Tag: kerala

gold | bignewskerala

സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴേക്ക്. ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. വില താഴ്ന്നതോടെ ...

മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തെ ഇറക്കിവിട്ട് ബാങ്കിന്റെ വീട് ജപ്തി;  കേരള ബാങ്കിന്റെ ക്രൂരതയില്‍ തകര്‍ന്ന് സുഹറയും വൃദ്ധമാതാവും മകളും

മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തെ ഇറക്കിവിട്ട് ബാങ്കിന്റെ വീട് ജപ്തി; കേരള ബാങ്കിന്റെ ക്രൂരതയില്‍ തകര്‍ന്ന് സുഹറയും വൃദ്ധമാതാവും മകളും

കണ്ണൂര്‍: മൂന്നംഗ കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീട് ജപ്തി ചെയ്ത നടപടിക്ക് എതിരെ പ്രതിഷേധം. സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തെ പെരുവഴിയിലേക്ക് ഇറക്കിവിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. ...

mvd|bignewskerala

അമിത വേഗത്തില്‍ കുതിച്ച സ്വകാര്യ ബസ്സിനെ തടഞ്ഞിട്ട് ചോദ്യം ചെയ്ത് സ്‌കൂട്ടര്‍ യാത്രക്കാരി, പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: സ്വകാര്യ ബസ്സുകളുടെ അമിത വേഗത ചോദ്യം ചെയ്ത് സ്‌കൂട്ടര്‍ യാത്രക്കാരി രംഗത്തെത്തിയതിന് പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ ...

rain| bignewskerala

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒന്‍പത് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, ...

accident | bignewskerala

തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ്, ഒരാള്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം, നാടിനെ നടുക്കി അപകടം

തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. ഇടുക്കിയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാര്‍- എറണാകുളം ബസാണ് തല ...

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഓണത്തെ കണ്ണീരില്‍ മുക്കി വിദ്യാര്‍ത്ഥിയുടെ മരണം

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഓണത്തെ കണ്ണീരില്‍ മുക്കി വിദ്യാര്‍ത്ഥിയുടെ മരണം

കുറ്റിക്കാട്ടൂര്‍: പറയഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം നാടിനെ കണ്ണൂരിലാഴ്ത്തി. തിരുവോണനാളിലുണ്ടായ അപകടത്തിലാണ് പെരുവയല്‍ കൂടത്തിങ്ങല്‍ അനീഷിന്റെ മകന്‍ അഷിന്‍(20) മരിച്ചത്. വ്യാഴാഴ്ച നാട് ഉണര്‍ന്നത് ...

accident| bignewskerala

നിയന്ത്രണംവിട്ട് കണ്ടെയ്‌നര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് ഗരുതര പരിക്ക്, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ടൈല്‍സ് കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. അതേസമയം, വീട്ടുകാര്‍ ...

rain kerala | bignewskerala

ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും, അതിശക്തമായ മഴയക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...

തൃശൂരിനെ നടുക്കി വീണ്ടും മിന്നല്‍ ചുഴലി, വന്‍ നാശനഷ്ടം

തൃശൂരിനെ നടുക്കി വീണ്ടും മിന്നല്‍ ചുഴലി, വന്‍ നാശനഷ്ടം

തൃശൂര്‍: തൃശൂരിനെ ഒന്നടങ്കം നടുക്കി വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് ചുഴലി ആഞ്ഞടിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ...

സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു, ഇറങ്ങിയോടി കള്ളന്മാര്‍, കുടുക്കിയത് മൊബൈല്‍ ഫോണ്‍

സ്വര്‍ണാഭരണം മോഷ്ടിക്കുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നു, ഇറങ്ങിയോടി കള്ളന്മാര്‍, കുടുക്കിയത് മൊബൈല്‍ ഫോണ്‍

കൊല്ലം: വീട്ടില്‍ മോഷണം നടത്തുന്നതിനിടെ വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇറങ്ങിയോടിയ കള്ളന്മാര്‍ പിടിയില്‍. കൊല്ലം നിലമേലിലാണ് സംഭവം. തിരുവനന്തപുരം വെടിവെച്ചാംകോവില്‍ അറപ്പുരവീട്ടില്‍ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി ...

Page 2 of 223 1 2 3 223

Don't Miss It

Recommended