Tag: kerala

gold | bignewskerala

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; ഇന്ന് ആശ്വസിക്കാം, കുറഞ്ഞത് 400 രൂപയോളം, വില ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 400 രൂപകുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ ...

civil-supplies-godown fire

നാട്ടുകാരുടെ അകമഴിഞ്ഞ അധ്വാനം തുണച്ചു; സിവില്‍ സപ്ലൈസ് ഗോഡൗണിലെ തീപിടിത്തം പ്രഭാതസവാരിക്കാര്‍ കണ്ടത്‌കൊണ്ട് ഒഴിവായത് വന്‍ദുരന്തം

വടകര: ലോകനാര്‍ക്കാവ് സിവില്‍ സപ്ലൈസ് ഗോഡൗണിലെ തീപിടിത്തം കേരളത്തെ നടുക്കുന്ന വന്‍ദുരന്തമായി മാറാതെ ഒഴിവായത് തലനാരിഴയ്ക്ക്. പ്രഭാതസവാരിക്കാര്‍ തീ കണ്ടതും നാട്ടുകാരുടെ അകമഴിഞ്ഞ അധ്വാനവും നാടിനെ തുണച്ചു ...

bird flu | bignewskerala

ബുള്‍സ് ഐ വേണ്ട, പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ കഴിക്കാം; പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ നിര്‍ദേശങ്ങള്‍

കൊച്ചി; സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യ യോഗ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ...

sharon

സ്മാർട്ട് ഇൻഡിക്കേറ്ററിൽ ഇനി കൊവിഡ് പ്രതിരോധം: ഷാരോണിന്റെ സ്മാർട്ട് കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാരിന്റെ പാരിതോഷികം

പലതരം ഉപകരണങ്ങൾ പിറവി കൊണ്ട കൊവിഡ്ക്കാലത്ത് കേന്ദ്രസർക്കാരിൻറ്റെ പാരിതോഷികത്തിന് അർഹമായ ഒരു ഉപകരണത്തെ പരിചയപ്പെടാം. ഏഴാം ക്ലാസുക്കാരനായ കൊച്ചുമിടുക്കൻ ഷാരോണാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഉപകരണമായി വാച്ചിനെ സ്മാർട്ട് ...

Manasi

ഇതാണ് കാർഷിക വിളകൾ വിൽക്കുന്ന മോഡൽ: കർഷകർക്ക് കൈത്താങ്ങായ മാനസിയെ പരിചയപ്പെടാം

കൊച്ചി: കൊവിഡ് മഹാമാരിയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായവർ ഒരുപാടു പേരാണ്. അത്തരത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് വേറിട്ട ഒരു സഹായമാണ് മാനസി നൽകുന്നത്. കർഷകരെ കണ്ടെത്തി അവരിൽ ...

kottakkal farmers| Local News

നെൽകൃഷിക്കായി വെള്ളം കെട്ടി നിർത്തിയ ചിറ തകർത്ത് സാമൂഹ്യവിരുദ്ധർ; വറ്റി വരണ്ട് പാടങ്ങൾ

കാവതികളം: കർഷകരുടെ നെൽക്കൃഷിക്ക് ആശ്രയമായിരുന്ന കോട്ടയ്ക്കൽ പണിക്കർകുണ്ടിലെ നായർചിറ സാമൂഹ്യവിരുദ്ധർ തകർത്തു. കൃഷിക്കായി കർഷകർ വെള്ളം കെട്ടിനിർത്തിയ ചിറ തകർന്നതോടെ പ്രദേശത്തെ പാടങ്ങളെല്ലാം വറ്റിവരണ്ടു. പണിക്കർകുണ്ട് പാടശേഖരത്തിലെ ...

ഇന്ന് അതിശക്തമായ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലേര്‍ട്ട്

ഇന്ന് അതിശക്തമായ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ...

Shafeek Panakkad | Local News

ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം; ഷഫീഖ് ഒറ്റക്കാലിൽ വയനാട് ചുരം കയറി

മലപ്പുറം: ഡൽഹി അതിർത്തിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യമറിയിച്ച് ഭിന്നശേഷിക്കാരനായ ഷഫീഖ് പാണക്കാട് ഒറ്റക്കാലിൽ വയനാട് ചുരം കയറി. ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗിന്റെ (ഡിഎപിഎൽ) ജില്ലാ ജനറൽ ...

bicycle-riders

സേവ് ഫാമേഴ്‌സ്…! കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നെല്ലറയില്‍ നിന്നു ഗോവയിലേക്കു വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ യാത്ര

ആലത്തൂര്‍: അതിജീവനത്തിനായി പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നെല്ലറയില്‍ നിന്നു ഗോവയിലേക്കു വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ യാത്ര. മൂന്ന് വിദ്യാര്‍ത്ഥികളാണ് സേവ് ഫാമേഴ്‌സ് സന്ദേശവുമായി ഗോവയിലേക്ക് സൈക്കിള്‍ യാത്ര നടത്തിയത്. ...

corona | bignewskerala

അതിതീവ്ര വൈറസ്; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് ഭീതി വര്‍ധിക്കുകയാണ്. അതി തീവ്ര വൈറസ് സംസ്ഥാനത്തും കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. തീവ്ര വ്യാപന ...

Page 170 of 223 1 169 170 171 223

Don't Miss It

Recommended