Tag: rescue

rescue

കനാലില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി ഏഴാം ക്ലാസുകാരന്‍; നാടിന്റെ അനുമോദനം ഏറ്റുവാങ്ങി നിവേദ്

തൃപ്രയാര്‍: കനാലില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി ഏഴാം ക്ലാസുകാരന്‍. ഏഴാം ക്ലാസുകാരനായ നിവേദ് നീന്തല്‍ പഠിച്ചത് വെറുതെയായില്ല, കനോലി കനാലില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടു ...

fire-force

കുടുംബവഴക്ക്; ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി, പുറകെ ഭര്‍ത്താവും ചാടി, ഒടുവില്‍ സംഭവിച്ചത്

മഞ്ചേരി: കുടുംബവഴക്കിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യ കിണറ്റില്‍ ചാടി. രക്ഷപ്പെടുത്താന്‍ ഭര്‍ത്താവ് പുറകെ ചാടി. ഒടുവില്‍ കിണറ്റില്‍ അകപ്പെട്ട ഇരുവരേയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. മംഗലശ്ശേരി പാലക്കുളത്ത് ...

nelliampathi rescue

മുങ്ങിത്താഴുന്ന ജ്ഞാനപ്രകാശിനെ കമ്പ് ഉപയോഗിച്ചു മൂവരും കൈകോര്‍ത്താണു പുറത്തെത്തിച്ചത്; നെല്ലിയാമ്പതിയില്‍ പുഴയില്‍ വീണ മുന്നാമനെ രക്ഷപ്പെടുത്തിയത് മൂന്ന്‌പേര്‍

നെല്ലിയാമ്പതി: തിരുപ്പൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ നെല്ലിയാമ്പതി കാരപ്പാറ പുഴയില്‍ മുങ്ങി മരിച്ചു സംഭവത്തില്‍ പുഴയില്‍ വീണ മുന്നാമനെ രക്ഷപ്പെടുത്തിയത് മൂന്നംഗ സംഘമാണ്. രക്ഷാ പ്രവര്‍ത്തനത്തെ കുറിച്ച് ...

dog rescued

ഭക്ഷണം ലഭിക്കാതെ റോഡരികിൽ അവശനിലയിൽ കണ്ട നായയെ ഉപേക്ഷിച്ച് പോകാനായില്ല; പ്രഥമ ശുശ്രൂഷ നൽകി, നായയ്ക്ക് സുരക്ഷയൊരുക്കി രണ്ട് യുവാക്കൾ

കാഞ്ഞിരപ്പള്ളി: ഭക്ഷണം ലഭിക്കാതെ റോഡരികിൽ അവശനിലയിൽ കണ്ട നായയെ ഉപേക്ഷിച്ച് പോകാനായില്ല. ആദ്യം പ്രഥമ ശുശ്രൂഷ നൽകി, പിന്നീട് നായയെ സുരക്ഷിതമായ കൈകളിലെത്തിച്ച് രണ്ട് യുവാക്കൾ. തമ്പലക്കാട് ...

youth-rescued

ക്ഷേത്രക്കുളത്തില്‍ വീണ് മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന്റെ ജീവന്‍ രക്ഷിച്ച് മൂന്ന് യുവാക്കള്‍

തളിപ്പറമ്പ്: ക്ഷേത്രക്കുളത്തില്‍ വീണ പന്ത്രണ്ടുകാരന്റെ ജീവന്‍ രക്ഷിച്ച് മൂന്ന് യുവാക്കള്‍. മുയ്യം വരഡൂലില്‍ ക്ഷേത്ര നിര്‍മാണത്തിനു പാലക്കാട്ടു നിന്നെത്തിയ യുവാക്കളാണ് വെള്ളത്തില്‍ മുങ്ങി താഴുന്ന പന്ത്രണ്ടുകാരന്റെ ജീവന്‍ ...

fireforce-rescue

തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

മണര്‍കാട്: തെങ്ങില്‍ തല കീഴായി കുടുങ്ങിയ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തേങ്ങ ഇടുന്നതിനിടെ കൈവിട്ടു യന്ത്രത്തില്‍ തല കീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെയാണ് അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. ...

മണ്ണിടിഞ്ഞു; ഫയര്‍ഫോഴ്‌സും ജെസിബിയും തോറ്റ് മടങ്ങി; വീട്ടമ്മയുടെ ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വളര്‍ത്തു നായകള്‍ ജീവിതത്തിലേക്ക്

മണ്ണിടിഞ്ഞു; ഫയര്‍ഫോഴ്‌സും ജെസിബിയും തോറ്റ് മടങ്ങി; വീട്ടമ്മയുടെ ആറു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വളര്‍ത്തു നായകള്‍ ജീവിതത്തിലേക്ക്

കാസര്‍കോട്: കാസര്‍കോട് പടന്നക്കാടില്‍ വീട്ടമ്മയുടെ ആറു മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്‍ വളര്‍ത്തുനായിക്കള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പടന്നക്കാട് നമ്ബ്യാര്‍ക്കല്‍ ചേടിക്കമ്ബനിക്കു സമീപത്താണ് സംഭവം. മണ്ണിടിഞ്ഞ് വീണ് അതിനകത്തുപെട്ടുപോയ നാലു നായക്കളാണ് ...

ഉദ്യോഗസ്ഥരുടെ അനാസ്ഥ; ദുരിതബാധിതരിലേക്ക് എത്തേണ്ട സാധനങ്ങള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്നു

ഉദ്യോഗസ്ഥരുടെ അനാസ്ഥ; ദുരിതബാധിതരിലേക്ക് എത്തേണ്ട സാധനങ്ങള്‍ വിമാനത്താവളത്തില്‍ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കായി വിദേശരാജ്യങ്ങളില്‍ നിന്നും, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ അവശ്യസാധനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കെട്ടികിടക്കുന്നു. കസ്റ്റംസ് ക്ലിയറസ് ലഭിച്ചെങ്കിലും, ദുരിതബാധിതരിലേക്ക് എത്തേണ്ട സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിട്ടുനല്‍കുന്നില്ല. ...

കേരളത്തെ ദുരിതത്തിന് വിട്ടുകൊടുക്കില്ല: ഓഖി അതിജീവിച്ച മത്സ്യത്തൊഴിലാളികള്‍ പ്രളയബാധിതരെ സഹായിക്കാന്‍ ബോട്ടുകളുമായി ദുരന്തമുഖത്തേക്ക്

കേരളത്തെ ദുരിതത്തിന് വിട്ടുകൊടുക്കില്ല: ഓഖി അതിജീവിച്ച മത്സ്യത്തൊഴിലാളികള്‍ പ്രളയബാധിതരെ സഹായിക്കാന്‍ ബോട്ടുകളുമായി ദുരന്തമുഖത്തേക്ക്

വിഴിഞ്ഞം: ഓഖി ദുരന്തത്തെ അതിജീവിച്ച മത്സ്യത്തൊഴിലാളികള്‍ പ്രളയബാധിതരെ സഹായിക്കാന്‍ സ്വന്തം ബോട്ടുകളുമായി രംഗത്തിറങ്ങുന്നു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ 60 ബോട്ടുകളും ...

Page 3 of 3 1 2 3

Don't Miss It

Recommended