Tag: latest malayalam news

കാഞ്ഞങ്ങാടിന്റെ ആതുരസേവകനായി നാല് പതിറ്റാണ്ടുകാലം സേവനം നൽകി; ഡോ. സതീഷ് ഷേണായിക്ക് കണ്ണീരോടെ വിടചൊല്ലി ഒരു നാടാകെ

കാഞ്ഞങ്ങാടിന്റെ ആതുരസേവകനായി നാല് പതിറ്റാണ്ടുകാലം സേവനം നൽകി; ഡോ. സതീഷ് ഷേണായിക്ക് കണ്ണീരോടെ വിടചൊല്ലി ഒരു നാടാകെ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ ആതുര സേവന രംഗത്ത് നാല് പതിറ്റാണ്ടുകാലം നിറഞ്ഞ സാന്നിധ്യമായി നിലകൊണ്ട ഡോക്ടർ സതീഷ് ഷേണായിക്ക് കണ്ണീരോടെ വിട നൽകി നാട്ടുകാർ. നാലു പതിറ്റാണ്ടുകാലം ഗ്രാമപ്രദേശങ്ങളിൽ ...

‘വിജയനും സുകുമാരനും’ വില്ലിമംഗലം 5-ാംവാര്‍ഡില്‍ പോരാട്ടത്തിനൊരുങ്ങി ചേട്ടനും അനിയനും, പോരാട്ടം കനക്കും

‘വിജയനും സുകുമാരനും’ വില്ലിമംഗലം 5-ാംവാര്‍ഡില്‍ പോരാട്ടത്തിനൊരുങ്ങി ചേട്ടനും അനിയനും, പോരാട്ടം കനക്കും

കുണ്ടറ: ന്മമണ്‍റോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ വില്ലിമംഗലം 5-ാംവര്‍ഡില്‍ ഇരുമുന്നണികളിലായി പോരാട്ടത്തിന് ഇറങ്ങുകയാണ് സഹോദരങ്ങളായ വിജയനും സുകുമാരനും. കണ്‍ട്രാംകാണി മുന്നാം വാതുക്കല്‍ കുടുംബാംഗങ്ങളായ ചിറയില്‍ വീട്ടില്‍ കെ വിജയനും (65) ...

ഒറ്റമുറി വീട് അകത്ത് നിന്ന് കുറ്റിയിട്ടു; ബോധമില്ലാതെ വയോധിക കിടന്നത് മണിക്കൂറുകള്‍! ഒടുവില്‍ രക്ഷകരായി കുന്നംകുളം പോലീസ്

ഒറ്റമുറി വീട് അകത്ത് നിന്ന് കുറ്റിയിട്ടു; ബോധമില്ലാതെ വയോധിക കിടന്നത് മണിക്കൂറുകള്‍! ഒടുവില്‍ രക്ഷകരായി കുന്നംകുളം പോലീസ്

പഴഞ്ഞി: ഐന്നൂരില്‍ വീടിനുള്ളില്‍ അവശ നിലയിലായ വയോധികയ്ക്ക് രക്ഷകരായി കുന്നംകുളം പോലീസ്. എംജി റോഡില്‍ താണിക്കല്‍ ഉണ്ണിയമ്മുവിനാണ് (85) പോലീസുകാരുടെ ഇടപെടലില്‍ പുതുജീവന്‍ ലഭിച്ചത്. വീടിനുള്ളില്‍ അസുഖം ...

മാതാവിന്റെ സഹായത്തോടെ 11കാരിയെ പീഡിപ്പിച്ച് ‘വ്യാജ’ പൂജാരി; വ്യാജ തിരിച്ചറിയൽ കാർഡും സിമ്മും ഉപോഗിച്ച ഇയാളെ പോലീസ് പൊക്കിയത് തന്ത്രപരമായി

മാതാവിന്റെ സഹായത്തോടെ 11കാരിയെ പീഡിപ്പിച്ച് ‘വ്യാജ’ പൂജാരി; വ്യാജ തിരിച്ചറിയൽ കാർഡും സിമ്മും ഉപോഗിച്ച ഇയാളെ പോലീസ് പൊക്കിയത് തന്ത്രപരമായി

കിളിമാനൂർ: മാതാവിനോട് അടുപ്പം നടിച്ച് അവരുടെ ഒത്താശയോടെ 11 വയസുകാരി മകളെ പീഡിപ്പിച്ച കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻനിവാസിൽ ഷാനി(37)നെയാണ ...

നാട്ടുകാര്‍ പണം സൂക്ഷിക്കാനേല്‍പ്പിച്ചു; വീട് കുത്തിത്തുറക്കാതെ പണം പോയി, മുള്‍മുനയില്‍ വീട്ടുകാര്‍, ഒടുവില്‍ !

നാട്ടുകാര്‍ പണം സൂക്ഷിക്കാനേല്‍പ്പിച്ചു; വീട് കുത്തിത്തുറക്കാതെ പണം പോയി, മുള്‍മുനയില്‍ വീട്ടുകാര്‍, ഒടുവില്‍ !

