Tag: hospitalized

helicopter

എംഎ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പനങ്ങാട് ചതുപ്പു നിലത്ത് ഇടിച്ചിറക്കി; ഏഴു പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട് ചതുപ്പു നിലത്ത് ഇടിച്ചിറക്കി. രാവിലെ എട്ടരയോടെ പനങ്ങാട് കുഫോസ് ക്യാമ്പസിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് ...

attack

130 രൂപ നല്‍കിയില്ല; പതിനേഴുകാരനെ ക്രൂരമായി മര്‍ദിച്ച്, വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; 3 പേര്‍ക്കെതിരെ പോലീസ് കേസ്

തൊടുപുഴ: 130 രൂപയെ ചൊല്ലി പതിനേഴുകാരനെ ക്രൂരമായി മര്‍ദിക്കുകയും വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാര്‍ച്ച് 31ന് ഇടവെട്ടി ...

death

ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണു; കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ തോട്ടം തൊഴിലാളി മരിച്ചു

നെല്ലിയാമ്പതി: ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ തോട്ടം തൊഴിലാളി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. നെല്ലിയാമ്പതി ആനമട എസ്റ്റേറ്റിലെ തൊഴിലാളി പെരിയചോല സ്വദേശി വെള്ളയ്യനാണ് (45) മരിച്ചത്. ...

rahul-gandhi

രാഹുലിന് ഛായാചിത്രം സമ്മാനിക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ തര്‍ക്കം, അടിപിടിയില്‍ കലാശിച്ചു; 3 പേര്‍ ആശുപത്രിയില്‍

പെരുമ്പാവൂര്‍: രാഹുല്‍ഗാന്ധി പെരുമ്പാവൂരില്‍ എത്തിയപ്പോള്‍ രാഹുലിന് ഛായാചിത്രം സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ഓഫിസിന് എതിര്‍വശത്തെ തെരഞ്ഞെടുപ്പു ...

murder

തിരുവല്ലയില്‍ ഭാര്യയെ തീകൊളുത്തി കൊന്നു ഭര്‍ത്താവ് ജീവനൊടുക്കി; അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ക്കും പൊള്ളലേറ്റു

തിരുവല്ല: തിരുവല്ലയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ല നെടുമ്പ്രം സ്വദേശി മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ തീകൊളുത്തിയ ശേഷം തൂങ്ങിമരിച്ചത്. സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകള്‍ ...

organ-donor

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി; ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ അരവിന്ദന്‍ യാത്രയായി

കൊച്ചി: അവയവങ്ങള്‍ നാല്പേര്‍ക്കു ദാനം നല്‍കി, കന്യാകുമാരിയില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട അഗസ്തീശ്വരം വെസ്റ്റ് സ്ട്രീറ്റിലെ എ അരവിന്ദിന്‍ (25) യാത്രയായി. സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവ ദാനം ...

accident / death

ബൈക്കപകടത്തില്‍ കൊച്ചുമകന് ഗുരുതര പരിക്ക്; വിവരം അറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു

കല്ലമ്പലം: ബൈക്കപകടത്തില്‍ കൊച്ചുമകന് ഗുരുതര പരിക്കേറ്റ വിവരം അറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിളപുത്തന്‍വീട്ടില്‍ പരേതനായ അച്യുതന്റെ ഭാര്യ കൗസല്യ(72)ആണ് മരിച്ചത്. ദേശീയപാതയില്‍ കല്ലമ്പലം ...

arrested

ഗുണ്ടാപ്പിരിവ് നല്‍കിയില്ല; നാലംഗസംഘം ബേക്കറിയില്‍ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി, രണ്ട് ഗുണ്ടകള്‍ അറസ്റ്റില്‍

പോത്തന്‍കോട്: ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന നാലംഗ സംഘം ബേക്കറിയില്‍ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി. പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജംക്ഷനു സമീപമാണ് സംഭവം. സംഭവത്തില്‍ ഒന്നാം ...

junaid/ baby rescued

നിലവിളികേട്ട് ഓടിയെത്തിയത് തുണയായി; കുളത്തില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടരവയസ്സുകാരനെ രക്ഷപ്പെടുത്തി യുവാവ്

പോരൂര്‍: നിലവിളികേട്ട് ഓടിയെത്തിയത് തുണയായി, കുളത്തില്‍ വീണു മുങ്ങിത്താഴ്ന്ന രണ്ടരവയസ്സുകാരനെ രക്ഷപ്പെടുത്തി യുവാവ്. ചാത്തങ്ങോട്ടുപുറം എരഞ്ഞിക്കുന്ന് ജുമാമസ്ജിദിനു സമീപം കരുമാരോട്ടില്‍ അബ്ദുല്‍ഹമീദിന്റെ മകന്‍ അഫ്ഷിന്‍ ആണ് കഴിഞ്ഞ ...

arrested

മദ്യലഹരിയില്‍ ഭാര്യയുടെ തലയില്‍ വെട്ടി, തളര്‍ന്നു വീണ സ്ത്രീയെ സഹായിക്കാനെത്തിയ അയല്‍വാസികള്‍ക്കു നേരെയും വാക്കത്തി വീശി; ഭര്‍ത്താവ് അറസ്റ്റില്‍

കറുകച്ചാല്‍: മദ്യലഹരിയില്‍ ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തളര്‍ന്നു വീണ അവരെ സഹായിക്കാനെത്തിയ അയല്‍വാസികള്‍ക്കു നേരെയും വാക്കത്തി വീശി. കേസില്‍ സ്ത്രീയുടെ ഭര്‍ത്താവ് നെടുംകുന്നം പൊങ്ങന്‍പാറ സതീഷിനെ ...

Page 2 of 4 1 2 3 4

Don't Miss It

Recommended