Tag: missing

rajan | bignewskerala

കല്യാണക്കുറി അച്ചടിക്കാന്‍ കൊടുത്തിട്ട് വീട്ടില്‍ നിന്നുമിറങ്ങി, രാജനെ കാണാതായിട്ട് ദിവസങ്ങള്‍, വിവാഹത്തിന് ഇനി 10 നാള്‍ മാത്രം ബാക്കിയിരിക്കെ രാജനെയും കാത്ത് മകള്‍

പാലക്കാട്: ജോലിക്കിടെ സൈരന്ധ്രി വനത്തില്‍ കാണാതായ വാച്ചര്‍ പുളിക്കാഞ്ചേരി രാജന്‍ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് കുടുംബം. രാജന്റെ ഇളയ മകള്‍ രേഖ രാജിന്റെ വിവാഹത്തിന് ഇനി പത്ത് ദിവസം ...

lesbian couple | bignewskerala

ഒന്നിച്ച് ജീവിക്കാന്‍ വീടുവിട്ടിറങ്ങി വന്ന പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി; പരാതിയുമായി ലെസ്ബിയന്‍ പ്രണയിനി

ആലുവ: തന്റൊപ്പം വീടുവിട്ടിറങ്ങി വന്ന പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതിയുമായി ലെസ്ബിയന്‍ പ്രണയിനി. ആലുവ സ്വദേശിയായ ആദിലയാണ് പോലീസില്‍ പരാതി നല്‍കിയത്. കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ കോടതിയെ ...

missing | bignewskerala

‘മെസേജുകള്‍ക്കൊന്നും മറുപടിയില്ല’; സോളോ ട്രിപ്പ് പോയ സഹോദരനെ കാണാനില്ലെന്ന് യുവാവ്, പരാതി

സോളോ ട്രിപ്പ് പോയ സഹോദരനെ കാണാനില്ലെന്ന പരാതിയുമായി യുവാവ്. മണികാന്ത് കൊണ്ടവീട്ടി എന്ന ഇരുപത്തിയെട്ടുകാരനാണ് അസര്‍ബൈജാനിലേക്ക് സോളോ ട്രിപ്പിനായി ഏപ്രില്‍ 26ന് വീട്ടില്‍ നിന്നു പോയത്. എന്നാല്‍ ...

Fisherman | Bignews Kerala

മൂന്നു പേരും സുരക്ഷിതർ; വിഴിഞ്ഞത്ത് നിന്ന് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന ഹാർബർ വഴി മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. മുഹമ്മദ് ഹനീഫ (57), അൻവർ (43), മീരാ സാഹിബ് (52) എന്നിവരെയാണ് ...

student missing | bignewskerala

‘ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല, ക്ഷമിക്കണം’ എന്ന് കുറിപ്പ്; അമ്മയും സഹോദരിമാരും ഉറങ്ങുന്നതിനിടെ വീടുവിട്ടിറങ്ങി വിദ്യാര്‍ത്ഥി, കണ്ടെത്തിയത് 30 മണിക്കൂറുകള്‍ക്ക് ശേഷം

ഷാര്‍ജ: കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങിയ യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ പല സ്ഥലങ്ങളിലായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയത്. ...

children | bignewskerala

പക്ഷികളുടെ പിന്നാലെ പോയി കൊടുംകാട്ടില്‍ കുടുങ്ങി, കുരുന്നുകളെ കണ്ടെത്തിയത് 27 ദിവസങ്ങള്‍ക്ക് ശേഷം

പക്ഷികളുടെ പിന്നാലെ പോയി ആമസോണ്‍ മഴക്കാടുകളില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോയ കുട്ടികളെ കണ്ടെത്തി. ആറും എട്ടു വയസുള്ള കുട്ടികളെയാണ് മാതാപിതാക്കള്‍ക്ക് തിരികെ കിട്ടിയത്. ഫെബ്രുവരി 18 ന് ...

missing | bignewskerala

മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയി, ദമ്പതികളെ കാണാനില്ല, മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍, അന്വേഷണം

നെടുമങ്ങാട്: മകളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ദമ്പതികളെ കാണാനില്ല. തിരുവനന്തപുരത്താണ് സംഭവം. നെടുമങ്ങാട് പുലിപ്പാറ ആര്‍എസ് ഭവനില്‍ ആര്‍ രവി (72), ഭാര്യ കെ ലീല (64) ...

pet cat | bignewskerala

18 ദിവസം നീണ്ട കാത്തിരിപ്പിനും പ്രാര്‍ഥനയ്ക്കും ഒടുവില്‍ കുഞ്ഞുകുട്ടന്‍ തിരികെയെത്തി, കണ്ടെത്തിയവര്‍ക്ക് 5000 രൂപ സമ്മാനിച്ച് ഡെയ്‌സി

കാഞ്ഞിരപ്പള്ളി: വളര്‍ത്തുമൃഗങ്ങള്‍ പലര്‍ക്കും വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ്. അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ കാണാതായാലോ അതിനെ സ്‌നേഹിക്കുന്നവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. അത്തരത്തില്‍ കാണാതായ തന്റെ വളര്‍ത്തുപൂച്ചയ്ക്ക് വേണ്ടി ...

man missing | bignewskerala

അവസാനമായി അമ്മയുമായി ഫോണില്‍ സംസാരിച്ചു, അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെ യുവാവിനെ കാണാതായി, ദുരൂഹത

കോട്ടയം: മലയാളി യുവാവിനെ അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെ കാണാതായതില്‍ ദുരൂഹത. കുറിച്ചി സ്വദേശിയായ ജസ്റ്റിന്‍ കുരുവിളയെയാണ് കാണാതായത്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരനായിരുന്നു. ...

missing | bignewskerala

രാവിലെ വീട്ടില്‍നിന്നു കോളേജിലേക്ക് പോയി, വിദ്യാര്‍ത്ഥിയെ കാണാതായിട്ട് മൂന്നുമാസം

ഓയൂര്‍: കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് മൂന്നുമാസം. നല്ലൂര്‍ റോഡുവിള മാങ്കോണം തണ്ണിപ്പാറ ദിവ്യാഭവനില്‍ ബദറുദ്ദീന്റെ മകന്‍ തൗഹാദി (19) നെയാണു കാണാതായത്. കഴിഞ്ഞ നവംബര്‍ 12 ...

Page 2 of 7 1 2 3 7

Don't Miss It

Recommended