‘വിജയനും സുകുമാരനും’ വില്ലിമംഗലം 5-ാംവാര്‍ഡില്‍ പോരാട്ടത്തിനൊരുങ്ങി ചേട്ടനും അനിയനും, പോരാട്ടം കനക്കും
കുണ്ടറ: ന്മമണ്റോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ വില്ലിമംഗലം 5-ാംവര്ഡില് ഇരുമുന്നണികളിലായി പോരാട്ടത്തിന് ഇറങ്ങുകയാണ് സഹോദരങ്ങളായ വിജയനും സുകുമാരനും. കണ്ട്രാംകാണി മുന്നാം വാതുക്കല് കുടുംബാംഗങ്ങളായ ചിറയില്‍ വീട്ടില്‍ കെ വിജയനും (65) ...