Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
Bignews Kerala
No Result
View All Result
Home Kerala
Manasi

ഇതാണ് കാർഷിക വിളകൾ വിൽക്കുന്ന മോഡൽ: കർഷകർക്ക് കൈത്താങ്ങായ മാനസിയെ പരിചയപ്പെടാം

Anshitha by Anshitha
January 6, 2021
in Kerala, Life, Women
0
30
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കൊവിഡ് മഹാമാരിയെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായവർ ഒരുപാടു പേരാണ്. അത്തരത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് വേറിട്ട ഒരു സഹായമാണ് മാനസി നൽകുന്നത്. കർഷകരെ കണ്ടെത്തി അവരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിച്ച് ഫാംഫുൾ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വെർച്ച്വൽ മാർക്കറ്റ് രീതിയിൽ വിപണനം നടത്തുകയാണ് ഈ 23-കാരി.

Manasi

കൃഷി ഓഫീസറായിരുന്ന അമ്മ എസ് രാജിയുടെ സഹായത്തോടെ കൃഷിക്കാരുടെ വിവരങ്ങൾ അറിഞ്ഞ് അവരെ സന്ദർഷിച്ച് ജൈവകൃഷിയുത്പന്നങ്ങൾ വാങ്ങി സൂക്ഷിച്ച് വെക്കുന്നു. തുടർന്ന് ആവശ്യകാർക്ക് മാനസിയും അനിയത്തി മീനാക്ഷിയും ചേർന്ന് എത്തിച്ചു കൊടുക്കുന്നു. പൈനാപ്പിൾ, ചേന, കുടംപുളി, പയർ തുടങ്ങിയവയാണ് ഇപ്പോൾ വിപണനം ചെയ്യുന്നത്.

പൂനെയിൽ ഇൻറ്റർനാഷണൽ ഓഫ് ബിസിനസ് ആൻഡ് മീഡിയയിൽ രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയായ മാനസി കൊവിഡ് കാരണം കോളേജ് അടച്ചതോടെ വീട്ടിലെത്തിയതാണ്. മോഡലിങ്ങിൽ സജീവമായ മാനസി മറ്റെന്തെങ്കിലും കൂടി ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഈ ആശയം വന്നത്. 2018ലെ ഗൃഹലക്ഷ്മി ഫെയ്സ് ഓഫ് കേരള സെക്കൻഡ് റണ്ണറപ്പായിരുന്ന മാനസി മിസ് കേരള 2020 മൽസരത്തിലും പങ്കെടുക്കുന്നുണ്ട്.

Manasi

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ സഹായത്തോടെയാണ് ഇപ്പോഴുള്ള വിപണന. കൂടാതെ ഇത് വികസിപ്പിക്കാനുള്ള ചർച്ചയും നടന്നു വരുന്നു. അതിനായി കർഷകർക്കായി ആഴ്ച്ചചന്ത പോലെ ഒരു സ്റ്റാൾ ഒരുക്കണമെന്നാണ് മാനസിയുടെ ഇപ്പോഴുള്ള ആഗ്രഹം.

Tags: farmingkeralawomen
Anshitha

Anshitha

Related Posts

kpk-nair
Palakkad

ഗാന്ധിജി കൊല്ലപ്പെട്ടതാണ് ഏറ്റവും ദുഃഖകരമായ ഓര്‍മ്മ, രാജ്യം റിപ്പബ്ലിക്കാകുന്ന പ്രഖ്യാപനം രോമഞ്ചത്തോടെയാണു കേട്ടത്, അന്നത്തെ പരേഡില്‍ പങ്കെടുത്ത സൈനികന്റെ ഓര്‍മ്മയിലൂടെ

January 26, 2021
elephant
Kerala

നൊമ്പരമായ കുട്ടിയാനയും ചരിഞ്ഞ അമ്മയാനയും രാജേഷിന്റെ ക്രൂരതയുടെ ഫലമോ? അറസ്റ്റ് ചെയ്ത് പോലീസ്

January 26, 2021
ks-chithra
Thrissur

ഗുരുവായൂര്‍ ദര്‍ശനം ഓണ്‍ലൈനില്‍..! വിഡിയോ കോളിലൂടെ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങി കെഎസ് ചിത്ര

January 26, 2021
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
  • ‘ഓടുന്നതിനിടെ കുഞ്ഞ് കൈ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നുമോള്‍ക്കു ജീവനുണ്ടാകണേ’; ജീവനെ കൈയ്യില്‍ പിടിച്ചോടിയ നടുക്കിയ നിമിഷത്തെ കുറിച്ച് രക്ഷാപ്രവര്‍ത്തകന്‍ ജിനേഷ്

    7092 shares
    Share 7092 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs

© 2020 Bignews Kerala - Developed by Bigsoft.