Tag: malayalam live news

food-safety-department

മത്തി, നത്തോലി, അയല… ഒന്നും ശരിയല്ല..! മിന്നല്‍ പരിശോധനയില്‍ മായം ചേര്‍ത്ത മീന്‍ വില്‍പന പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്

പൊന്നാനി: മിന്നല്‍ പരിശോധനയില്‍ മായം ചേര്‍ത്ത മീന്‍ വില്‍പന പിടികൂടി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേര്‍ന്നു നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊന്നാനി ...

flex | bignewslive

ജില്ലാ കളക്ടര്‍ എസ് സുഹാസ് നേരിട്ടിറങ്ങി; ജില്ലയില്‍ ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു, പിഴയും

എറണാകുളം: ജില്ലയില്‍ ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ജില്ലാ കളക്ടര്‍ എസ് സുഹാസ് നേരിട്ട് എത്തിയാണ് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ...

ramesh chennithala | big news kerala

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രചരണം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചുരം കയറുന്നു, പ്രതിപക്ഷ നേതാവ് നാളെ വയനാട്ടില്‍ എത്തും

കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചുരം കയറുന്നു. നാളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വയനാട്ടില്‍ എത്തും. രാവിലെ 10 മണിക്ക് പൊഴുതന ...

house | big news kerala

ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ ആളുടെ വീടിന് നേരെ ആക്രമണം; വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കുറ്റ്യാടി: ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്താങ്ങിയ ആളുടെ വീടിന് നേരെ ആക്രമണം. നരിപ്പറ്റ പഞ്ചായത്തിലെ താവുള്ളകൊല്ലി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി ഉപ്പുമ്മല്‍ രാജനെ പിന്താങ്ങിയ കടന്നപുറത്ത് കുമാരന്റെ വീടിന് ...

susheendran | big news kerala

ബൈക്കിലെത്തിയ സംഘം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചു; കമ്പി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഇരുകാലുകള്‍ക്കും പരുക്ക്

വെട്ടൂര്‍: ബൈക്കിലെത്തിയ സംഘം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചു. പുത്തചന്തയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിളബ്ഭാഗം എസ്എസ് ലാന്റില്‍ സുശീന്ദ്രനെ(55) ആണ് ബൈക്കിലെത്തിയ സംഘം കമ്പി ഉപയോഗിച്ച് ആക്രമിച്ചത്. ...

bjp candidate | bignews live

എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി ചുവരെഴുതും, ഈ ബിജെപി സ്ഥാനാര്‍ത്ഥി ഇങ്ങനാണ്

മുഹമ്മ: കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ എത്തിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവും കൊഴുപ്പിക്കുകയാണ്. ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണം. ...

kochi metro | bignewskerala

സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; ഇനി മുതല്‍ എല്ലാ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍ കയറ്റാമെന്ന് കൊച്ചി മെട്രോ

കൊച്ചി: എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം ...

kerala bank | bignewskerala

കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു: ഗോപി കോട്ടമുറിയ്ക്കല്‍ പ്രസിഡന്റ്, എംകെ കണ്ണന്‍ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം : 105 വര്‍ഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയിച്ച ആദ്യ ഭരണ സമിതിയുടെ ...

Covid spread | Bignews Kerala

പാലായില്‍ സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്; യുഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും പൊതുപ്രചരണം നിര്‍ത്തിവെച്ചു, വോട്ടഭ്യര്‍ത്ഥന ഇനി സോഷ്യല്‍മീഡിയയിലൂടെ

പാലാ: സംസ്ഥാനം ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്, കൊവിഡ് മഹാമാരിയില്‍ നിന്നും കരകയറുന്നതിന് മുന്‍പ് തന്നെയാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. എന്നാല്‍ പാലായില്‍ ഇപ്പോള്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ...

BJP Candidate | Bignews Kerala

രണ്ടിടത്ത് പോരാട്ടത്തിന് ഒരാള്‍; ബിജെപി ടിക്കറ്റില്‍ കെപി മഞ്ജുഷ പോരാട്ടത്തിനിറങ്ങുന്നത് രണ്ട് വാര്‍ഡില്‍!

കൂത്തുപറമ്പ്: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം. ബിജെപി കൂത്തുപറമ്പ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ചെണ്ടയാട്ടെ കെപി മഞ്ജുഷയാണ് ഈ തദ്ദേശ ...

Page 1 of 12 1 2 12

Don't Miss It

Recommended