Tag: kerala

gold | bignewskerala

സ്വര്‍ണവില കുത്തനെ താഴേക്ക്, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1280 രൂപ, ഇന്നത്തെ വില ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. സ്വര്‍ണവിലയിലെ ഇടിവ് തുടരുകയാണ്. തിങ്കളാഴ്ച പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ...

കേരളത്തില്‍ രണ്ട് ദിവസം കൂടി അതിശക്തമായ മഴ, കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രത

കേരളത്തില്‍ രണ്ട് ദിവസം കൂടി അതിശക്തമായ മഴ, കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്, ജാഗ്രത

തിരുവനന്തപുരം : ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയര്‍ന്ന ...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, തിരമാല ഉയരാന്‍ സാധ്യത, തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, തിരമാല ഉയരാന്‍ സാധ്യത, തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ...

സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം 16 മുതല്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കില്ല

സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം 16 മുതല്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കില്ല

തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിന് വിതരണം ആരംഭിക്കും. എന്നാല്‍ ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്കില്ല. മുലയൂട്ടുന്ന അമ്മമാരെ ഒഴിവാക്കാനും ...

ഇന്ന് അതിശക്തമായ മഴ, ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ഇന്ന് പെരുമഴ, ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പ്, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ ...

oommenchandy | bignewskerala

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മ്മിച്ചത് ഇബ്രാഹിംകുഞ്ഞ്, ആഴ്ചയില്‍ ഓരോ പാലങ്ങള്‍ വീതം; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ കാലത്താണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മ്മിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാര്‍ ആഴ്ചയില്‍ ഒരു പാലം ...

snehakiranam, kk shylaja | bignewslive

അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2000 രൂപ: സ്‌നേഹ സ്പര്‍ശം പദ്ധതിയ്ക്ക് 3.3 കോടിയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്‍ശം പദ്ധതിക്ക് ധനവകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി ...

cctv

മോഷണദൃശ്യം ക്യാമറയില്‍ കുടുങ്ങി; വീഡിയോ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്

ചങ്ങരംകുളം: വണ്ടി മോഷ്ടിക്കുന്നത് ക്യാമറയില്‍ കുടുങ്ങി. ദൃശ്യങ്ങള്‍ വൈറലായതോടെ മോഷ്ടിച്ച സ്‌കൂട്ടര്‍ തിരിച്ചെത്തിച്ച്, താക്കോല്‍ ഏല്‍പിച്ച് മോഷ്ടാവ്. സംസ്ഥാന പാതയില്‍ ചിയാനൂര്‍ പാടത്തെ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ...

Kasim Koya and Ali Kutty | Kerala News

സമസ്ത ലീഗിനെ ഭയപ്പെടുന്നു; ലീഗിന് ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്നും ഹജ്ജ് കമ്മറ്റി അംഗം കാസിം കോയ

പൊന്നാനി: പണ്ഡിത ശ്രേഷ്ടരായ ആത്മീയ ആചാര്യൻമാർ ലീഗിനെ ഭയപെടുകയാണ് അവർ ലീഗിന്റെ ആജ്ഞ അനുസരിച്ച് പ്രവർത്തിക്കുന്ന അവസ്ഥയാണന്നും ഹജ്ജ് കമ്മറ്റി അംഗം കെഎം മുഹമ്മദ്കാസിം കോയ വിമർശിച്ചു. ...

rain | bignewskerala

അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിശക്തമായ മഴ, ഇടിമിന്നലിനും സാധ്യത, 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്ത മഴ തുടരും. വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളില്‍ ഇന്ന് ...

Page 169 of 223 1 168 169 170 223

Don't Miss It

Recommended