Tag: malayalam live news

bus accident/ bignews kerala

ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിട്ടു, ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

ഈറോഡ് : ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. ഈറോഡിനടുത്ത് പെരുംതുറയിലാണ് സംഭവം. മുന്നിലൂടെ പോയ ലോറിയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കുചെയ്തപ്പോഴാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും ...

bird rescued | big news kerala

പറക്കാനാകാതെ വേഴാമ്പൽ; രക്ഷകരായി പാഞ്ഞെത്തി അഗ്നിരക്ഷാ സേന

നിലമ്പൂർ: പറക്കാനാകാതെ അവശതയിൽ കാണപ്പെട്ട വേഴാമ്പലിനെ രക്ഷപ്പെടുത്തി വനത്തിലേക്ക് അയച്ച് അഗ്നിരക്ഷാസേന. പറക്കാനാവാതെ പുരയിടത്തിൽ കണ്ടെത്തിയ വേഴാമ്പലിനെ സിവിൽ ഡിഫൻസ് വൊളന്റിയർമാരാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്ന ...

cow in trouble

പുല്ലില്‍ ഉപേക്ഷിച്ചിട്ട ചൂണ്ടക്കൊളുത്ത് നാവില്‍ തുളച്ചുകയറി; പശുക്കിടാവ് വേദന തിന്നത് ആറുമണിക്കൂറോളം! മിണ്ടാപ്രാണിയുടെ ദുരിതം അറിഞ്ഞത് മുഖത്ത് നിന്ന് ചോരപൊടിഞ്ഞ് വീണപ്പോള്‍

വരന്തരപ്പിള്ളി: ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ ചൂണ്ടക്കൊളുത്ത് പശുക്കിടാവിന്റെ നാക്കിലേയ്ക്ക് തുളച്ചുകയറി. പുല്ല് തിന്നുന്നതിനിടെയാണ് പശുവിന്റെ വായില്‍ ചൂണ്ടക്കൊളുത്ത് തറച്ചത്. ആറ് മണിക്കൂര്‍ നേരമാണ് പശുക്കിടാവ് വേദന ...

house burn

വൃദ്ധദമ്പതിമാരുടെ ഓലമേഞ്ഞ വീട് കത്തി; പുതിയ വീടിനായി സ്വരുക്കൂട്ടിയ ഒന്നരലക്ഷം രൂപ കത്തിച്ചാമ്പലായി, വളര്‍ത്തുനായയും ചത്തു

ചാവക്കാട്: മുനയ്ക്കക്കടവ് അഴിമുഖത്ത് വൃദ്ധദമ്പതിമാര്‍ താമസിക്കുന്ന ഓലമേഞ്ഞ വീട് കത്തി നശിച്ചു. വീടുപണിക്കായി സ്വരുക്കൂട്ടി വെച്ച ഒന്നര ലക്ഷം രൂപയും വീട്ടുപകരണങ്ങളും മറ്റ് രേഖകളും തീപിടുത്തത്തില്‍ കത്തിച്ചാമ്പലായി. ...

football sign

മകന്‍ ഫുട്‌ബോള്‍ താരം; ‘ഫുട്‌ബോളുമായി’ അമ്മ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍

തളിപ്പറമ്പ്: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജൂനിയര്‍ ടീമിലെ മുന്‍ അംഗത്തിന്റെ അമ്മ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ലഭിച്ച ചിഹ്നം ഫുട്‌ബോള്‍. തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍ വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ...

father and daughter

ഗ്രാമപഞ്ചായത്തില്‍ അച്ഛന്‍ ജനവിധി തേടുമ്പോള്‍ ബ്ലോക്ക് ഡിവിഷനില്‍ മകള്‍ പോരാട്ടത്തിന്

കടയ്ക്കല്‍: അച്ഛനും മകളും ഒരുമിച്ച് പോരാട്ടത്തിന്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായിട്ടാണ് ഇരുവരും ജനവിധി തേടുന്നത്. 2 ജില്ലയിലാണ് ഇരുവരും മത്സരിക്കുന്നത്. അച്ഛന്‍ ഗ്രാമ പഞ്ചായത്തില്‍ ജനവിധി തേടുമ്പോള്‍ മകള്‍ ...

wayanad kerala

‘ഇങ്ങോട്ട് അഞ്ച് കൊല്ലത്തിനു ശേഷം വരുന്നതു കൊണ്ടു നിങ്ങള്‍ തോട്ടില്‍ ഉരുണ്ട് വീഴാതെ നോക്കണം’; വോട്ടു തേടിയെത്തുന്നവര്‍ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പ്

പടിഞ്ഞാറത്തറ: വോട്ടു തേടിയെത്തുന്നവര്‍ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പുമായി ചെറുവേരി പള്ളി കുന്നേരിക്കുന്ന് നിവാസികള്‍. 'ഇങ്ങോട്ട് അഞ്ച് കൊല്ലത്തിനു ശേഷം വരുന്നതു കൊണ്ടു നിങ്ങള്‍ തോട്ടില്‍ ഉരുണ്ട് വീഴാതെ ...

wild boar attack

മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം; കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നു

കൂരാച്ചുണ്ട്: മലയോര മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. കൃഷിയിടത്തില്‍ സ്ഥാപിച്ച വേലി തകര്‍ത്താണ് കാട്ടുപന്നിക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്. പ്രദേശത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ കൃഷി ചെയ്ത ...

marijuvama

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടിടങ്ങളില്‍ നിന്നായി പിടികൂടിയത് 140 കിലോ കഞ്ചാവ്

ആലുവ: എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്ന് 105 കിലോ കഞ്ചാവും ആവോലിയിലെ വാടകവീട്ടില്‍നിന്ന് 35 ...

theft case trivandrum

മൊബൈല്‍ കട കുത്തി തുറന്ന് മോഷണം; അഞ്ചംഗ സംഘം പോലീസ് പിടിയില്‍

കഴക്കൂട്ടം: മൊബൈല്‍ കടയില്‍ കയറി മോഷണം നടത്തിയ അഞ്ചംഗ സംഘത്തെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശികളായ സുനില്‍ സൈമണ്‍(21), റോഷന്‍ (22), സുരേഷ്(21), അജിത്(22), ...

Page 3 of 12 1 2 3 4 12

Don't Miss It

Recommended