Tag: kerala

rain| bignewskerala

ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും, കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് ആറ് ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ...

karthi | bignewskerala

‘ഓണാശംസകള്‍ മക്കളെ’, കേരളക്കരയ്ക്ക് ആശംസകളുമായി കാര്‍ത്തി

കേരളക്കര ഇന്ന് ഓണം ആഘോഷമാക്കുകയാണ്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതോടെ ആഘോഷങ്ങളില്ലാതെ രണ്ടുവര്‍ഷത്തെ ഓണം മലയാളികള്‍ക്ക് വീടുകളില്‍ തന്നെയായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഓണം വലിയ ആഘോഷമാക്കുകയാണ് മലയാളികള്‍. ഓണം ...

onam bumper| bignewskerala

200 കോടി കവിഞ്ഞ് ഓണം ബമ്പര്‍ വില്‍പന, ഇതിനോടകം വിറ്റത് 41.55 ലക്ഷം ടിക്കറ്റുകള്‍, റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം: കേരളത്തില്‍ ഇതിനോടകം വിറ്റഴിഞ്ഞത് 41.55 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന 200 കോടി കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് വില്‍പ്പനയാണ് ...

rain kerala| bignewskerala

തീവ്രമഴയ്ക്ക് സാധ്യത, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വടക്കന്‍ കേരളത്തിലാണ് ഓറഞ്ച് അലേര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ...

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ടയെ  സംബന്ധിച്ച് ദുരൂഹത

ഫോർട്ട് കൊച്ചിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളിക്ക് വെടിയേറ്റു; വെടിയുണ്ടയെ സംബന്ധിച്ച് ദുരൂഹത

കൊച്ചി: ഫോർട്ട്‌കൊച്ചിയിൽ മത്സ്യബന്ധനം കഴിഞ്ഞ് വള്ളത്തിൽ മടങ്ങവേ മൽസ്യത്തൊഴിലാളിക്ക് വെടിയേറ്റതായി പരാതി. നേവി ക്വാർട്ടേഴ്‌സിന് സമീപത്തു വെച്ച് തൊഴിലാളിയുടെ ചെവിയിലാണ് വെടിയേറ്റത്. അൽ റഹ്‌മാൻ വള്ളത്തിലെ തൊഴിലാളി ...

കാട്ടാക്കടയിൽ തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

കാട്ടാക്കടയിൽ തെരുവുനായ ആക്രമണം; കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു

തിരുവനന്തപുരം: കാട്ടാക്കടയിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്ക്ി തെരുവുനായ ആക്രമണം. കുട്ടികളടക്കം മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. ആമച്ചൽ ബസ് സ്റ്റോപ്പിൽ നിന്നവരെയാണ് നായ കടിച്ചത്. വെയിറ്റിങ് ഷെഡിൽ ബസ് ...

death | bignewskerala

ആലപ്പുഴ സ്വദേശി ഒമാനില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍

മസ്‌കത്ത്: പ്രവാസി മലയാളിയെ ഒമാനില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് തുവലംപറമ്പ് സരസ്വതി നിവാസില്‍ അനില്‍ കുമാറിനെയാണ് സുഹാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിയൊന്ന് ...

bus| bignewskerala

റോഡിലൂടെ മത്സരയോട്ടം, സ്വകാര്യ ബസ്സുകള്‍ കസ്റ്റഡിയില്‍ എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്, നടപടി

കോഴിക്കോട്: റോഡിലൂടെയുള്ള സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം വര്‍ധിച്ചുവരികയാണ്. അത്തരത്തില്‍ മത്സരയോട്ടം നടത്തി അടകടത്തില്‍പ്പെട്ട സ്വകാര്യ ബസ്സുകള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. കോഴിക്കോടാണ് സംഭവം. പെരുമണ്ണ - ...

rain kerala| bignewskerala

അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് , ഉത്രാടപ്പാച്ചില്‍ മഴയില്‍ മുങ്ങുമെന്ന ആശങ്കയില്‍ മലയാളികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‌കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. ...

rain kerala| bignewskerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, പെരുമഴയ്ക്ക് സാധ്യത, റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. അതിതീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ...

Page 3 of 223 1 2 3 4 223

Don't Miss It

Recommended