archana

archana

Taslima Nasreen | Bignewskerala

‘മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ’ : തസ്ലീമ നസ്‌റിന്‍

ന്യൂഡല്‍ഹി : ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ നബിവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ബംഗ്ലദേശ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തസ്ലിമ നസ്‌റിന്‍. പ്രവാചകന്‍ ഇന്ന്...

Woman | Bignewskerala

നടുറോഡില്‍ അഭിഭാഷകയ്ക്ക് ക്രൂരമര്‍ദനം, സംഭവം ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ : അയല്‍വാസി അറസ്റ്റില്‍

ബെംഗളുരു : കര്‍ണാടകയിലെ ബഗല്‍ക്കോട്ടയില്‍ നടുറോഡില്‍ അഭിഭാഷകയെ ക്രൂരമര്‍ദനത്തിനിരയാക്കി അയല്‍വാസി. വിനായക് നഗറില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അഭിഭാഷകയായ സംഗീതയെ അയല്‍വാസിയായ മഹന്തേഷ് ആണ് ക്രൂരമായി...

Women | Bignewskerala

ഭര്‍തൃവീട്ടില്‍ ശുചിമുറിയില്ല, വഴക്ക് സ്ഥിരം : തമിഴ്‌നാട്ടില്‍ നവവധു തൂങ്ങിമരിച്ചു

ചെന്നൈ : ഭര്‍തൃവീട്ടില്‍ ശുചിമുറിയില്ലാത്തതിനെച്ചൊല്ലി ഭര്‍ത്താവുമായി വഴക്ക് സ്ഥിരമായതോടെ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ സ്വദേശിനിയായ രമ്യ(27) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 6നായിരുന്നു രമ്യയുടെ...

Wedding | Bignewskerala

വിവാഹച്ചടങ്ങുകള്‍ക്കിടെ കറന്റ് പോയി : സഹോദരിമാരെ മാറി വിവാഹം ചെയ്ത് വരന്മാര്‍

ഉജ്ജെയ്ന്‍ : വിവാഹച്ചടങ്ങുകള്‍ക്കിടെ കറന്റ് പോയതിനെത്തുടര്‍ന്ന് സഹോദരിമാരെ വരന്മാര്‍ മാറി വിവാഹം ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിവാഹം നടക്കേണ്ട സമയത്ത് വൈദ്യുതി തകരാറായതോടെ സഹോദരിമാരുടെ...

Thailand | Bignewskerala

ഭാര്യയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് 21 വര്‍ഷം : ഒടുവില്‍ സംസ്‌കരിച്ച് ഭര്‍ത്താവ്

ബാങ്കോക്ക് : പരസ്പരം പിരിയാനാവാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചത് 21 വര്‍ഷം. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചാണ്‍ ജന്‍വാച്ചക്കല്‍ (72) ആണ് ഭാര്യയുടെ...

M K Stalin | Bignewskerala

‘ആശയവിനിമയത്തിന് ഹിന്ദി’ : തെറ്റ് ആവര്‍ത്തിക്കരുതെന്ന് അമിത് ഷായോട് സ്റ്റാലിന്‍

ചെന്നൈ : വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആശയവിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍....

Sonam Kapoor | Bignewskerala

സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വീട്ടില്‍ 1.41 കോടിയുടെ മോഷണം

ന്യൂഡല്‍ഹി : ബോളിവുഡ് നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയുടെയും ഡല്‍ഹിയിലെ വീട്ടില്‍ വന്‍ മോഷണം. 1.41 കോടി രൂപയുടെ ആഭരണങ്ങളും പണവും മോഷണം...

Karthik | Bignewskerala

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

ടൊറന്റോ : കാനഡയിലെ ഷെര്‍ബൗണില്‍ വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. പാര്‍ട്ട് ടൈമായി ജോലി ചെയ്യുന്ന റസ്റ്ററന്റിലേക്ക്...

Manhole | Bignewskerala

സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു

സൂറത്ത് : ഗുജറാത്തിലെ സൂററ്റില്‍ സ്വര്‍ണത്തരികള്‍ തേടി മാന്‍ഹോളിലിറങ്ങിയ യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. രോഹിത് റാത്തോഡ് (24), കരണ്‍ റാത്തോഡ്(27) എന്നിവരാണ് മരിച്ചത്. സൂററ്റിലെ ഗോപിപുരയില്‍...

KPAC Lalitha | Bignewskerala

കെപിഎസി ലളിത ആശുപത്രിയില്‍ : ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കൊച്ചി : സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടിയെ ഇന്നലെ...

Page 1 of 2 1 2

Don't Miss It

Recommended