകം: ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണ 7 വയസ്സുകാരിക്ക് രക്ഷകനായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി. തിരുവാര്‍പ്പ് പരപ്പേല്‍ ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവം. ...

fire-force

കളിക്കുന്നതിനിടെ കിണറ്റിൽ വീണു; പതിമൂന്നുകാരന് രക്ഷകരായി അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ

പെരിന്തൽമണ്ണ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പതിമൂന്നുകാരനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ ഉദ്യോഗസ്ഥർ. വലമ്പൂർ കിഴക്കേത്തലയ്ക്കൽ ഹനീഫയുടെ മകൻ ഫെബിൻ(13) ആണ് അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം ...

baby rescued

കളിച്ചുകൊണ്ടിരിക്കെ കുട്ടി വീട്ടുമുറ്റത്തെ കിണറ്റില്‍വീണു; ബഹളം കേട്ട് ഓടിയെത്തി, കയറില്‍ തൂങ്ങി കിണറ്റിലേക്ക് ഊര്‍ന്നിറങ്ങി രണ്ടുവയസ്സുകാരന് രക്ഷകനായി പതിനാറുകാരന്‍

കുന്നിക്കോട്: കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റില്‍വീണ രണ്ടുവയസ്സുകാരന് രക്ഷകനായി പതിനാറുകാരന്‍ സഹോദരന്‍. സജിസദനത്തില്‍ ഭുവനചന്ദ്രന്‍-സൗമ്യ ദമ്പതിമാരുടെ മകന്‍ സൂര്യദത്താണ് 22 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. വിളക്കുടി കിണറ്റിന്‍കര ...

rescue

കനാലിലെ കുത്തൊഴുക്കില്‍ പെട്ട് മരണത്തോട്ട് മല്ലടിച്ച എട്ടു വയസ്സുകാരനെ രക്ഷിച്ച് കരയ്ക്കുകയറ്റി, 13കാരന്റെ ധീരത

ചാലക്കുടി: കനാലിലെ കുത്തൊഴുക്കില്‍ പെട്ട് മരണത്തോട്ട് മല്ലടിച്ച എട്ടു വയസ്സുകാരനെ രക്ഷിച്ച് കരയ്ക്കുകയറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 13കാരന്റെ ധീരത. നഗരസഭ ഒന്നാം വാര്‍ഡില്‍ വാഴക്കുന്ന് താണിപ്പാറ പ്രദേശത്താണു ...

shinimol

ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണു മരണം മുന്നില്‍ക്കണ്ട് ആര്‍സണ്‍, അപായച്ചങ്ങല വലിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി ടിടിഇ ഷിനിമോള്‍

കൊല്ലം: ട്രയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണു മരണം മുന്നില്‍ക്കണ്ട ആര്‍സണ്‍ ഡാനിയേലിനെ അപായച്ചങ്ങല വലിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി ടിടിഇ ഷിനിമോള്‍. കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനും ...

police-officer

ഇടിച്ചുവീഴ്ത്തിയ കാറിന് മുകളിലേക്ക് ട്രാന്‍സ്ഫോര്‍മര്‍ ഒടിഞ്ഞുവീണു; പിന്‍വശത്തെ ഗ്ലാസ് കൈകൊണ്ട് ഇടിച്ച് പൊട്ടിച്ച്, കത്തിത്തുടങ്ങിയ കാറില്‍ നിന്ന് യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി സിവില്‍ പോലീസ് ഓഫീസര്‍

ഉഴവൂര്‍: ഇടിച്ചുവീഴ്ത്തിയ കാറിന് മുകളിലേക്ക് തന്നെ ട്രാന്‍സ്ഫോര്‍മര്‍ ഒടിഞ്ഞുവീണു. ചിലന്തിവല പോലെ ചുറ്റിയ വൈദ്യുതി വിതരണകമ്പികള്‍ക്കിടയിലൂടെ പിന്‍വശത്തെ ഗ്ലാസ് കൈകൊണ്ട് ഇടിച്ച് പൊട്ടിച്ച് കത്തിത്തുടങ്ങിയ കാറില്‍ നിന്ന് ...

drowned

പാലത്തില്‍ ആളുകള്‍ നിറഞ്ഞു, പക്ഷെ ആര്‍ക്കും രക്ഷിക്കാനായില്ല; കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍

അഞ്ചാലുംമൂട്: കായലില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തി കൊല്ലത്തിന്റെ താരമായി ഒരു കണ്ണൂര്‍ക്കാരന്‍. കായലില്‍ മുങ്ങിത്താഴ്ന്ന തേവലക്കര സ്വദേശിയെ പാലത്തില്‍ നിന്നു കായലില്‍ ചാടി രക്ഷപ്പെടുത്തി കണ്ണൂര്‍ തേര്‍ത്തല്ലി ...

rescue

റബര്‍ ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു; അതു വഴിപോയ സ്ത്രീ കണ്ടത് തുണച്ചു, ബഹളം കേട്ട് ഓടിയെത്തിയ യുവാക്കള്‍ തൊഴിലാളിയെ രക്ഷപ്പെടുത്തി

പനത്തടി: റബര്‍ ടാപ്പിങ്ങിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. അതു വഴിപോയ സ്ത്രീ കണ്ടത് തുണച്ചു, തൊഴിലാളിക്ക് രക്ഷകരായി ബഹളം കേട്ട് ഓടിയെത്തിയ ഒരുകൂട്ടം യുവാക്കളും അഗ്‌നിരക്ഷാസേനയും. പുലിക്കടവിലെ ...

accident-death

സ്റ്റാന്‍ഡിലെ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു തമ്പി; അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറും അപകടത്തില്‍പ്പട്ടു മരിച്ചു

കൊച്ചി: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ പുലര്‍ച്ചെ ഉണ്ടായ അപകട വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് മരട് നിവാസികള്‍. തുടര്‍ അപകടങ്ങളില്‍ രണ്ട് പേരാണ് മരിച്ചത്. ന്യൂക്ലിയസ് മാളിനു സമീപം ...

rescue

പുഴയിലെ കിണറില്‍ മുങ്ങിത്താഴ്ന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ കരയ്‌ക്കെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തി; നാല്‍വര്‍ സംഘത്തെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി പോലീസും നാട്ടുകരും

പെരിയ: പുഴയിലെ കിണറില്‍ മുങ്ങിത്താഴ്ന്ന നാല് ഇതര സംസ്ഥാന തൊഴിലാളികളെ കരയ്‌ക്കെത്തിച്ച് ജീവന്‍ രക്ഷപ്പെടുത്തി നാല്‍വര്‍ സംഘം. എംകെ മോഹനന്‍, സഹോദരന്‍ കുഞ്ഞിക്കണ്ണന്‍, ഇവരുടെ ബന്ധുവായ മണികണ്ഠന്‍ ...

Page 2 of 3 1 2 3

Don't Miss It

Recommended