തൃശൂര്‍: ചിറക്കേക്കോട് ആനന്ദ് നഗറിലെ വീട്ടില്‍ നാട്ടുകാര്‍ സൂക്ഷിക്കാനേല്‍പ്പിച്ച പണം മോഷ്ടാവ് കവര്‍ന്നു. ഇതോടെ സംശയ നിഴലില്‍ നിന്നതാകട്ടെ വീട്ടുകാരും. ഒടുവില്‍ യഥാര്‍ത്ഥ കള്ളനെ പോലീസ് കുടുക്കി. ...

തലച്ചോറില്‍ രക്തം കട്ടപിടിച്ച് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു, കാലുകളും തളര്‍ന്നു; ശ്രീഭൂമികയുടെ ചികിത്സയ്ക്ക് കനിവ് തേടി മാതാപിതാക്കള്‍

തലച്ചോറില്‍ രക്തം കട്ടപിടിച്ച് കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു, കാലുകളും തളര്‍ന്നു; ശ്രീഭൂമികയുടെ ചികിത്സയ്ക്ക് കനിവ് തേടി മാതാപിതാക്കള്‍

ആറ് വയസുകാരി ശ്രീഭൂമികയുടെ ചികിത്സയ്ക്ക് കനിവ് തേടി മാതാപിതാക്കള്‍. ജനിച്ച് നാലാം മാസത്തില്‍ തലച്ചോറിലെ ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നു കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ട ശ്രീഭൂമികയുടെ ചികിത്സയ്ക്കാണ് മാതാപിതാക്കള്‍ ...

മലപ്പുറത്ത് താമര വിരിയിക്കാൻ മൂന്ന് സഹോദരങ്ങൾ; ഒരു വീട്ടിൽ നിന്നും ഒരേ മുന്നണി സ്ഥാനാർത്ഥികളായി സഹോദരീ-സഹോദരന്മാർ കളത്തിൽ

മലപ്പുറത്ത് താമര വിരിയിക്കാൻ മൂന്ന് സഹോദരങ്ങൾ; ഒരു വീട്ടിൽ നിന്നും ഒരേ മുന്നണി സ്ഥാനാർത്ഥികളായി സഹോദരീ-സഹോദരന്മാർ കളത്തിൽ

മഞ്ചേരി: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ മലപ്പുറം മഞ്ചേരിയിലെ ഈ വീട്ടിൽ ചർച്ചയും തെരഞ്ഞെടുപ്പ് തന്നെ. മേലാക്കം കിഴക്കേ പുത്തൻപുര വീട്ടിൽ ദിവസങ്ങളായി വാർഡുകളിലെ പ്രചാരണമാണ് കുടുംബത്തിലെ മുഖ്യ ...

വായ്പയെടുത്ത പണം ജാമ്യക്കാരനായ താങ്കളില്‍ നിന്നു ഈടാക്കുന്നു; ആലപ്പുഴയില്‍ വ്യാജ സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമം, ജാഗ്രത വേണമെന്ന് പോലീസ്

വായ്പയെടുത്ത പണം ജാമ്യക്കാരനായ താങ്കളില്‍ നിന്നു ഈടാക്കുന്നു; ആലപ്പുഴയില്‍ വ്യാജ സന്ദേശം അയച്ച് പണം തട്ടാന്‍ ശ്രമം, ജാഗ്രത വേണമെന്ന് പോലീസ്

ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു. ആലപ്പുഴയില്‍ വ്യാജ വാട്‌സാപ് മെസേജ് അയച്ചു പണം തട്ടാന്‍ ശ്രമം. മുണ്ടന്‍കാവ് സ്വദേശി സനല്‍കുമാറിനാണ് സന്ദേശം ലഭിച്ചത്. താങ്കളുടെ സുഹൃത്ത് ...

നല്ലൊരു അവസരം കിട്ടിയാലും മലയാള സിനിമയിലേക്ക് തിരിച്ചുവരവില്ലെന്ന് രേണുക

നല്ലൊരു അവസരം കിട്ടിയാലും മലയാള സിനിമയിലേക്ക് തിരിച്ചുവരവില്ലെന്ന് രേണുക

നല്ലൊരു അവസരം കിട്ടിയാലും മലയാളസിനിമയിലേക്ക് തിരിച്ചുവരവില്ലെന്ന് നടി രേണുക. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി എത്തിയ താരമാണ് രേണുക. വളരെ ...

aparna Bala murali | Surarai Potru

സൂരരൈ പോട്ര് സിനിമയില്‍ എത്തിപ്പെട്ടത് ഇങ്ങനെ; അനുഭവങ്ങള്‍ പങ്കുവച്ച് അപര്‍ണ ബാലമുരളി, വൈറല്‍ വീഡിയോ

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ 'സൂരരൈ പോട്ര്' എന്ന തമിഴ് സിനിമയിലേയ്ക്കുള്ള തന്റെ യാത്രയുടെ അനുഭവങ്ങള്‍ പങ്കുവച്ച് നായിക അപര്‍ണ ബാലമുരളി. അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വിഡിയോയിലൂടെയാണ് ...

Page 19 of 20 1 18 19 20

Don't Miss It

Recommended