Tag: pulwama terror attack

പുല്‍വാമ ഒരിക്കലും മറക്കില്ല; പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അജിത് ദോവല്‍

പുല്‍വാമ ഒരിക്കലും മറക്കില്ല; പാകിസ്താനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അജിത് ദോവല്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ കാശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. പാകിസ്താനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ...

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെ സുരക്ഷാസേന വധിച്ചു

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടെയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന മൊഹ്ദ് ഭായിയെ സുരക്ഷാസേന വധിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ ...

പുല്‍വാമ ഭീകരാക്രണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു

പുല്‍വാമ ഭീകരാക്രണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു. കാശ്മീര്‍ സ്വദേശി സജാദ് ഭട്ടിന്റേതാണ് ഭീകരാക്രണത്തിന് ഉപയോഗിച്ച കാറെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. ആക്രമണത്തിന് പത്തുദിവസം മുന്‍പ് ...

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ ചുരുളഴിയും; രാജ് താക്കറെ

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ ചുരുളഴിയും; രാജ് താക്കറെ

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ ചുരുളഴിയണമെങ്കില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ അന്വേഷണം നടത്തിയാല്‍ മതിയെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ. കൊല്ലപ്പെട്ട ...

കളിച്ച് തോല്‍പ്പിക്കണം..! പാകിസ്താനുമായ മത്സരം ബഹിഷ്‌ക്കരിക്കരുതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കളിച്ച് തോല്‍പ്പിക്കണം..! പാകിസ്താനുമായ മത്സരം ബഹിഷ്‌ക്കരിക്കരുതെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മത്സരം ബഹിഷ്‌ക്കരിച്ച് ഇന്ത്യ രണ്ട് പോയിന്റ് പാകിസ്താന് നല്‍കി സഹായിക്കുന്നത് വെറുക്കുന്നുവെന്നും ഇന്ത്യ ...

പുല്‍വാമ ഭീകരാക്രമണം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി

പുല്‍വാമ ഭീകരാക്രമണം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശം. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാശ്മീരി യുവാക്കള്‍ നേരെ അക്രമം നടന്നിരുന്നു. ...

പുല്‍വാമ ഭീകരാക്രമണം; ജവാന്മാരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുമെന്ന് രവീണ ടണ്ടന്‍

പുല്‍വാമ ഭീകരാക്രമണം; ജവാന്മാരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുമെന്ന് രവീണ ടണ്ടന്‍

ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ഹിന്ദി നടി രവീണ ടണ്ടന്‍. കൊല്ലപ്പെട്ട ജവാന്‍മാരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസച്ചിലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് രവീണ ടണ്ടന്‍ ...

പുല്‍വാമ ഭീകരാക്രമണം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുന്നു; രാജ്യസുരക്ഷയിലുള്ള മോഡിയുടെ സമര്‍പ്പണത്തെ കോണ്‍ഗ്രസ് സംശയിക്കുന്നുവെന്നും അമിത് ഷാ

പുല്‍വാമ ഭീകരാക്രമണം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുന്നു; രാജ്യസുരക്ഷയിലുള്ള മോഡിയുടെ സമര്‍പ്പണത്തെ കോണ്‍ഗ്രസ് സംശയിക്കുന്നുവെന്നും അമിത് ഷാ

ഗോദാവരി: പുല്‍വാമ ഭീകരാക്രമണം കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിഷയത്തില്‍ മോഡിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നതിന് പിന്നാലെയാണ് അമിതാ ഷായുടെ പ്രതികരണം. രാജ്യസുരക്ഷയിലുള്ള ...

ഇനി ചര്‍ച്ചയില്ല; ഭീകരരെ നേരിടാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ഇനി ചര്‍ച്ചയില്ല; ഭീകരരെ നേരിടാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇനി പാക്കിസ്താനുമായി ചര്‍ച്ചയില്ല, ഭീകരര്‍ക്ക് എതിരെ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. അര്‍ജന്റീന രാഷ്ട്രപതിയ്‌ക്കൊപ്പം ...

‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി, അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കും, പാകിസ്താന് ചുട്ടമറുപടി നല്‍കണം’: ജവാന്റെ പിതാവ്

‘ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലിനല്‍കി, അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കും, പാകിസ്താന് ചുട്ടമറുപടി നല്‍കണം’: ജവാന്റെ പിതാവ്

ബിഹാര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ അക്രമണത്തിനിടെ വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവിന്റെ വാക്കുകള്‍ ആരുടേയും കണ്ണുനനയിക്കുന്നതാണ്. 'ഒരു മകനെ ഭാരതാംബയ്ക്കായി ഞാന്‍ ...

Don't Miss It

Recommended