Tag: missing

anooja| bignewskerala

ഉപയോഗ ശൂന്യമായ കിണറ്റില്‍ യുവതി മരിച്ച നിലയില്‍, മൃതദേഹം കാണാതായ അനൂജയുടേത്

തിരുവനന്തപുരം: ഉപയോഗ ശൂന്യമായ കിണറ്റില്‍ യുവതിയുടെ മൃതദേഹം. കഴിഞ്ഞ മാസം 30ന് കാണാതായ അനൂജ എന്ന 26 കാരിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. വേറ്റിനാട് ചന്തയ്ക്കു സമീപം ...

gold| bignewskerala

ഉരുള്‍പൊട്ടലില്‍ മരിച്ച 5 അംഗ കുടുംബത്തിന്റെ 15 പവന്‍ സ്വര്‍ണ്ണം നഷ്ടമായി, പരാതിയുമായി ബന്ധുക്കള്‍

തൊടുപുഴ: തൊടുപുഴയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 5 അംഗ കുടുംബത്തിന്റെ സ്വര്‍ണ്ണം നഷ്ടമായതായി ബന്ധുക്കള്‍. 15 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാണ് ...

missing | bignewskerala

സ്‌കൂളിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ല, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കണ്ടിരുന്നതായി സുഹൃത്തുക്കള്‍, തിരച്ചില്‍

കൊല്ലം: കൊല്ലത്ത് സ്‌കൂളിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി ദേവനെയാണ് കാണാതായത്. മകനെ കാണാനില്ലെന്ന് മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ...

Amarnath Shrine | Bignewskerala

അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം; 15 മരണം, 40 പേരെ കാണാതായി

ശ്രീനഗർ: ജമ്മു കശ്മീരിലെ അമർനാഥിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 15 മരണം. ഒട്ടേറെപ്പേർ അപകടത്തിൽപ്പെട്ടതായാണ് ലഭിക്കുന്ന റിപ്പോർട്ട്. വൈകുന്നേരം അഞ്ചരയോടെ ഉണ്ടായ ദുരന്തത്തില്‍ 15 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ ...

student | bignewskerala

പനിയാണ് ക്ലാസ്സില്‍ വരില്ലെന്ന് ടീച്ചര്‍ക്ക് മെസ്സേജ് ചെയ്തു, കാണാതായ അഞ്ചാംക്ലാസ്സുകാരി ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം തിയേറ്റില്‍

കണ്ണൂര്‍: പനിയാണെന്ന് ടീച്ചറോട് കള്ളം പറഞ്ഞ് കൂട്ടുകാരനോടൊപ്പം പോയ അഞ്ചാംക്ലാസ്സുകാരിയെ തിയറ്ററില്‍ കണ്ടെത്തി. കണ്ണൂരിലാണ് സംഭവം. കണ്ണൂര്‍ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ കുട്ടിയെ കാണാതായത് സ്‌കൂള്‍ ...

mobile twoer | bignewskerala

കാണാതായത് 600 ടവറുകള്‍, നഷ്ടം 100കോടി; തമിഴ്‌നാടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച് മൊബൈല്‍ ടവര്‍ മോഷണം. പ്രവര്‍ത്തന രഹിതമായ 600 മൊബൈല്‍ ടവറുകളാണ് ഇതിനോടകം തമിഴ്‌നാട്ടില്‍ കാണാതായത്. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി ...

missing | bignewskerala

പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനോവിഷമം, എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

ആലപ്പുഴ: ആലപ്പുഴയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. കായംകുളത്താണ് സംഭവം. എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്ന് മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ കുട്ടികളുടെ ...

girl missing | bignewskerala

ഒരു നാട് ഒന്നിച്ച് തിരഞ്ഞിറങ്ങി, ഇടുക്കിയില്‍ കാണാതായ മൂന്നുവയസ്സുകാരിയെ കണ്ടെത്തി

ഇടുക്കി: ഇടുക്കിയിലെ രാജകുമാരിയില്‍ കാണാതായ മൂന്നുവയസ്സുകാരിയെ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണ്‍ - ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയേയാണ് ഏലത്തോട്ടത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെനിന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് ...

missing | bignewskerala

മൂന്നുവയസ്സുകാരിയെ കാണാതായി, തിരച്ചില്‍

ഇടുക്കി: മൂന്നരവയസ്സുകാരിയെ കാണാനില്ല. ഇടുക്കി ജില്ലയിലെ രാജകുമാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണന്‍-ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ ...

rahul | bignewskerala

കാണാതായിട്ട് 17 വര്‍ഷം, രാഹുലിനെയും കാത്ത് അമ്മയും ഒരു നാടും

ആലപ്പുഴ; വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പൊന്നുമോന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മിനി. പതിനേഴു വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുല്‍ ഇന്നും കുടുംബത്തിനും നാടിനും വേദനയാണ്. വര്‍ഷങ്ങള്‍ ...

Page 1 of 7 1 2 7

Don't Miss It

Recommended