Tag: malayalam news today

jeethu-joseph

ഏറെ അമ്പരപ്പിച്ചു; ദൃശ്യം 2 ലോക നിലവാരമുള്ള സിനിമയാണെന്ന് എസ്എസ് രാജമൗലി

കൊറോണ മഹാമാരിക്ക് ശേഷം മലയാള സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെയെത്തി വന്‍വിജയം സ്വന്തമാക്കിയ ദൃശ്യം 2. സൂപ്പര്‍താരം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രത്തിന്റെ ...

fisher men rescued

വള്ളം തകര്‍ന്ന് മരണം മുന്നില്‍ക്കണ്ടു; പൊങ്ങിക്കിടന്ന തോണിക്കഷണത്തില്‍ പിടിച്ചുകിടന്ന മീന്‍പിടിത്തക്കാരെ രക്ഷപ്പെടുത്തി തീരദേശ പോലീസ്, രക്ഷാദൗത്യ സംഘത്തെ അഭിനന്ദിച്ച് ഫിഷറീസ് മന്ത്രി

നീലേശ്വരം: വള്ളം തകര്‍ന്ന് മരണം മുന്നില്‍ക്കണ്ടു, പൊങ്ങിക്കിടന്ന തോണിക്കഷണത്തില്‍ പിടിച്ചുകിടന്ന മീന്‍പിടിത്തക്കാരെ രക്ഷപ്പെടുത്തി തീരദേശ പോലീസ്. യന്ത്രവല്‍കൃത മീന്‍പിടിത്ത വള്ളം തകര്‍ന്ന് അപകടത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശികളായ 5 ...

Amin Zubair

രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ വരച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി ബിടെക് വിദ്യാര്‍ത്ഥി; നാട്ടിലെ താരമായി അമീന്‍

കാഞ്ഞിരപ്പള്ളി: രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ വരച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി ബിടെക് വിദ്യാര്‍ത്ഥി. ഇന്ത്യന്‍ രാഷ്ട്രപതിമാരുടെ ചിത്രങ്ങള്‍ ഇന്‍വെര്‍ട്ടഡ് പോര്‍ട്രെയ്റ്റ് രീതിയില്‍ വരച്ചാണ് പാറത്തോട് സ്വദേശി ...

lottery-winner

ഇതാണ് ശരിക്കും ലോട്ടറി…! കളയാന്‍ തുടങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം, ഒപ്പം എടുത്ത ഒന്‍പതു ലോട്ടറി ടിക്കറ്റിനും ഭാഗ്യസമ്മാനങ്ങള്‍ വാരിക്കൂട്ടി ഹോട്ടല്‍ തൊഴിലാളി

വിഴിഞ്ഞം: ഇതാണ് ശരിക്കും ലോട്ടറി... ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും ഒപ്പം എടുത്ത ഒന്‍പതു ലോട്ടറി ടിക്കറ്റിനും ഭാഗ്യസമ്മാനങ്ങള്‍ വാരിക്കൂട്ടി വിഴിഞ്ഞത്തെ ഹോട്ടല്‍ തൊഴിലാളി സിറാജുദ്ദീന്‍. കാരുണ്യ ...

money-returned

സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തി; റോഡില്‍ കിടന്നു കളഞ്ഞുകിട്ടിയ അരലക്ഷം രൂപ യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്‍കി, മാതൃകയായി ഫൈസല്‍ബാബു

മേലാറ്റൂര്‍: സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തി റോഡില്‍ കിടന്നു കളഞ്ഞുകിട്ടിയ അരലക്ഷം രൂപ യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി ഫൈസല്‍ബാബു. കേരള വ്യാപാരി വ്യവസായി സമിതി മേലാറ്റൂര്‍ ...

youth-death

കാറിനുള്ളില്‍ കിടന്നുറങ്ങിയാളെ എത്ര വിളിച്ചിട്ടും എഴുന്നേല്‍ക്കുന്നില്ല; സുഹൃത്തിന്റെ വീടിനു സമീപം കാറിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍

അടൂര്‍: സുഹൃത്തിന്റെ വീടിനു സമീപം കാറിനുള്ളില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി. കൈപ്പട്ടൂര്‍ വള്ളിക്കോട് ചന്ദ്രകുമാറിന്റെ മകന്‍ സുധീഷിനെയാണ് (24) ചിരണിക്കല്‍ കോളനിയില്‍ സുഹൃത്തിന്റെ സഹോദരിയുടെ കാറിനുള്ളില്‍ ...

gold-chain-and-ring

മാലയുടെയും രത്‌നമോതിരത്തിന്റെയും ഫോട്ടോ അടക്കം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, സംഭവം കേറി വൈറലായി; 5 വര്‍ഷം മുന്‍പ് ഖത്തറില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണമടങ്ങിയ ബോക്‌സ് ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് ഷെഫീര്‍

കൊടുങ്ങല്ലൂര്‍: അഞ്ച് വര്‍ഷം മുന്‍പ് ഖത്തറില്‍ വച്ചു നഷ്ടപ്പെട്ട 5 പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ രത്‌നമോതിരവും ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ച് നന്മയുടെ നാളമായി ഷെഫീര്‍ ബാബു. ...

arrested

വീട്ടമ്മ തനിച്ചായ സമയം വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മംഗലംഡാം: വീട്ടമ്മ തനിച്ചായ സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാന്തളം സ്വദേശി സുഭാഷാണ് (24) പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു ...

husainar

ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു, എന്നിട്ടും ജോലി നിര്‍ത്തിയില്ല; പതിവുപോലെ കടല വില്‍ക്കാന്‍ എത്തി ഹുസൈനാര്‍

വടക്കഞ്ചേരി: ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞയും ആഹ്ലാദാരവങ്ങളും കഴിഞ്ഞപ്പോള്‍ പതിവുപോലെ കടല വില്‍പനയ്ക്ക് എത്തി ഹുസൈനാര്‍. 11ാം വാര്‍ഡില്‍ നിന്ന് വിജയിച്ച വിജെ ഹുസൈനാര്‍ ആണ് ഉപാധ്യക്ഷനായി ...

sreeshma

പെണ്ണ് ഒരു വണ്ടി ഓടിക്കുന്നത് ഇത്ര വലിയ തെറ്റാണോ…? ലോക്ക്ഡൗണില്‍ അച്ഛനെ സഹായിക്കാന്‍ ഓടിച്ചുതുടങ്ങി, ഇപ്പോള്‍ ലോഡുമായി ടിപ്പറില്‍ സൈറ്റിലേക്ക് പറക്കും ഈ ബി.ടെക് ബിരുദധാരി

കണ്ണൂര്‍: ടിപ്പറില്‍ ലോഡുമായി സൈറ്റിലേക്ക് പറക്കുന്ന ബി.ടെക് ബിരുദധാരിയായ ശ്രീഷ്മ നാട്ടുകാര്‍ക്ക് കൗതുകമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അച്ഛനെ സഹായിക്കുന്നതിനായാണ് ടിപ്പര്‍ ഓടിച്ചുതുടങ്ങിയത്. ഇപ്പോള്‍ ശ്രീഷ്മയ്ക്ക് ഡ്രൈവര്‍ജോലി ഒരു ...

Page 1 of 18 1 2 18

Don't Miss It

Recommended