Tag: loksabha election

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്ന് ബിജെപി

അയാം ദ ബോസെന്ന് ടിക്കാറാം, നിങ്ങളല്ല ബോസെന്ന് ബിജെപി; സര്‍വ്വകക്ഷിയോഗത്തില്‍ തര്‍ക്കം

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തെ സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ തര്‍ക്കം. ചര്‍ച്ചനടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സൗകര്യമില്ലാത്തതിനെ ...

സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് ബിജു ജനതാദള്‍

സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് ബിജു ജനതാദള്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ 33 ശതമാനം സംവരണം നല്‍കുമെന്ന് ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് പറഞ്ഞു. ഇത്തരമൊരു പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പില്‍ ...

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും; ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി സൂചന

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും; ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എത്തും. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കുമ്മനത്തിന് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്‍കിയതായി ...

സൈന്യത്തിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം

സൈന്യത്തിന്റെ പേരുപറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം

ന്യൂഡല്‍ഹി: സൈന്യത്തിന്റെ പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തടയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സിപിഎം. സൈനീക ആക്രമണങ്ങള്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നവെന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ...

വീണാ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ജാതിരാഷ്ട്രീയം ലക്ഷ്യം വെച്ച്; ആരോപണവുമായി കെ സുരേന്ദ്രന്‍

വീണാ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ജാതിരാഷ്ട്രീയം ലക്ഷ്യം വെച്ച്; ആരോപണവുമായി കെ സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വീണാ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്റെ ...

രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയേയുള്ളു; അത് ബിജെപിയാണ്; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും സ്മൃതി ഇറാനി

രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയേയുള്ളു; അത് ബിജെപിയാണ്; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും സ്മൃതി ഇറാനി

കൊടുങ്ങല്ലൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കൊടുങ്ങല്ലൂരില്‍ ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ...

കേരളത്തില്‍ അഞ്ച് സീറ്റ് വരെ ഉറപ്പ്..! തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് ബിജെപി

കേരളത്തില്‍ അഞ്ച് സീറ്റ് വരെ ഉറപ്പ്..! തെരഞ്ഞെടുപ്പിനായി തയ്യാറെടുത്ത് ബിജെപി

കോഴിക്കോട്: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ചൂടന്‍ ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായുള്ള തിരക്കിലാണ് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. സീറ്റ് വിഭജനവും അണിചേരലുമെല്ലാം കൊണ്ടുപിടിച്ച് നടക്കുമ്പോള്‍ ഇവിടെ ...

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്ക്ക് സിപിഎം; ആറു സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയ്ക്ക് സിപിഎം; ആറു സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ല

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി വിട്ട് വീഴ്ചയ്ക്ക് തയ്യാറായി സിപിഎം. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസും തയ്യാറായിട്ടുണ്ട്. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്ര ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍ ഉണ്ടാകരുത്; ട്വിറ്ററിന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളുടെ ഇടപെടല്‍ ഉണ്ടാകരുത്; ട്വിറ്ററിന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങളിലൂടെ വിദേശ ഇടപെടല്‍ ഉണ്ടാകരുതെന്ന് ട്വിറ്റര്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പാര്‍ലമെന്ററി കമ്മിറ്റി. ട്വിറ്ററുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടികാണിക്കുന്ന ...

ബിജെപിയുടെ ‘ബി’ ടീം അല്ല, തമിഴ്‌നാടിന്റെ ‘എ’ ടീം ആവുകയാണ് മക്കള്‍ നീതി മയ്യത്തിന്റെ ലക്ഷ്യം; കമല്‍ഹാസന്‍

ബിജെപിയുടെ ‘ബി’ ടീം അല്ല, തമിഴ്‌നാടിന്റെ ‘എ’ ടീം ആവുകയാണ് മക്കള്‍ നീതി മയ്യത്തിന്റെ ലക്ഷ്യം; കമല്‍ഹാസന്‍

ചെന്നൈ: മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമായി മാറുമെന്ന ആക്ഷേപങ്ങളെ തള്ളി തമിഴ് താരം കമല്‍ഹാസന്‍. ബിജെപി എന്നല്ല, ഒരുപാര്‍ട്ടിയുടെയും ബി ടീമാവാന്‍ മക്കള്‍ നീതി ...

Page 2 of 3 1 2 3

Don't Miss It

Recommended