Tag: hospitalized

KPAC Lalitha | Bignewskerala

കെപിഎസി ലളിത ആശുപത്രിയില്‍ : ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി : സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ഇന്നലെ ...

Rajinikanth | Bignewskerala

രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി; ആരോഗ്യനില തൃപ്തികരം

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് നടന്‍ രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റി. കടുത്ത തലവേദനയെ തുടര്‍ന്നു ഇന്നലെ രാത്രി എട്ട് മണിയോടെ ആണ് രജനികാന്തിനെ ചെന്നൈ ...

private-bus

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; ബോധരഹിതയായ വയോധികയ്ക്ക് താങ്ങായി സ്വകാര്യ ബസ് ജീവനക്കാര്‍, ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി

കൂത്തുപറമ്പ്: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ബോധരഹിതയായ വയോധികയ്ക്ക് താങ്ങായി സ്വകാര്യ ബസ് ജീവനക്കാര്‍. ഇരിട്ടി-കൂത്തുപറമ്പ്-തലശ്ശേരി റൂട്ടിലോടുന്ന സെന്റ് മേരീസ് ബസിലെ ജീവനക്കാരായ എം പ്രസൂണും കെകെ ജിജീഷുമാണു ...

v sivankutty | bignewslive

മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറല്‍ ഫീവറിനെ തുടര്‍ന്ന് ചികിത്സയുടെ ഭാഗമായാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ശിവന്‍കുട്ടിയുടെ അഞ്ചു ...

KOLLAM | bignewslive

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി; മൂന്ന് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു, രക്ഷപെടാന്‍ ശ്രമിച്ചതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ യുവാവിന്റെ ക്രൂരത ഗുരുതരാവസ്ഥയില്‍

കൊല്ലം; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ദിവസങ്ങളോളം വീടിനുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. സംഭവത്തില്‍ ചടയമംഗലം മേയില്‍ സ്വദേശി അജി അറസ്റ്റിലായി. വിവാഹിതയും ...

arrested

വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്തില്ല, ദേഷ്യംകേറി ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

മല്ലപ്പള്ളി: വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുക്കാത്തതിന് ദേഷ്യംകേറി ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. സംഭവത്തില്‍ ചെങ്ങരൂര്‍ അരീക്കല്‍ തെക്കേതില്‍ ദിലീപ് ജോണിനെ (42) ...

ksrtc-staff

കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് തുണയായി ജീവനക്കാര്‍; കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കിയത് രക്ഷയായി

ഹരിപ്പാട്: കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന് തുണയായി ജീവനക്കാര്‍. ഹരിപ്പാട് ബസ്സ്റ്റേഷനില്‍ നിന്നു പന്തളത്തേക്ക് പുറപ്പെടാന്‍ തയ്യാറായ ബസില്‍ തിങ്കളാഴ്ച ഉച്ചയോടായിരുന്നു സംഭവം. ഹരിപ്പാട് നിന്നു ബസ് ...

ksrtc

ലഗേജിനു ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കു നേരെ രാജസ്ഥാന്‍ സ്വദേശിയുടെ കയ്യേറ്റം, കൈ ഒടിഞ്ഞു

കൊല്ലം: ലഗേജിനു ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്തു രാജസ്ഥാന്‍ സ്വദേശി. ആറ്റിങ്ങല്‍ ഡിപ്പോയിലെ കണ്ടക്ടര്‍ കല്ലമ്പലം വിആര്‍ കോട്ടേജില്‍ വി ...

boy-injured

അമിതവേഗത്തില്‍ പാഞ്ഞ ലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു; വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന്റെ കാലൊടിഞ്ഞു

കോന്നി: അമിതവേഗത്തില്‍ പാഞ്ഞ മിനിലോറിയില്‍ നിന്ന് പാചകവാതക സിലിണ്ടര്‍ തെറിച്ചുവീണു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരന് പരിക്കേറ്റു. വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ഇളകൊള്ളൂര്‍ സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍ ...

arrested

മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ചു; 59കാരന്‍ അറസ്റ്റില്‍

കൊല്ലം: മദ്യം വാങ്ങി നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തല അടിച്ചു പൊട്ടിച്ച 59കാരന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി ദിലീപ് ബാബുവിനെ (58) ആക്രമിച്ച കേസില്‍ സുഹൃത്ത് ...

Page 1 of 4 1 2 4

Don't Miss It

Recommended